അയാളുടെ കണ്ണുകളിൽ നോക്കിയുള്ള അവളുടെ ഇരുത്തം അയാളെ അസ്വസ്ഥനാക്കി…

Story written by Vasudha Mohan ================= മാനേജറിൻ്റെ ക്യാബിനിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഇന്ദുവിൻ്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. ‘കൃഷ്ണവേണിയോട് ചെല്ലാൻ പറഞ്ഞു ‘ കൃഷ്ണ ക്യാബിനിൽ കയറി പോകുന്നത് കണ്ട് ഇന്ദു പല്ലു കടിച്ചു ‘എന്തേ …

അയാളുടെ കണ്ണുകളിൽ നോക്കിയുള്ള അവളുടെ ഇരുത്തം അയാളെ അസ്വസ്ഥനാക്കി… Read More

പദ്മപ്രിയ – ഭാഗം 08, എഴുത്ത്: മിത്ര വിന്ദ

“അമ്മേ…… അച്ഛൻ പറഞ്ഞത് ഒക്കെ സത്യാ.. ഈ ഞായറാഴ്ച ഏട്ടന്റെ കല്യാണം ഉറപ്പിക്കാൻ പോകാ എല്ലാവരും. കാർത്തിയേട്ടൻ പോയി പെണ്ണിനെ കണ്ടിരുന്നു എന്ന് ..എന്നേ… എന്നേ വേണ്ട അമ്മേ…ചതിയ്ക്ക ആയിരുന്നു .”പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അമ്മയെ പുണർന്നു.. “മോളെ… നീയ്… എന്തൊക്കെ …

പദ്മപ്രിയ – ഭാഗം 08, എഴുത്ത്: മിത്ര വിന്ദ Read More

പദ്മപ്രിയ – ഭാഗം 07, എഴുത്ത്: മിത്ര വിന്ദ

മുറ്റത്തു നിന്ന കാർത്തിയിടെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് അയാൾ തന്റെ സ്കൂട്ടർ ഇരിക്കുന്ന വശത്തേക്ക് നടന്നു.. അപ്പോളും അച്ഛൻ ആണെങ്കിൽ കാർത്തിയേട്ടനോട് പറഞ്ഞ വാക്കിന്റെ പൊരുൾ തേടുക ആയിരുന്നു ദേവു… “അച്ഛാ….” മുന്നോട്ട് നടന്ന അയാളുടെ കൈത്തണ്ടയിൽ കയറി പിടിച്ചു …

പദ്മപ്രിയ – ഭാഗം 07, എഴുത്ത്: മിത്ര വിന്ദ Read More

പദ്മപ്രിയ – ഭാഗം 06, എഴുത്ത്: മിത്ര വിന്ദ

വാകമരത്തണലിൽ നിർത്തി ഇട്ടിരിക്കുന്ന ഏട്ടന്റെ കാറിന്റെ അടുത്തേക്ക് മീനു വേഗത്തിൽ നടന്നു… ഒപ്പം കാലത്തെ കയറിയ കൂട്ടുകാരികൾ ഉണ്ട്…എല്ലാവരും കാറിൽ കയറിയതും കാർത്തി വണ്ടി എടുത്തു.. തിരികെ വീട്ടിൽ എത്തിയപ്പോൾ മുറ്റത്തു നിൽക്കുന്ന ആളെ കണ്ടതും കാർത്തിയും മീനുട്ടിയും അമ്പരന്ന് നോക്കി.. …

പദ്മപ്രിയ – ഭാഗം 06, എഴുത്ത്: മിത്ര വിന്ദ Read More

എൻ്റെ ഹസ്ബൻ്റിൻ്റെ കൂട്ടുകാരൻ പറഞ്ഞതാണ്. നാളെ മുതല് തുടങ്ങുമെന്നും ആദ്യം വരുന്ന…

Story written by Saji Thaiparambu ===================== ചേട്ടാ എനിയ്ക്കൊരു നൂറ് രൂപ തരണേ, നാളെ  കല്യാണത്തിന് പോകേണ്ടതല്ലേ? എൻ്റെ പുരികമൊന്ന് ത്രെഡ് ചെയ്യാനാണ് അതിനെന്തിനാടീ നൂറ് രൂപാ? പുരികം ത്രെഡ് ചെയ്യാൻ മുപ്പത് രൂപാ പോരെ… ഓഹ്, എൻ്റെ ചേട്ടാ, …

എൻ്റെ ഹസ്ബൻ്റിൻ്റെ കൂട്ടുകാരൻ പറഞ്ഞതാണ്. നാളെ മുതല് തുടങ്ങുമെന്നും ആദ്യം വരുന്ന… Read More

പദ്മപ്രിയ – ഭാഗം 05, എഴുത്ത്: മിത്ര വിന്ദ

എന്തേ മീനുട്ടിയെ…. ആ കുട്ടി ഇന്ന് വരുന്നില്ലേ “ “ഇല്ല അച്ഛമ്മേ… അവളുടെ അമ്മയ്ക്ക് സുഖം ഇല്ലാണ്ട് ഹോസ്പിറ്റലിൽ പോകുവാന്നു” “കലയ്ക്ക് എന്ത് പറ്റി മോളെ “ അമ്മയാണ്… “ആന്റി ക്ക് ബി പി കുറഞ്ഞത് ആണെന്ന് തോന്നുന്നു… പിന്നെ ക്ഷീണം …

പദ്മപ്രിയ – ഭാഗം 05, എഴുത്ത്: മിത്ര വിന്ദ Read More

ചില രാത്രികളിൽ ഒരു കുഞ്ഞിനെ പോലെ കിടക്കുന്ന ഇക്കയുടെ മുടിയിൽ തലോടി ചേർത്തു പിടിച്ചു കിടക്കാൻ ഞാൻ….

എഴുത്ത്: നൗഫു ചാലിയം ====================== “മോളെ…ഇനിയെങ്കിലും ഈ ഉമ്മ പറയുന്നതെന്ന് നീയൊന്നു അനുസരിക്ക്..ആ പോങ്ങനെ വിട്ട് എന്റെ മോൾക് നല്ലൊരു ചെക്കനെ ഞാൻ കണ്ടു പിടിച്ചു തരാം!…” Psc എഴുതി , റാങ്ക് ലിസ്റ്റിലും കയറി…ഇന്റർവ്യുവും കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്ന …

ചില രാത്രികളിൽ ഒരു കുഞ്ഞിനെ പോലെ കിടക്കുന്ന ഇക്കയുടെ മുടിയിൽ തലോടി ചേർത്തു പിടിച്ചു കിടക്കാൻ ഞാൻ…. Read More

പതിനഞ്ച് വർഷങ്ങൾ അവളിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. കുറച്ച് തടിച്ചു. മുഖത്ത് പ്രായത്തിൻ്റെ ചുളിവുകൾ….

Story written by Vasudha Mohan ==================== “വേണുമാഷിന്ന് പോയില്ലേ?” “ഇല്ല. കൈക്കൊരു വേദന. ഇന്നൊരു ദിവസം വീട്ടിലിരിക്കാം എന്നു വെച്ചു.” പോസ്റ്റ്മാൻ്റെ കയ്യിൽ നിന്ന് കത്തുകൾ വാങ്ങി വേണു ഗേറ്റിൽ നിന്ന്  അകത്തേക്ക് നടന്നു. അലക്ഷ്യമായി കത്തുകൾ മറിച്ച് നോക്കിയ …

പതിനഞ്ച് വർഷങ്ങൾ അവളിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. കുറച്ച് തടിച്ചു. മുഖത്ത് പ്രായത്തിൻ്റെ ചുളിവുകൾ…. Read More

പദ്മപ്രിയ – ഭാഗം 04, എഴുത്ത്: മിത്ര വിന്ദ

അടുത്ത ദിവസം കാലത്തെ തന്നെ അത്യാവശ്യം പോകേണ്ട ആളുകളുടെ ഒക്കെ ലിസ്റ്റ് എടുത്തു വെച്ച് സീത.. 7പേരാണ് ആദ്യം പോകട്ടെ എന്ന് തീരുമാനിച്ചത്… സീതയുടെ മൂത്ത ജ്യേഷ്ഠനും, പിന്നെ ചേച്ചി യുടെ ഭർത്താവും, ഒരു ചെറിയച്ഛനും, പിന്നെ ഇവിടെ നിന്നും രാമകൃഷ്ണമാരാരുടെ …

പദ്മപ്രിയ – ഭാഗം 04, എഴുത്ത്: മിത്ര വിന്ദ Read More

പദ്മപ്രിയ – ഭാഗം 03, എഴുത്ത്: മിത്ര വിന്ദ

നല്ല മഴ ആയിരുന്നു ഉച്ചയ്ക്ക് ശേഷം… കാർത്തി വെറുത മുറിയിൽ ചടഞ്ഞു കൂടി.. കുറച്ചു പുസ്തകങ്ങൾ ഒക്കെ ലൈബ്രറി യിൽ നിന്നും എടുത്തു കൊണ്ട് വന്നത് ആയിരുന്നു.. പക്ഷെ ഒന്നും വായിക്കാൻ തോന്നുന്നു ഇല്ല… വൈകുന്നേരം ആയപ്പോളേക്കും കുളി ഒക്കെ കഴിഞ്ഞു …

പദ്മപ്രിയ – ഭാഗം 03, എഴുത്ത്: മിത്ര വിന്ദ Read More