എപ്പോഴാണെന്നറിയില്ല മനസ്സിലേക്ക് അവൾ കടന്നുവന്നത്. സ്വയമറിയാതെ അങ്ങനെ സംഭവിച്ചുപോകുകയായിരുന്നു…

മറുപാതി Story written by SHIMITHA RAVI ” മീര താനെങ്ങാനാടോ ഇങ്ങനൊരു ലൈഫിൽ അഡ്ജസ്റ് ചെയ്യുന്നേ?” നവീൻ അത്ഭുതത്തോടെ അവളോട് ചോദിച്ചു. മറുപടിയായി മീര ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.. പിന്നെ പതിയെ ഓഫീസ് ഫയലുകളിലേക്ക് മുഖം താഴ്ത്തി. അവൾ മനപൂർവം തന്റെ …

എപ്പോഴാണെന്നറിയില്ല മനസ്സിലേക്ക് അവൾ കടന്നുവന്നത്. സ്വയമറിയാതെ അങ്ങനെ സംഭവിച്ചുപോകുകയായിരുന്നു… Read More

എന്ത് ചെയ്യാനാ ആര്യേ മനസ്സിന് പിടിച്ച പെണ്ണിനെ കിട്ടാൻ ഒക്കെ വല്യ പാടാ…

മുല്ലപ്പൂമണം എഴുത്ത്: മീനു ഇലഞ്ഞിക്കൽ “അമ്മേ… അമ്മേ …ഈ അമ്മയിത് എവിടെ പോയിരിക്കുവാ.. “ മേശപ്പുറത്തു വിളമ്പിവെച്ച ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന്കൊണ്ടുള്ള ഉണ്ണിയുടെ വിളി കേട്ടപ്പോൾ അടുക്കളപ്പുറത്തു നിൽക്കുന്ന അമ്മക്ക് ദേഷ്യമാണ് വന്നത് , “എന്തിനാ ഉണ്ണി നീയീങ്ങനെ വിളിച്ച് കൂവുന്നേ, …

എന്ത് ചെയ്യാനാ ആര്യേ മനസ്സിന് പിടിച്ച പെണ്ണിനെ കിട്ടാൻ ഒക്കെ വല്യ പാടാ… Read More

ഭാര്യ ~ ഭാഗം 15 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കിരൺ ബോധം കെട്ടുറങ്ങുമ്പോൾ ആ ബെഡിന്റെ തലയ്ക്കൽ നിരാശയോടെ ശീതൾ ഇരുന്നു.. അവളുടെ മനസിലേക്ക് പഴയ പലകാര്യങ്ങളും കടന്ന് വന്നു.. അച്ഛന്റെ രാജകുമാരി ആയിരുന്നു താൻ.. അമ്മയുടെ മരണശേഷം മറ്റൊരു വിവാഹം പോലും കഴിക്കാതെ അച്ഛൻ …

ഭാര്യ ~ ഭാഗം 15 , എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 14 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ശീതൾ കണ്ണുതുറക്കുമ്പോൾ എമർജൻസി ഡിപ്പാർട്മെന്റിലെ കിടക്കയിലാണ് താനെന്നു അവൾക്ക് മനസിലായി.. കയ്യിലെ ഞരമ്പിലൂടെ ഫ്ലൂയിഡ് പോയ്കൊണ്ടിരിക്കുന്നു.. തനിക്കെന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് ശീതൾ ചുറ്റും കണ്ണോടിച്ചു.. കട്ടിലിന്റെ തൊട്ടരികിലെ കസേരയിൽ കിരൺ ഇരിപ്പുണ്ടായിരുന്നു… അവന്റെ …

ഭാര്യ ~ ഭാഗം 14 , എഴുത്ത്: Angel Kollam Read More

ഭാര്യ ~ ഭാഗം 13 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രിയിൽ ഹരീഷിന്റെ നെഞ്ചിൽ തലവച്ചു കിടക്കുമ്പോൾ ദീപ്തി അവനോട് ചോദിച്ചു. “ദേഷ്യം തോന്നിയിരുന്നോ ഹരിയേട്ടന് എന്നോട്?” “ദേഷ്യം തോന്നിയിട്ടില്ല കാരണം ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് നീയെനിക്കു നൽകുന്നതെന്നുള്ള പൂർണ ബോധം എനിക്കുണ്ടായിരുന്നു.. പക്ഷേ എന്തൊക്കെ …

ഭാര്യ ~ ഭാഗം 13 , എഴുത്ത്: Angel Kollam Read More

നാളുകൾക്ക് ശേഷം വീണ്ടും അന്ന് അവർ മഴയുടെ സൗന്ദര്യം ബാൽക്കണിയിലിരുന്ന് ആസ്വദിച്ചു….

തിരോഭാവം Story written by PRAVEEN CHANDRAN പുറത്ത് മഴയുടെ ശബ്ദം കനത്തുകൊണ്ടിരുന്നു..ജനാലച്ചില്ലുകൾക്കിടയിലൂടെയുളള ഇരുണ്ട പ്രകാശത്തിലും അവളുടെ കണ്ണുകളുടെ തിളക്കം മങ്ങിയിട്ടില്ലെന്ന് അവന് തോന്നി… ആ വിരലുകളിൽ ജീവന്റെ തുടിപ്പുകളുണ്ടാവാം… ഇന്ന് പതിവിലേറെയായ് മഴ തുടരുന്നുണ്ടെന്ന് അവന് തോന്നി… അല്ലേലും മഴ …

നാളുകൾക്ക് ശേഷം വീണ്ടും അന്ന് അവർ മഴയുടെ സൗന്ദര്യം ബാൽക്കണിയിലിരുന്ന് ആസ്വദിച്ചു…. Read More