
നിനക്കായ് – ഭാഗം 1 – എഴുത്ത്: ആൻ എസ് ആൻ
സ്വർണ്ണ പണയകടയിൽ നിന്നും ഇറങ്ങുമ്പോഴേ കണ്ടു ബൈക്കിൽ ചാരി നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്ന കണ്ണേട്ടനെ. എൻറെ കൈ അറിയാതെ ഒഴിഞ്ഞുകിടക്കുന്ന കാതുകളിലേക്ക് എത്തി.. ചുവന്ന കല്ലുകൾ പതിപ്പിച്ച എനിക്കേറെ ഇഷ്ടപ്പെട്ട ജിമിക്കികൾ കൂടി ഊരി കൊടുക്കേണ്ടി വന്നു വിചാരിച്ചത്ര തുകക്ക് …
നിനക്കായ് – ഭാഗം 1 – എഴുത്ത്: ആൻ എസ് ആൻ Read More