കിടക്കയിൽ കിടന്നുകൊണ്ട് തന്നേ കൈയ്യെത്തിച്ച് ഫോണെടുത്ത് സുധി ചെവിയോരം ചേർത്തു…
അഞ്ജലി… എഴുത്ത്: വൈദേഹി വൈഗ ================ അർദ്ധ മയക്കത്തിലായിരുന്നു സുധി, ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ട് അല്പം നീരസത്തോടെയാണ് എണീറ്റത്. രാത്രി മുഴുവൻ മുറിയുടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു അവൻ, എന്തൊക്കെയോ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. കണ്ണടച്ചാൽ പേടിപ്പെടുത്തുന്ന ദുസ്വപ്നങ്ങളാണ്…. പുലർച്ചെ എപ്പോഴോ ആണ് …
കിടക്കയിൽ കിടന്നുകൊണ്ട് തന്നേ കൈയ്യെത്തിച്ച് ഫോണെടുത്ത് സുധി ചെവിയോരം ചേർത്തു… Read More