നീയാ ചുരിദാറിന്റെ ഷാൾ പിടിച്ചു മര്യാദക്കിട്…വെറുതെ വല്ലവനേയും പ്രകോപിപ്പിക്കാതെ…ടോമിച്ചന്റെ പതിവു മുരൾച്ച….

അന്നു പെയ്ത മഴയിൽ…. എഴുത്ത്: ഷാജി മല്ലൻ ================ “ടേയ്, ല വന് നിന്നെ നോക്കീട്ടും നോക്കീട്ടും മതിയാവണില്ലല്ലോ?”. അടുത്തിരുന്ന് ടോമിച്ചന്റെ അടക്കം പറച്ചിൽ കേട്ടാണ് ഞാനും അതു  ശ്രദ്ധിച്ചത്. ഒ.പി കൗണ്ടറിന്റെ അരികിലിട്ടിരിക്കുന്ന കസേരകളിലൊന്നിരിക്കുന്ന ചെറുപ്പക്കാരന്റെ നോട്ടം എന്റെ നേർക്കാണ്. …

നീയാ ചുരിദാറിന്റെ ഷാൾ പിടിച്ചു മര്യാദക്കിട്…വെറുതെ വല്ലവനേയും പ്രകോപിപ്പിക്കാതെ…ടോമിച്ചന്റെ പതിവു മുരൾച്ച…. Read More

അമ്മ എന്തൊക്കെയാ ഈ പറയണേ, ഇത് പണ്ടത്തെ കാലം ഒന്നുമല്ല…എല്ലാവരോടും നന്നായി പെരുമാറാൻ അല്ലെ…

Story written by Sajitha Thottanchery ================ “അമ്മേ…ദേ നോക്കിയേ” കുഞ്ഞു മാളൂട്ടി രാഖിയുടെ അടുത്തേക്ക് കയ്യും നീട്ടി ഓടി വന്നു. “ആഹാ, എന്ത് രസാണ് കാണാൻ. ആരാ അമ്മേടെ കുട്ടിക്ക് മയിലാഞ്ചി ഇട്ടു തന്നെ “ “ഞാനില്ലേ, ജാനു വല്യമ്മേടെ …

അമ്മ എന്തൊക്കെയാ ഈ പറയണേ, ഇത് പണ്ടത്തെ കാലം ഒന്നുമല്ല…എല്ലാവരോടും നന്നായി പെരുമാറാൻ അല്ലെ… Read More

ആഹ്ലാദ കണ്ണുനീർ അവൻ കാണാതിരിക്കാൻ പുറത്തു നോക്കിയിരുന്നു. ഇടയ്ക്കു ചാറ്റൽ മഴയുടെ ആഗമനം..അവൾ പുറത്തു നോക്കി രസം പിടിച്ചിരുന്നു….

വൈകി വന്ന വസന്തം… എഴുത്ത്: നിഷ പിള്ള ============ തുടർച്ചയായി ഫോൺ ബെല്ലടിച്ചപ്പോളാണ് ചന്ദ്രിക കൈകഴുകി അകത്തേക്ക് വന്നത്. പൂന്തോട്ട പരിപാലനത്തിലായിരുന്നു..വിരമിച്ച ശേഷം പൂന്തോട്ടവും പുസ്തകങ്ങളും മാത്രമാണ് ലോകം. കൈകഴുകി സാരിത്തുമ്പിൽ തുടച്ചു ഫോൺ കയ്യിലെടുത്തപ്പോഴേക്കും കാൾ കട്ടായി. ആരാണീ സമയത്തു …

ആഹ്ലാദ കണ്ണുനീർ അവൻ കാണാതിരിക്കാൻ പുറത്തു നോക്കിയിരുന്നു. ഇടയ്ക്കു ചാറ്റൽ മഴയുടെ ആഗമനം..അവൾ പുറത്തു നോക്കി രസം പിടിച്ചിരുന്നു…. Read More

എനിക്കൊരുപാട് ഇഷ്ടമാണ് ടീച്ചറെ, പണ്ടൊക്കെ പല സ്ഥലങ്ങളും കാണാൻ പോകാൻ ഞാനായിരുന്നു മുന്നിൽ നിക്കാറുള്ളത്…

കയ്യെത്തും ദൂരത്ത്… Story written by Rinila Abhilash ================== സ്റ്റാഫ്‌ റൂമിൽ ടൂർ പോകുന്ന ഡിസ്കഷൻ തകൃതിയായി നടക്കുന്നുണ്ട്..സുമ ടീച്ചർ ഒന്നിലേക്കും ശ്രദ്ധിക്കാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ടൂറിനു വരാൻ താല്പര്യമില്ലെന്ന്…. പലരും അവരുടെ തിരക്കുകൾ പറയുന്നുണ്ട്…പ്രയാസങ്ങൾ …

എനിക്കൊരുപാട് ഇഷ്ടമാണ് ടീച്ചറെ, പണ്ടൊക്കെ പല സ്ഥലങ്ങളും കാണാൻ പോകാൻ ഞാനായിരുന്നു മുന്നിൽ നിക്കാറുള്ളത്… Read More

പിന്നെ ദേഹം മുഴുവനും മറച്ചോണ്ടുള്ള നിന്റെ വേഷവിധാനവും. ഇല്ല, ഇതൊന്നും ഒട്ടും ശരിയാവില്ല. മോളെ…

ഐ  ആം അണ്ടർ അറസ്റ്റ്… Story written by Ranjitha Liju ============= രാവിലെ ടൈഗറിന്റെ  കുര കേട്ടു ഞെട്ടിയുണർന്ന് കട്ടിലിൽ ഇരുന്നു. അപ്പൊ തന്നെ പുറത്തേക്കു ചാടി പോയ സ്ഥലകാല ബോധത്തെ വല്ലവിധേനയും പിടിച്ചു വലിച്ചു അകത്തു കയറ്റി. പ്രത്യേകിച്ചു …

പിന്നെ ദേഹം മുഴുവനും മറച്ചോണ്ടുള്ള നിന്റെ വേഷവിധാനവും. ഇല്ല, ഇതൊന്നും ഒട്ടും ശരിയാവില്ല. മോളെ… Read More

കുഞ്ഞീവിയുടെ നിരന്തരമുള്ള ഈ ചോദ്യത്തിനുത്തരം നല്‍കാന്‍ പാത്തുക്കുട്ടിക്കായില്ല. എങ്ങനെ പറയും…

തീണ്ടാരിച്ചായ്പ്പ് എഴുത്ത്: ഷാഹില്‍ കൊടശ്ശേരി ================== “ഈ തഴി ബെച്ചങ്ങ് തന്നാണ്ടല്ലോ..ഇപ്പണി ഇഞ്ഞൂം കാട്ട്യാണ്ടല്ലോ..കുഞ്ഞീവീ..അന്‍റെ ചെവിട് ഞാന്‍ തല്ലിപ്പൊളിക്കും..” ആഹ്.. ഇന്നും കുഞ്ഞീവി ചോറു കട്ടെടുത്തെന്ന് തോന്നുന്നു…തഴി കയ്യില്‍ പിടിച്ച് പാത്തുക്കുട്ടി കുഞ്ഞീവിയുടെ പിന്നാലെ ഓടുന്നു..മുറ്റത്ത് തീറ്റ തേടാന്‍ വന്ന നീലാമ്പ്രത്തെ …

കുഞ്ഞീവിയുടെ നിരന്തരമുള്ള ഈ ചോദ്യത്തിനുത്തരം നല്‍കാന്‍ പാത്തുക്കുട്ടിക്കായില്ല. എങ്ങനെ പറയും… Read More