കല്യാണവീട് ഒരു നിമിഷംക്കൊണ്ട് മരണവീട് പോലെയായി. സുഹൃത്തക്കളെല്ലാം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു…

ഒരു നാട് മുഴുവൻ നന്നാക്കിയ ഒരു കല്യാണക്കസർത്ത് കഥ. എഴുത്ത്: സമീർ ചെങ്ങമ്പള്ളി സമദിന്റെ കല്യാണമാണിന്ന്. നാട്ടിലെ അറിയപ്പെടുന്ന വീട്ടിൽ നിന്നാണ് വധു. നേരം ഉച്ചയായതും സമദും പരിവാരങ്ങളും പെണ്ണിനെ കൂട്ടിക്കൊണ്ടുവരാൻ പാട്ടും കൂത്തുമായി വധു ഗൃഹത്തിലേക്ക് പോയി…. കല്യാണപ്പന്തലിൽ പ്രത്യേകം …

കല്യാണവീട് ഒരു നിമിഷംക്കൊണ്ട് മരണവീട് പോലെയായി. സുഹൃത്തക്കളെല്ലാം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു… Read More

എന്ത് തോന്നാൻ… ഇത്രേം കാലം സിംഗിൾ പൊണെന്നു പറഞ്ഞു അവനെയും മനസ്സിലിട്ട് നടന്നത് വെറുതെയായി….

എന്റേതായിരുനെങ്കിൽ – എഴുത്ത്: AASHI “അമ്മു…നിനക്കിപ്പോ എന്താ ഫീൽ ചെയ്യുന്നേ….?” നെറ്റിയിലേക്ക് വന്നു കിടന്ന മുടിയിഴകളെ പിന്നിലേക്ക് മാറ്റി കൊണ്ട് അക്ഷര അവളോടായി ചോദിച്ചു….കടൽ കാറ്റ് പിന്നെയും മുടിയിഴകളെ മുന്നോട്ട് കൊണ്ട് വന്നുകൊണ്ടിരുന്നു…. “എന്ത് തോന്നാൻ… ഇത്രേം കാലം സിംഗിൾ പൊണെന്നു …

എന്ത് തോന്നാൻ… ഇത്രേം കാലം സിംഗിൾ പൊണെന്നു പറഞ്ഞു അവനെയും മനസ്സിലിട്ട് നടന്നത് വെറുതെയായി…. Read More

ഒരു നിമിഷത്തെ ആത്മാഭിമാനത്തിനേറ്റ വിള്ളലിൽ എന്റെ ദൂതകാലസ്മരണയെ മനപ്പൂർവ്വം മറക്കുകയായിരുന്നു ഞാൻ…

രണ്ടാമൻ – എഴുത്ത്: ആദർശ് മോഹനൻ “അമ്മേ ഏട്ടനാകെ മാറിപ്പോയല്ലോ വന്നിട്ടിത്ര നാളായി, എന്നിട്ടും സുഖാണോന്ന് ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല.എന്താ പറ്റിയേ അമ്മേ? ലച്ചുവിന്റെ ആ ചോദ്യം കേട്ടിട്ട് അമ്മ മുഖം തിരിച്ചൊന്നും മിണ്ടാതെ നടന്നു പോയപ്പോഴും എന്റെ …

ഒരു നിമിഷത്തെ ആത്മാഭിമാനത്തിനേറ്റ വിള്ളലിൽ എന്റെ ദൂതകാലസ്മരണയെ മനപ്പൂർവ്വം മറക്കുകയായിരുന്നു ഞാൻ… Read More

എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം….താൻ എനിക്ക് വേണ്ടി ഒന്ന് അവൾടെ വീട്ടിൽ ചെന്ന് ചോദിക്ക്…

ഭ്രമം ~ എഴുത്ത്: SAMPATH UNNIKRISHNAN “എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം ….താൻ എനിക്ക് വേണ്ടി ഒന്ന് അവൾടെ വീട്ടിൽ ചെന്ന് ചോദിക്ക്…എനിക്ക് കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞേക്ക് …” വീട്ടിലേക്കു വരുത്തിയ ബ്രോക്കർ കുഞ്ഞപ്പന്റെ കീശയിൽ അഞ്ഞൂറിന്റെ ഒറ്റ …

എന്ത് വില കൊടുത്തും എനിക്കവളെ സ്വന്തമാക്കണം….താൻ എനിക്ക് വേണ്ടി ഒന്ന് അവൾടെ വീട്ടിൽ ചെന്ന് ചോദിക്ക്… Read More

ഒരു കെജിഎഫ് ബിജിഎം ഇട്ട് കൊടുത്താലോ എന്ന് ഞാനപ്പോൾ വിചാരിച്ചു അത്രയ്ക്ക് കറക്റ്റ് ടൈമിംഗ് ആയിരുന്നു അവൾക്ക്…

എഴുത്ത്: VIDHUN CHOWALLOR ക്ലാസിലിരുന്ന് ഉറക്കം തൂങ്ങലാണ് മോന്റെ പ്രധാന പരിപാടി…… അമ്മ പുഞ്ചിരിച്ചുകൊണ്ട് എന്റെ നെറുകിൽ തലോടി…..ഞാനും ഒന്ന് ചിരിച്ചു ചിരി കണ്ടപ്പോൾ അമ്മ കയ്യിൽ ഒന്നു നുള്ളി…….. ഉത്തരവാദിത്തം എന്ന് പറയുന്ന സാധനം ഇവന്റെ കയ്യിൽ ഇല്ല ഒരു …

ഒരു കെജിഎഫ് ബിജിഎം ഇട്ട് കൊടുത്താലോ എന്ന് ഞാനപ്പോൾ വിചാരിച്ചു അത്രയ്ക്ക് കറക്റ്റ് ടൈമിംഗ് ആയിരുന്നു അവൾക്ക്… Read More

കൂടപ്പിറപ്പിനെയും കാമുകിയേയും പരസ്പര ശത്രുക്കളായി കാണേണ്ടി വരുന്ന ഒരവസ്ഥ അത് വളരെ ദയനീയം തന്നെയാണ്….

ആത്മബന്ധം – എഴുത്ത്: ആദർശ് മോഹനൻ ” നീയാ കരിങ്കൂവളമിഴികളിലേക്കൊന്ന് നോക്കിയേ പങ്കാളി എന്തൊരഴകാണ്, ആ ഓടപ്പഴം പോലത്തെ ചുണ്ട് കണ്ടാ നീ, ഹോ കൊതിയാവാ കണ്ടിട്ട്, ആ അവളെയാണ് നീ നത്തോലി എന്ന് അഭിസംഭോധന ചെയ്തത്, കഷ്ട്ടം പങ്കൂ കഷ്ട്ടം” …

കൂടപ്പിറപ്പിനെയും കാമുകിയേയും പരസ്പര ശത്രുക്കളായി കാണേണ്ടി വരുന്ന ഒരവസ്ഥ അത് വളരെ ദയനീയം തന്നെയാണ്…. Read More

ശരിയാണ്…അവൾക്കല്പം തെറ്റ് സംഭവിച്ചിട്ടുണ്ട്. സ്വന്തം ഭർത്താവിനെക്കാളും മകനേക്കാളും അവൾ അവളുടെ…

ഭാര്യ അറിയാതെ – എഴുത്ത്: സമീർ ചെങ്ങമ്പള്ളി സമയ സൂചിക രണ്ടിലേക്കടക്കുന്നു.എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. വൈകുന്തോറും അപകടമാണെന്ന തിരിച്ചറിവിൽ ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.നേരത്തെ തയ്യാറാക്കിവെച്ചിരുന്ന ബാഗും പേഴ്സുമെടുത്ത് മുറ്റത്തേക്കിറങ്ങി . ഗേറ്റ് പതിയെ തള്ളി തുറന്നതിന് ശേഷം ഞാൻ …

ശരിയാണ്…അവൾക്കല്പം തെറ്റ് സംഭവിച്ചിട്ടുണ്ട്. സ്വന്തം ഭർത്താവിനെക്കാളും മകനേക്കാളും അവൾ അവളുടെ… Read More

ഉന്നത ഉദ്യോഗവും സമ്പത്തും സൗന്ദര്യവും ഉള്ള അദ്ദേഹത്തിന് നാട്ടിൻപുറത്തുകാരിയായ ചായങ്ങളോ ചമയങ്ങളോ ഇഷ്ടപ്പെടാത്ത പ്രത്യേകിച്ച്…

വിധവ ~ എഴുത്ത്: രമ്യ വിജീഷ് “അമ്മേ”…..എന്ന വിളി കേട്ടപ്പോളാണ് കുറച്ചു മുൻപ് താൻ കണ്ട കാഴ്ചയുടെ നടുക്കത്തിൽ നിന്നും അവർ തിരിച്ചെത്തിയത്… “അമ്മയ്ക്കെന്തു പറ്റി”? എന്ന മക്കളുടെ ചോദ്യത്തിന് ഒരു വരണ്ട ചിരി മാത്രം അവർ മറുപടിയായി നൽകി…. സുമംഗലികളായി …

ഉന്നത ഉദ്യോഗവും സമ്പത്തും സൗന്ദര്യവും ഉള്ള അദ്ദേഹത്തിന് നാട്ടിൻപുറത്തുകാരിയായ ചായങ്ങളോ ചമയങ്ങളോ ഇഷ്ടപ്പെടാത്ത പ്രത്യേകിച്ച്… Read More

ഇതെന്റെ മകളല്ല, ഇവൾ ഇങ്ങനെ ആയിരുന്നില്ല. ഞാനൊന്ന് പിണങ്ങിയാൽ, മുഖം കറുപ്പിച്ചൊരു വാക്കു പറഞ്ഞാൽ ചിണുങ്ങിക്കരയുമായിരുന്ന എന്റെ മാളു അല്ല ഇത്…

മകളുടെ ഒളിച്ചോട്ടം ~ എഴുത്ത്: സമീർ ചെങ്ങമ്പള്ളി “എന്റെ അച്ഛനാണ് ഞങ്ങളെ കൊല്ലാൻ ശ്രമിക്കുന്നത്, ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അയാളായിരിക്കും “ മേഘയുടെ ചൂണ്ടുവിരൽ എനിക്ക് നേരെ ഉയർന്നതും എന്റെ ഹൃദയം വിറങ്ങലിച്ചു നിന്നു. അവളുടെ കണ്ണുകളിൽ അന്നോളം വരെ അന്യമായിരുന്ന …

ഇതെന്റെ മകളല്ല, ഇവൾ ഇങ്ങനെ ആയിരുന്നില്ല. ഞാനൊന്ന് പിണങ്ങിയാൽ, മുഖം കറുപ്പിച്ചൊരു വാക്കു പറഞ്ഞാൽ ചിണുങ്ങിക്കരയുമായിരുന്ന എന്റെ മാളു അല്ല ഇത്… Read More

നടന്നു നടന്ന് മണിയന്റെ കൈ പിടിച്ചു എന്റെ വീട്ടിലെ പടി കയറുമ്പോഴും ഞാൻ എവിടെയാണ് എന്തിനിവിടെ വന്നു എന്ന് പോലുമറിയാതെ…

മണിയൻ ~ എഴുത്ത്: SAMPATH UNNIKRISHNAN ആ പൊട്ടനും ഇത്തിരി വിഷം കൊടുത്തൂടായിരുന്നോ ഈ പെണ്ണുമ്പിള്ളക്ക്..?” ചുറ്റും കൂടിനിന്ന ആളുകളിലൊരാൾ ഇത് പറഞ്ഞപ്പോൾ കേട്ടുനിന്ന ഞാനാകെ തരിച്ചു പോയി….എത്ര തരംതാഴ്ന്നിട്ടാണ് സഹജീവിക്കു മനുഷ്യർ വില കല്പിക്കുന്നത്…. എന്റെ ഉള്ളിലെ കുറ്റബോധം തീയായി …

നടന്നു നടന്ന് മണിയന്റെ കൈ പിടിച്ചു എന്റെ വീട്ടിലെ പടി കയറുമ്പോഴും ഞാൻ എവിടെയാണ് എന്തിനിവിടെ വന്നു എന്ന് പോലുമറിയാതെ… Read More