അല്ലെങ്കിലും തനിയെ ഇതുങ്ങളെ പുറത്തു കൊണ്ടുപോകുക എന്ന ടാസ്കിന് തന്നെ എനിക്ക് ധീരതക്കുള്ള അവാർഡ് തരണം എന്നാണ്…
Story written by Lis Lona =========== കുറച്ചു ദിവസമായുള്ള തിരക്കുകളും യാത്രകളുമൊക്കെ ഒരുവിധമൊക്കെ കഴിഞ്ഞു ഇനിയൊന്ന് സ്വസ്ഥമായി വീട്ടിലിരുന്ന്…സമാധാനമായി കിടന്നുറങ്ങിയൊക്കെ ആഘോഷിക്കാമെന്നോർത്തു ഞാൻ.. പക്ഷേ എന്നെയും കാത്തു കുഞ്ചിയും ചീരുവും ജലദോഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ മൂക്കും ഒലിപ്പിച്ചു കുത്തിയിരുപ്പായിരുന്നു… തണുപ്പ് പറ്റാഞ്ഞിട്ടാകും …
അല്ലെങ്കിലും തനിയെ ഇതുങ്ങളെ പുറത്തു കൊണ്ടുപോകുക എന്ന ടാസ്കിന് തന്നെ എനിക്ക് ധീരതക്കുള്ള അവാർഡ് തരണം എന്നാണ്… Read More