കടലെത്തും വരെ ~ ഭാഗം 01, എഴുത്ത് : അമ്മു സന്തോഷ്
“ദേ അച്ഛാ ഈ പച്ചപ്പട്ടുപാവാട വേണോ ചുവപ്പ് വേണോ?” ശ്രീക്കുട്ടി അച്ഛനോട് ചോദിച്ചു രണ്ടായി മെടഞ്ഞ മുടിയുടെ അറ്റത്തു ഓരോ ചുവപ്പ് ബാൻഡ് ഇട്ടു കൊടുത്തു നന്ദൻ ചുവപ്പ് പട്ടു പാവാടയിൽ വിരൽ തൊട്ടു “മുല്ലപ്പൂ വേണ്ടേ?.അച്ഛനും മോളും കുറെ നേരമായല്ലോ ഒരുക്കം …
കടലെത്തും വരെ ~ ഭാഗം 01, എഴുത്ത് : അമ്മു സന്തോഷ് Read More