നിനക്കായ് മാത്രം ~ ഭാഗം 01, എഴുത്ത്: ദീപ്തി ദീപ്

“”അടങ്ങി നിൽക്കെടി അവിടെ. ഞാൻ ആദ്യം പറയുന്നതൊന്നു കേൾക്ക്.”” ബലമായി പിടിച്ചുവെക്കാൻ ശ്രെമിക്കുന്നതിനിടയിൽ അവനവളോടായി പറഞ്ഞു. ശബ്ദമില്ലാത്തവളായതുകൊണ്ട് തന്നെ ഒച്ചവെക്കാനും ആ പെണ്ണിന് കഴിഞ്ഞിരുന്നില്ല. അവന്റെ കൈകൾക്കിടയിൽ നിന്നും കുതറി ഓടാൻ ശ്രെമിക്കുന്നതിനിടയിൽ മുറിയിലെ സാധനങ്ങൾ വലിയ ശബ്ദത്തോടെ നിലത്തു തെറിച്ചു …

നിനക്കായ് മാത്രം ~ ഭാഗം 01, എഴുത്ത്: ദീപ്തി ദീപ് Read More

വയസ്സ് ഇരുപത്തിയെട്ട് ഉണ്ടെന്ന് പറഞ്ഞപ്പോൾ വത്സലയ്ക്ക് എന്തോ സംശയം. ഇത്രേം കാലമായിട്ടും എന്താ പെണ്ണ് നിന്ന് പോയതെന്ന്….

എഴുത്ത്: മഹാ ദേവൻ :::::::::::::::::::::::::::::::::::: ” മകൻ മരിച്ചു മൂന്ന് മാസം തികയും മുന്നേ മരുമകളെ വീട്ടിൽ കൊണ്ടാക്കീലോ ആ വത്സല. ഇങ്ങനേം ഉണ്ടോ അമ്മായമ്മമാർ. ഒന്നല്ലെങ്കിൽ മകൻ കെട്ടിയ പെണ്ണല്ലേ..ആ ചെക്കന്റെ ചിന്തയുടെ ചൂട് പോലും ആറിയിട്ടില്ല, അതിന് മുന്നേ …

വയസ്സ് ഇരുപത്തിയെട്ട് ഉണ്ടെന്ന് പറഞ്ഞപ്പോൾ വത്സലയ്ക്ക് എന്തോ സംശയം. ഇത്രേം കാലമായിട്ടും എന്താ പെണ്ണ് നിന്ന് പോയതെന്ന്…. Read More

ഇടക്കിടെ അഴിഞ്ഞുവീഴുന്ന മുടി വാരിക്കെട്ടി തുണികളിൽ സോപ്പ്‌ തേച്ചുരച്ചു കല്ലേൽ അടിച്ചലക്കുന്ന കാഴ്ച….

Written by Ezra Pound അയല്പക്കത്ത് വാടകക്ക് താമസിച്ചിരുന്നവർ ഒഴിഞ്ഞു പോവുകയാണത്രെ….നിന്റെ ശബ്ദം കൊണ്ടുളള ശല്യമാണെന്ന് ഞാനും നിങ്ങളുടേ ഒളിഞ് നോട്ടം സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നവളും.. തർക്കം മൂക്കുന്നതിനിടെ കാളിംഗ് ബെല്ലടിച്ചതോണ്ട് രക്ഷപെട്ടു..അല്ലെങ്കി ചിരവക്കടി കിട്ടിയേനെ..അവൾക്കല്ല എനിക്ക്‌.. ചെന്നു വാതിൽ തുറന്ന് നോക്കിയപ്പോ …

ഇടക്കിടെ അഴിഞ്ഞുവീഴുന്ന മുടി വാരിക്കെട്ടി തുണികളിൽ സോപ്പ്‌ തേച്ചുരച്ചു കല്ലേൽ അടിച്ചലക്കുന്ന കാഴ്ച…. Read More

ഇന്നലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കെട്ട്യോന്റെ ബന്ധുവിൽ നിന്നാണ് ചോദ്യം…

Written by Lis Lona “നീയിവന് തിന്നാൻ ഒന്നും കൊടുക്കുന്നില്ലേ ആകെ ക്ഷീണിച്ചിരിക്കുന്നു.” ഇന്നലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കെട്ട്യോന്റെ ബന്ധുവിൽ നിന്നാണ് ചോദ്യം..ചോദ്യം കേട്ടാൽ മൂപ്പര് പണ്ട് സുമോ ഗുസ്തിക്കാരനാരുന്നെന്ന് തോന്നും. കണ്ടുമുട്ടിയ കാലം തൊട്ട് 6.2 അടി നീളവും ഇതേ …

ഇന്നലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കെട്ട്യോന്റെ ബന്ധുവിൽ നിന്നാണ് ചോദ്യം… Read More

ഹരിയുമായുള്ള വിവാഹത്തിന് എതിര് നിന്ന അമ്മച്ചിയെ ഞാൻ വേദനിപ്പിച്ചതിനു കണക്കില്ല…

അമ്മച്ചി… Written by Aswathy Joy Arakkal :::::::::::::::::::::::::::: “ഏതുനേരവും മൊബൈലിൽ തോണ്ടി ഇരുന്നോളും, നീ വന്നിട്ടിപ്പോ രണ്ടാഴ്ചയാകുന്നു, ആ സിനികൊച്ചു പ്രസവിച്ചു കിടക്കുവല്ലേ, നിനക്കൊന്നു പോയി കാണാൻമേലേ എന്റെ അന്നമ്മേ ” അമ്മച്ചി രാവിലെ തന്നെ വായിട്ടലയ്ക്കാൻ തുടങ്ങി . …

ഹരിയുമായുള്ള വിവാഹത്തിന് എതിര് നിന്ന അമ്മച്ചിയെ ഞാൻ വേദനിപ്പിച്ചതിനു കണക്കില്ല… Read More

അല്ല ഇങ്ങനെ ഒക്കെ യാത്ര ചെയ്യുമ്പോൾ കൂടെ ആരേലും വേണ്ടേ, ഇങ്ങനെ ഒക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യാമോ…

Written by Ammu Santhosh വില്ലേജ് ഓഫീസിൽ പോയി തിരികെ വരികയായിരുന്നു ഞാൻ. നല്ല മഴ .വന്ന ഒരു ഓട്ടോ കൈ കാണിച്ചു ..കയറി ഇരുന്നു “എങ്ങോട്ടാണ് പോകേണ്ടത് “? “ഊളമ്പാറ “ അയാളുടെ ചുണ്ടിൽ ഒരു ചിരി …”ഭ്രാന്തു ആണല്ലേ …

അല്ല ഇങ്ങനെ ഒക്കെ യാത്ര ചെയ്യുമ്പോൾ കൂടെ ആരേലും വേണ്ടേ, ഇങ്ങനെ ഒക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യാമോ… Read More

വീണ്ടും മറുപടി എന്ത് പറയണം എന്നറിയാതെ ഞാനും അവളും കുഴങ്ങി…

എഴുത്ത്: സനൽ SBT ::::::::::::::::::::::::::::::: “വാപ്പി. വാപ്പി എന്തിനാ എന്നും ഉമ്മച്ചീടെ മേലെ കയറി കിടക്കണേ കട്ടിലിൽ സ്ഥലം ഇല്ലാത്തോണ്ടാണോ?” മൂന്ന് വയസ്സുകാരി ഇഷയുടെ ചോദ്യം കേട്ട് മറുപടി എന്ത് പറയണം എന്നറിയാതെ ഞാനും അവളും പരസ്പരം മുഖത്തോട്ട് മുഖം നോക്കി …

വീണ്ടും മറുപടി എന്ത് പറയണം എന്നറിയാതെ ഞാനും അവളും കുഴങ്ങി… Read More

അവളുടെ നിപ്പിലും നടപ്പിലുമെല്ലാം എനിക്കു വല്ലാത്ത ഒരിഷ്ടവും കൗതുകവുമൊക്കെ തോന്നാൻ തുടങ്ങിയിരുന്നു…

മീനാക്ഷി ❤ Story written by Indu Rejith ::::::::::::::::::::::::::::: അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയപ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്….നെറ്റിയിൽ പേനകൊണ്ട് തട്ടി തട്ടി ജനാലയോട് ചേർന്ന് നിൽപ്പായിരുന്നു അവൾ അന്ന് ….ഒറ്റനോട്ടത്തിൽ ഒരു മാലാഖ തന്നെ…അധികം സംസാരിക്കാത്ത പ്രകൃതം …

അവളുടെ നിപ്പിലും നടപ്പിലുമെല്ലാം എനിക്കു വല്ലാത്ത ഒരിഷ്ടവും കൗതുകവുമൊക്കെ തോന്നാൻ തുടങ്ങിയിരുന്നു… Read More

ആദ്യത്തെ കണ്മണിക്ക് കിട്ടുന്നൊരു പ്രത്യേക വാത്സല്യം ണ്ട് അതൊക്കെയും അനുഭവിച്ച മൂന്ന് വര്ഷങ്ങളുണ്ട്….

അവളോർമ്മകൾ Story written by NIJILA ABHINA :::::::::::::::::::::::::::::::: പറമ്പിന്റെ മൂലയിലെ കശുമാവ് കുലുക്കി കളിക്കുന്ന കുട്ട്യോളെ നോക്കി നിൽക്കുമ്പോൾ എന്റെ ചിന്തകളിൽ പഴയ ഞാനായിരുന്നു…എന്തിനെന്നറിയാതെ ഒരു കുഞ്ഞു തുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി പതിയെ പതിയെ അതൊരു കണ്ണുനീർ ചാലായി …

ആദ്യത്തെ കണ്മണിക്ക് കിട്ടുന്നൊരു പ്രത്യേക വാത്സല്യം ണ്ട് അതൊക്കെയും അനുഭവിച്ച മൂന്ന് വര്ഷങ്ങളുണ്ട്…. Read More

അപ്പോഴാണ് അവളെ പഠിപ്പിക്കുന്ന സാറിന്റെ കാര്യം അവൾ എന്നോട് പറയുന്നത്…

Story written by MANJU JAYAKRISHNAN “ചങ്കിനുള്ളിൽ ഒളിപ്പിച്ച പ്രണയം സ്വന്തം കൂടപ്പിറപ്പ് കൊണ്ടു പോകുന്നതു കണ്ടപ്പോൾ എന്റെ നെഞ്ചോന്നു വിങ്ങി “ അവൾ എന്നേക്കാൾ മൂന്നു വയസ്സു മൂത്തതായിരുന്നു. അവളെ ഭാഗ്യദേവത ആയും എന്നെ മൂതേവി ആയും വീട്ടുകാർ കരുതിപ്പോന്നു …

അപ്പോഴാണ് അവളെ പഠിപ്പിക്കുന്ന സാറിന്റെ കാര്യം അവൾ എന്നോട് പറയുന്നത്… Read More