വീണ്ടുമൊരു വിവാഹം കഴിക്കാൻ പലരും പറഞ്ഞെങ്കിലും അതിനെല്ലാം ഞാൻ എതിര് പറഞ്ഞതെന്തിനായിരുന്നു…?
എഴുത്ത്: അച്ചു വിപിൻ എന്റെ മോൾ ജനിച്ചു രണ്ടാം ദിവസമാണവളുടെ അമ്മ മരിക്കുന്നത്.ചോരമണം മാറാത്ത മകളെയും കൈയിലെടുത്തുകൊണ്ടവളുടെ അമ്മയുടെ ചിത കത്തിക്കുമ്പോളെന്റെ കൈകൾ വിറച്ചിരുന്നു,കണ്ണുകൾ മുൻപെങ്ങുമില്ലാത്ത വിധം ചുമന്നു കലങ്ങിയിരുന്നു. അവളുടെ മരണം എന്നിൽ ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഞാൻ മുക്തി …
വീണ്ടുമൊരു വിവാഹം കഴിക്കാൻ പലരും പറഞ്ഞെങ്കിലും അതിനെല്ലാം ഞാൻ എതിര് പറഞ്ഞതെന്തിനായിരുന്നു…? Read More