എന്നെ ഒരു മനുഷ്യൻ ആയി പോലും അവൾ കരുതുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…

തിരിച്ചുവരവ് Story written by Suja Anup :::::::::::::::::::::::::::::::: “ഉടനെ നാട്ടിലേയ്ക്ക് പോകുന്നെന്നോ. നിങ്ങൾക്കെന്താ വട്ടുണ്ടോ..? വീണ്ടും അതെ പല്ലവി.. എന്ന് നാട്ടിൽ പോകുന്നൂ എന്ന് പറഞ്ഞാലും അവൾ ചോദിക്കുന്ന ചോദ്യം..ഭാര്യയുടെ ചോദ്യത്തിന് എന്ത് …

എന്നെ ഒരു മനുഷ്യൻ ആയി പോലും അവൾ കരുതുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്… Read More

പലർക്കും ഭയമായിരുന്നു രാത്രി ആ വഴിക്കിറങ്ങി നടക്കാൻ എന്നതാണ് സത്യം…

പ്രേതം Story written by PRAVEEN CHANDRAN സമയം രാത്രി ഒമ്പത് മണിയോടടുക്കുന്നു… കവലയിലെ കടകളിൽ പലതും പൂട്ടിതുടങ്ങി… അടിവാരം ആയതിനാൽ ബസ് സർവ്വീസ് ഒമ്പതരയോടെ അവസാനിക്കുമായിരുന്നു.കവല കഴിഞ്ഞാൽ പിന്നീടങ്ങോട്ട് തേയില തോട്ടങ്ങളും വനപ്രദേശവുമായിരുന്നു… …

പലർക്കും ഭയമായിരുന്നു രാത്രി ആ വഴിക്കിറങ്ങി നടക്കാൻ എന്നതാണ് സത്യം… Read More

എഴുത്ത് – ഉണ്ണി കെ പാർത്ഥൻ

മനസൊന്നു പിടയുന്ന നേരം….ഇടനെഞ്ചിൽ വരുന്ന വിങ്ങൽ കൊണ്ട്….മോഹങ്ങളേയും, സ്വപ്നങ്ങളേയും ഒഴിവാക്കി…കളയുന്ന ഒരു മാസ്മര വിദ്യയുണ്ട് മനസിന്‌… നഷ്ടങ്ങളുടെ വേദന എത്ര വലുതാണെങ്കിലും…ഒരു പുഞ്ചിരിയിൽ എല്ലാം ഒളിപ്പിച്ചു…പിന്തിരിഞ്ഞു നടക്കുമ്പോൾ…നെഞ്ചിലേക്ക്…പെയ്തിറങ്ങുന്ന വേദനക്ക്…ഒരായിരം കഥകൾ പറയാൻ കഴിയും… ഉത്തരം …

എഴുത്ത് – ഉണ്ണി കെ പാർത്ഥൻ Read More

നക്ഷത്രങ്ങൾ സാക്ഷി

രചന: സന്തോഷ് കണ്ണൂർ ……………………………………………….വിണ്ണിൽ നിന്നെന്നെന്നും എന്നെ നോക്കികണ്ണുകൾ ചിമ്മുന്ന കള്ളി പെണ്ണേ എന്നെ തനിച്ചാക്കി പോയതെന്തേഎല്ലാം പറയുന്ന പൂങ്കുയിലേ….. കാണുന്നുവോ എൻ്റെ ജീവിതങ്ങൾഅംബര നാട്ടിലെ തമ്പുരാട്ടിനീ തന്ന നമ്മുടെ കുഞ്ഞുമോളേ താലോലിച്ചീടുന്നു നിന്നെയൊർത്ത് …

നക്ഷത്രങ്ങൾ സാക്ഷി Read More