
വൈകി വന്ന വസന്തം – ഭാഗം 19, എഴുത്ത്: രമ്യ സജീവ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അങ്ങനെയിരിക്കെ ഒരുദിവസം ബാങ്കിൽ നിന്നും ജോലികഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന എന്റെ ബൈക്കിനെ തടഞ്ഞുകൊണ്ട് ഒരു കാർ മുന്നിൽ വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ ഞെട്ടി…”അനന്യ”…..അവന്റെ ചുണ്ടുകൾ മന്ത്രിച്ചപ്പോൾ അതിനല്പം ശബ്ദം കൂടിപോയിരുന്നു. “ആഹാ…… അപ്പോൾ എന്റെ പേര് മറന്നട്ടില്ല …
വൈകി വന്ന വസന്തം – ഭാഗം 19, എഴുത്ത്: രമ്യ സജീവ് Read More