പവിതയുടെ അമ്മയ്ക്ക് ഒരു കല്യാണ ആലോചന വന്നൂ. അവർ ഒരിക്കലും അതിനു തുനിയില്ല എന്ന് തന്നെ പവിത കരുതി…

പെറ്റമ്മ Story written by Suja Anup ::::::::::::::::::::::::::::: അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ എനിക്ക് സങ്കടം നിയന്ത്രിക്കുവാൻ ആയില്ല. എൻ്റെ അമ്മ അങ്ങനെ ചെയ്താൽ എനിക്ക് സഹിക്കുവാൻ ആവുമോ…പാവം എൻ്റെ പവിത….അവളെ ആശ്വസിപ്പിക്കുവാൻ എനിക്ക് ആവില്ല. പക്ഷേ അവളെ ചേർത്ത് പിടിക്കുവാൻ …

പവിതയുടെ അമ്മയ്ക്ക് ഒരു കല്യാണ ആലോചന വന്നൂ. അവർ ഒരിക്കലും അതിനു തുനിയില്ല എന്ന് തന്നെ പവിത കരുതി… Read More

മിക്കവാറും എല്ലാ നല്ല സുഹൃത്ത് ബന്ധങ്ങളിലും അവസാനം വന്നു ചേരാറുള്ള പ്രണയം. അതിവിടെയും ഉണ്ട്…

എഴുത്ത്: വൈശാഖൻ ::::::::::::::::::::::::::::::::: “ഡീ..കല്യാണം വിളിക്കൂലോ അല്ലെ ?..നിന്റെ അച്ഛൻ നിനക്ക് നല്ല വല്ലോരേം കണ്ടു പിടിച്ചു തരോ?..അതോ നിന്റെ ചേച്ചിക്ക് കിട്ടിയ പോലെ വല്ല ക ള്ളുകുടിയൻ കാശുകാരനെ കൊണ്ട് കെട്ടിക്കോ?..എങ്ങനാടീ ഈ നമ്മളെക്കാൾ ഒരുപാട് പ്രായം കൂടിയ ആളെ …

മിക്കവാറും എല്ലാ നല്ല സുഹൃത്ത് ബന്ധങ്ങളിലും അവസാനം വന്നു ചേരാറുള്ള പ്രണയം. അതിവിടെയും ഉണ്ട്… Read More

നിനക്കായ് മാത്രം ~ ഭാഗം 20, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഹോസ്പിറ്റലിൽ കിടക്കുന്ന രാജേന്ദ്രനെ കണ്ട സഞ്ജന ഞെട്ടി തരിച്ചു പോയി. കൈകാലുകൾക്കും,തലയ്ക്കും നല്ല പരിക്കുകളുണ്ട്. കവിളുകൾ നീരുവന്ന് വീർത്തിട്ടുണ്ട്….കണ്ടപ്പോഴേ ദേഷ്യവും, അപമാനവും സഹിക്കാൻ കഴിഞ്ഞില്ല. “””നാണമില്ലല്ലോടോ തനിക്ക് തല്ലും വാങ്ങി വന്നു കിടക്കാൻ…താനൊക്കെ എവിടുത്തെ ഗുണ്ടയാടോ?””” …

നിനക്കായ് മാത്രം ~ ഭാഗം 20, എഴുത്ത്: ദീപ്തി ദീപ് Read More

പറയാതെ മനസിലടക്കിവെച്ച കുന്നോളമിഷ്ടം കണ്ണുനീരായി പുറത്ത് വരുമ്പോൾ അവളെപ്പോലെ ഞാനും….

ഒപ്പം Story written by Nijila Abhina ::::::::::::::::::::::::::::::::::::::::: “ഇട്ടിട്ട് പോവാനാണേൽ ചേർത്തു പിടിക്കല്ലേ കണ്ണേട്ടാ……. ആ വാക്കുകളിലുണ്ടായിരുന്നു അവളുടെ മുഴുവൻ നിസഹായതയും…. “ഞാനല്ലല്ലോ പൊന്നു നീയല്ലേ എന്നെയിട്ടിട്ടു പോകാൻ ശ്രമിച്ചത്, സ്വയമില്ലാതാവാൻ ശ്രമിച്ചത്, ഒരിക്കൽ പോലും മനസിലാക്കാതിരിക്കാൻ ശ്രമിച്ചത്….. എന്തൊക്കെയോ …

പറയാതെ മനസിലടക്കിവെച്ച കുന്നോളമിഷ്ടം കണ്ണുനീരായി പുറത്ത് വരുമ്പോൾ അവളെപ്പോലെ ഞാനും…. Read More

മിഴികളിൽ ~ ഭാഗം 17, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നളിനിയമ്മ വന്നിട്ട് കൂടി ഋഷി തിരിഞ്ഞു നോക്കാത്തത് എന്തായിരിക്കുമെന്നവൾ ചിന്തിച്ചു . ചോദ്യങ്ങൾക്ക് പിന്നെയും പിന്നെയും അന്തരങ്ങളില്ലാതായ്…. ഋഷിക്ക് എന്ത് പറ്റിയെന്ന് അറിയാനുള്ള ആധി ഉടലെടുത്തു…അപ്പോഴേക്കും ആരോട് എന്ത് ചോദിക്കണം എന്നറിയാത്തവിധം ഒരു തരം നോവ് …

മിഴികളിൽ ~ ഭാഗം 17, എഴുത്ത്: മാനസ ഹൃദയ Read More