
അത് പറയുമ്പോൾ അവരുടെ വരണ്ട കണ്ണുകൾ വിടരുന്നതും ആ കണ്ണുകളിൽ പ്രണയം തുടിക്കുന്നതും കണ്ട് പ്രിയ അത്ഭുതപെട്ടു…
അയാളുടെ ഭാര്യമാർ ❤️ എഴുത്ത്: ഭദ്ര മൂക്കിലേക്ക് തുളച്ചു കയറുന്ന ഡെറ്റോളിന്റെ രൂക്ഷഗന്ധത്തെ പാടെ അവഗണിച്ചു കൊണ്ട് വിറയാർന്ന കാലടികളോടെ പ്രിയ ആ മുറിയിലേക്ക് കയറി ചെന്നു വാ…. കയറി വാ ആ മുറിയിലെ വൃത്തിയുള്ള വെള്ളകിടക്കവിരിയിൽ കിടന്നിരുന്നൊരു ക്ഷീണിച്ച രൂപം …
അത് പറയുമ്പോൾ അവരുടെ വരണ്ട കണ്ണുകൾ വിടരുന്നതും ആ കണ്ണുകളിൽ പ്രണയം തുടിക്കുന്നതും കണ്ട് പ്രിയ അത്ഭുതപെട്ടു… Read More