
ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓണാക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്ന് കൂടേ കാണിച്ചു തന്നു…..
എഴുത്ത്: നൗഫു ചാലിയം ==================== അനിയൻ ഫോണിലൂടെ കാണിച്ചു തന്ന വീഡിയോ കണ്ടു കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക് തന്നെ നോക്കി ഇരുന്നു പോയി… ഞാൻ ആകെ തളരുന്നത് പോലെ.. കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് എന്നെ തന്നെ വിശ്വാസിപ്പിക്കാൻ ശ്രമിക്കുന്നതോറും …
ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓണാക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്ന് കൂടേ കാണിച്ചു തന്നു….. Read More