സ്മിത തല്ക്കാലം പുറത്തേക്കു നില്ക്കു. ഞാൻ മോളോട് ഒന്ന് തനിച്ചു സംസാരിക്കട്ടെ. ഡോക്ടർ ആവശ്യപ്പെട്ടത് അനുസരിച്ചു…

ആമി… Story written by Aswathy Joy Arakkal ========== ഒരക്ഷരം പഠിക്കില്ല…എല്ലാ സബ്ജെക്ട്നും കഷ്ടിച്ച് പാസ്സ് ആയെന്നു പറയാം..ട്യൂഷനും പോകില്ല…എല്ലാത്തിനും ദേഷ്യം, വാശി…തന്നിഷ്ടം..മുൻപൊക്കെ എന്തു നല്ല കുട്ടി ആയിരുന്നു എന്നറിയോ മാഡം..നന്നായി പഠിക്കും..ട്യൂഷന് പോകും..വലുതാകും തോറും വഷളായി വരാ ഇവള്..ആരെങ്കിലും …

സ്മിത തല്ക്കാലം പുറത്തേക്കു നില്ക്കു. ഞാൻ മോളോട് ഒന്ന് തനിച്ചു സംസാരിക്കട്ടെ. ഡോക്ടർ ആവശ്യപ്പെട്ടത് അനുസരിച്ചു… Read More

മൊബൈലിൽ രസം പിടിച്ചിരുന്നത് കൊണ്ട് ആദ്യം ഉണ്ണി അമ്മ വിളിക്കുന്നത് കേട്ടില്ല. ഒന്നുടെ വിളിച്ചപ്പോൾ…

ചില നേരങ്ങളിൽ… Story written by Ammu Santhosh ========= “ഡാ ആ പശുവിനെ ഒന്ന് മാറ്റിക്കെട്ട്…കുറച്ചു വെള്ളോം കൊടുക്ക് “ ലതിക വിഷ്ണുവിനോട് പറഞ്ഞു. “അമ്മേ ചേട്ടനോട് പറ എനിക്ക് പഠിക്കാനുണ്ട് ” അവൻ നടന്നു വീട്ടിലേക്ക് പോയി അവർ …

മൊബൈലിൽ രസം പിടിച്ചിരുന്നത് കൊണ്ട് ആദ്യം ഉണ്ണി അമ്മ വിളിക്കുന്നത് കേട്ടില്ല. ഒന്നുടെ വിളിച്ചപ്പോൾ… Read More

പിന്നാ മുറിയിൽ പലപ്പോഴും ഞാനാ വാക്ക്‌ കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവളുടെ കണ്ണുകളും കൈകളും എന്റെ പേഴ്സിൽ എത്തിയിരുന്നു

ചിത്രശലഭങ്ങൾ… Story written by Jisha Raheesh ========== ചെറിയമ്മാവന്റെ മോളുടെ കല്യാണത്തിന്റെ തലേന്നാണ് ഞാനവളെ കണ്ടത്… മുറിയിൽ സംസാരിച്ചിരുന്ന ബന്ധുക്കളിൽ ആർക്കൊക്കെയോയിടയിൽ  കട്ടിലിൽ  ഇരുന്നപ്പോഴാണ് പതിയെ അവളെന്റെ ഷാളിൽ പിടിച്ചത്…വെള്ളയിൽ വയലറ്റ് നൂല് കൊണ്ടു തുന്നിപ്പിടിപ്പിച്ച പൂക്കളിൽ വിരലോടിച്ചു കൊണ്ടതവൾ …

പിന്നാ മുറിയിൽ പലപ്പോഴും ഞാനാ വാക്ക്‌ കേൾക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവളുടെ കണ്ണുകളും കൈകളും എന്റെ പേഴ്സിൽ എത്തിയിരുന്നു Read More

താലികെട്ടി പ്രാണനായ് കൂടെ കഴിഞ്ഞവൾ അകാലത്തിൽ വിധി തട്ടിയെടുത്തപ്പൊൾ തുഴ നഷ്ടമായ തോണിപോലെ അയാളുടെ ജീവിതത്തിന്റെ ദിശയും തെറ്റി…

Story written by Smitha Reghunath ========== ഹരിയുടെ ഭാര്യയായ ആരതി മരിച്ചിട്ട് മൂന്ന് മാസം ആയി. അവരുടെ മക്കളായ അഭിജിത്തും, അഭിരാമിയും അമ്മയെ കാണാതെ നിർത്താതെ കരയൂമ്പൊൾ ചുവരിലേക്ക് ചാരിമിഴികൾ താഴ്ത്തി ഇരിക്കാനെ അയാൾക്ക് കഴിയൂമായുരുന്നുള്ളൂ… !!! താലികെട്ടി പ്രാണനായ് …

താലികെട്ടി പ്രാണനായ് കൂടെ കഴിഞ്ഞവൾ അകാലത്തിൽ വിധി തട്ടിയെടുത്തപ്പൊൾ തുഴ നഷ്ടമായ തോണിപോലെ അയാളുടെ ജീവിതത്തിന്റെ ദിശയും തെറ്റി… Read More

അങ്ങനെ കുറേ വർഷങ്ങൾ കൊണ്ട് അനുഭവ സമ്പത്ത് ആവിശ്യത്തിൽ കൂടുതൽ ആയപ്പോൾ അവൾ അവിടുന്ന് ഇറങ്ങി….

ചില തിരിച്ചറിവുകൾ… എഴുത്ത്: അനു ========= അപ്പൊ അതങ്ങനെ ആണല്ലോ അതിന്റെ ഒരു നാട്ടു നടപ്പ്..അതായത് കല്യാണം കഴിഞ്ഞാൽ മരുമകൾ ഏതവസ്ഥയിലും ഭർത്താവിന്റെ വീട്ടിൽ ഉത്തരവാദിത്തം ഉള്ളവൾ ആയിരിക്കണം..അവളുടെ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകളോ സമ്മർദ്ദങ്ങളോ ഭർത്താവിന്റെ വീട്ടുകാർ സഹിക്കേണ്ട യാതൊരു …

അങ്ങനെ കുറേ വർഷങ്ങൾ കൊണ്ട് അനുഭവ സമ്പത്ത് ആവിശ്യത്തിൽ കൂടുതൽ ആയപ്പോൾ അവൾ അവിടുന്ന് ഇറങ്ങി…. Read More

പെങ്ങളുടെ മക്കൾ ഒക്കെ വീട്ടിൽ വരുമ്പോൾ അവളോടായി കൂടുതൽ അടുപ്പം. അവൾക്ക് അവരെ പിരിയുമ്പോൾ എന്നേക്കാൾ വലിയ കരച്ചിൽ…

ഖൽബ്… Story written by AMMU SANTHOSH ============= പ്രേമിച്ചു തുടങ്ങിയപ്പോൾ ഒറ്റ ഡിമാൻഡേ അവൾ എനിക്ക് മുന്നിൽ വെച്ചുള്ളൂ “ഞാൻ പ്ര സവിക്കുകേല…” “അതെന്താ പ്രസ വിച്ചാൽ? നീ പെണ്ണല്ലേ?” “പെണ്ണായത് കൊണ്ട് പ്രസ വിക്കണോ? എന്റെ ശരീരം, എന്റെ …

പെങ്ങളുടെ മക്കൾ ഒക്കെ വീട്ടിൽ വരുമ്പോൾ അവളോടായി കൂടുതൽ അടുപ്പം. അവൾക്ക് അവരെ പിരിയുമ്പോൾ എന്നേക്കാൾ വലിയ കരച്ചിൽ… Read More

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന്…

Story written by Saji Thaiparambu ========= മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട് …

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന്… Read More

അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയത് കണ്ണുനീരായിരുന്നില്ല. പക്ഷെ ആരുമത് തിരിച്ചറിഞ്ഞതുമില്ല…

മോഷണം… Story written by Jisha Raheesh ========== “സാറേ ഞാൻ എടുത്തിട്ടില്ല്യ..കണ്ടിട്ടില്ല്യത്..” അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ വർദ്ധിച്ചു വരുന്ന കലിയോടെ അയാളാ ഒട്ടിയ കവിൾത്തടങ്ങളിൽ കുത്തിപ്പിടിച്ചു..ആഞ്ഞുതള്ളിയപ്പോൾ അവളുടെ തല കോലായിലെ തൂണിലാണ് തട്ടിയത്..നിറഞ്ഞ കണ്ണുകൾ കനിവ് തേടി ചുറ്റും പരതി …

അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയത് കണ്ണുനീരായിരുന്നില്ല. പക്ഷെ ആരുമത് തിരിച്ചറിഞ്ഞതുമില്ല… Read More

വയോജനങ്ങളുടെ അടുത്തെത്തിയതും ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ എത്തിച്ചു എന്നു പറയാം…

ഒറ്റപ്പെട്ടവർ അഥവാ സ്വർഗത്തിലെ ചിത്രശലഭങ്ങൾ എഴുത്ത്: വിജയാ മേനോൻ ========== ഒരിക്കൽ അവിടെ പോയിരുന്നു. ഞങ്ങളുടെ സാമൂഹ്യ സേവനത്തിന്റെ ഭാഗമായി ഓണ സദ്യ കൊടുക്കുവാൻ പോയതാണ്. അവിടെ പല ബ്ളോക്കുകൾ ഉണ്ട്. കുട്ടികൾ മുതൽ ആരോരും നോക്കുവാനില്ലാത്ത ,സ്വന്തം വീട്ടിൽ നിന്ന് …

വയോജനങ്ങളുടെ അടുത്തെത്തിയതും ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ എത്തിച്ചു എന്നു പറയാം… Read More