അതൊരു സന്തോഷം ആയിരുന്നു. അവളുടെ കിലുങ്ങുന്ന വാക്കുകൾക്ക് ചെവികൊടുത്ത് അവളുടെ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും…
എഴുത്ത്: മഹാ ദേവൻ ========== ജോലി കഴിഞ്ഞു വരുമ്പോൾ ഉമ്മറത്ത് തന്നെ കാത്തുനിൽക്കാറുള്ള അവൾ എന്നും നെഞ്ചിലേക്ക് പറ്റിച്ചേരുമ്പോൾ പറയുമായിരുന്നു… “ഏട്ടന്റെ ഈ വിയർപ്പ്മണവും ആസ്വദിച്ചിങ്ങനെ കെട്ടിപിടിച്ച് നിൽക്കാൻ ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹം…” എന്ന്. വിയർപ്പും പൊടിയും കലർന്ന് …
അതൊരു സന്തോഷം ആയിരുന്നു. അവളുടെ കിലുങ്ങുന്ന വാക്കുകൾക്ക് ചെവികൊടുത്ത് അവളുടെ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും… Read More