നിലാവിന്റെ വെട്ടത്തിൽ അയാളുടെ മുഖം ഒന്നുകൂടി മനോഹരമായതായീ അവൾക്ക് തോന്നി….
അയാൾക്കൊപ്പം Story written by Aparna Nandhini Ashokan ============ അയാളുടെ രോമാവൃതമായ നെഞ്ചിൽ തന്റെ മുഖം ചേർത്തു വെച്ച് അവൾ കിടന്നൂ.. “എന്തുപറ്റിയെടോ..എടുത്ത തീരുമാനം തെറ്റായീന്നു തോന്നുന്നുണ്ടോ ന്റെ ചാരൂന്..” “അങ്ങനെയൊരു തോന്നൽ എപ്പോഴെങ്കിലും എനിക്കുണ്ടായെങ്കിൽ എല്ലാ തടസങ്ങളെയും മറികടന്ന് …
നിലാവിന്റെ വെട്ടത്തിൽ അയാളുടെ മുഖം ഒന്നുകൂടി മനോഹരമായതായീ അവൾക്ക് തോന്നി…. Read More