നിനക്കായ് മാത്രം ~ അവസാനഭാഗം (34), എഴുത്ത്: ദീപ്തി ദീപ്സ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “””ഹാ വന്നോ രണ്ടുപേരും, നിങ്ങളെ രണ്ടുപേരേം കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കായിരുന്നു ഞങ്ങൾ….”” ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ മേലേടത്തേക്ക് കയറി വന്ന ശിവനെയും, ദേവുവിനെയും നോക്കി സുഭദ്ര പറഞ്ഞതും എല്ലാവരും തിരിഞ്ഞു നോക്കി. അവർക്കൊപ്പം വന്നിരുന്ന ശിവനും, …

നിനക്കായ് മാത്രം ~ അവസാനഭാഗം (34), എഴുത്ത്: ദീപ്തി ദീപ്സ് Read More

നിനക്കായ് മാത്രം ~ ഭാഗം 33, എഴുത്ത്: ദീപ്തി ദീപ്സ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദേവുവിന്റെ കൂടെ ഹാളിൽ എത്തിയ ഗൗരി ചുറ്റുമൊന്നു നോക്കി. ഹാളിൽ എല്ലായിടവും അലങ്കരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഒത്തനടുക്കായി എഴുതി വെച്ച വരികളിലൂടെ വിരലുകൾ തലോടി. “”1st wedding anniversary Rudradev and Gouri parvathy “” ദേവനെയൊന്ന് …

നിനക്കായ് മാത്രം ~ ഭാഗം 33, എഴുത്ത്: ദീപ്തി ദീപ്സ് Read More

നിനക്കായ് മാത്രം ~ ഭാഗം 32, എഴുത്ത്: ദീപ്തി ദീപ്സ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദേവന്റെ ഉള്ളിൽ സംശയത്തിന്റെ കരിനിഴൽ വീണിരുന്നു. എന്തിനും തലയുയർത്തി നിന്നു നേരിടുന്ന, എന്തിനെയും വാശിയോട് കാണുന്ന സഞ്ജനക്ക് ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യാൻ കഴിയുമോ….? തന്നോടുള്ള വാശിക്ക് വേണ്ടി പലതും ചെയ്തുകൂട്ടിയവൾ തന്റെ ഗൗരിയേയും …

നിനക്കായ് മാത്രം ~ ഭാഗം 32, എഴുത്ത്: ദീപ്തി ദീപ്സ് Read More

നിനക്കായ് മാത്രം ~ ഭാഗം 31, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ശിവന്റെ മുന്നിൽ വന്നു നിന്നു ദേവു. “”എങ്ങനെയുണ്ട് ശിവേട്ടാ….?”” ദേവുവിന്റെ ചോദ്യമോ, അവളെയോ ശ്രെദ്ധിക്കാതെ ഫോണിൽ നോക്കുന്നവനെ കണ്ടതും ദേഷ്യത്തോടെ ഫോൺ പിടിച്ചു വാങ്ങി. “””മനുഷ്യന്റെ ക്ഷമക്കൊക്കെ ഒരു പരുതിയുണ്ട്.”” ഫോൺ കട്ടിലിലേക്കിട്ടവൾ അവന്റെ താടിയിൽ …

നിനക്കായ് മാത്രം ~ ഭാഗം 31, എഴുത്ത്: ദീപ്തി ദീപ് Read More

നിനക്കായ് മാത്രം ~ ഭാഗം 30, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… സഞ്ജന വീട്ടിലെത്തിയപ്പോൾ കണ്ടു പുറത്തായി കാത്തിരിക്കുന്ന മമ്മയെ….അവളെ കണ്ടതും അവർ കരഞ്ഞു കൊണ്ടവളെ കെട്ടിപിടിച്ചു. “””എനിക്ക് കുഴപ്പമൊന്നുമില്ല മമ്മ…”” സഞ്ജനയുടെ സംസാരം കേട്ടുകൊണ്ടവളെ നോക്കിയവർ. ആകെ കോലം കെട്ടിട്ടുണ്ട് സഞ്ജന. “””ഇതാണോ നിനക്കൊരു കുഴപ്പമില്ലെന്ന് പറഞ്ഞത്.”” …

നിനക്കായ് മാത്രം ~ ഭാഗം 30, എഴുത്ത്: ദീപ്തി ദീപ് Read More

നിനക്കായ് മാത്രം ~ ഭാഗം 29, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഉറക്കത്തിൽ നിന്നും ഉണർന്ന അമ്മുക്കുട്ടി കണ്ണുകൾ തുറന്ന് കട്ടിലിൽ കുറച്ചു നേരം കൂടി കിടന്നു. ഇപ്പോൾ കുറെ നാളായി മനസ്സിനൊരു കൊതി. ജീവിക്കാനും,സ്വപ്നം കാണാനും, കൊതിക്കാനുമെല്ലാം മനസ് ആയിരം തവണ തന്നോട് പറയുന്നത് പോലെ തോന്നുന്നുണ്ട്. …

നിനക്കായ് മാത്രം ~ ഭാഗം 29, എഴുത്ത്: ദീപ്തി ദീപ് Read More

നിനക്കായ് മാത്രം ~ ഭാഗം 28, എഴുത്ത്: ദീപ്തി ദീപ്സ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നല്ല രീതിയിൽ തന്നെ ശിവനും ദേവുവിനുമൊപ്പം ശ്യാമിന്റെയും ശിഖയുടെയും വിവാഹ നിച്ഛയവും ഒരേ മണ്ഡപത്തിൽ വെച്ചു നടത്തി.നിച്ഛയം കഴിഞ്ഞ് ഒരു മാസത്തിനപ്പുറമായിരുന്നു അവരുടെ വിവാഹം നടത്താൻ നിച്ഛയിച്ചിരുന്നത്. പിന്നീടവരുടെ നാളുകളായിരുന്നു.ഇണങ്ങിയും പിണങ്ങിയുമവരവരുടെ പ്രേണയകാലം സുന്ദരമാക്കി മാറ്റിയപ്പോൾ …

നിനക്കായ് മാത്രം ~ ഭാഗം 28, എഴുത്ത്: ദീപ്തി ദീപ്സ് Read More

നിനക്കായ് മാത്രം ~ ഭാഗം 27, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “””ശിഖയെവിടെ അമ്മേ….?””” ദേവു അടുക്കളയിലെ സ്ലാബിൽ കയറിയിരുന്നു കൊണ്ട് നിരത്തി വെച്ചിരിക്കുന്ന ബേക്കറി പത്രത്തിൽ കയ്യിട്ടു. “””അവള് മുറിയിലുണ്ട് മോളെ…കുളിക്കാൻ പറഞ്ഞ് വിട്ടിട്ടുണ്ട്….””” “””മ്മ്…”” “””എന്നാൽ ഞാൻ അവളെ ഒന്ന് കാണട്ടെട്ടോ…”” പറയുന്നതിനോടൊപ്പം ഇടം കണ്ണിട്ടമ്മയെ …

നിനക്കായ് മാത്രം ~ ഭാഗം 27, എഴുത്ത്: ദീപ്തി ദീപ് Read More

നിനക്കായ് മാത്രം ~ ഭാഗം 26, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദേവൻ ബൈക്കുമായി അവിടെ കൂടി നിന്ന പുല്ലിന്റെ പുറത്തേക്ക് വീണു. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു ഗൗരി ശ്വാസം വലിച്ച് വിട്ടു. കണ്ട സ്വപ്നം മനസിനെ വല്ലാതെ പേടിപ്പെടുത്തിയിരുന്നു. ശരീരം വിയർത്തിട്ടുണ്ട്. എന്തോ മനസിന്‌ പേടി തോന്നിയതും …

നിനക്കായ് മാത്രം ~ ഭാഗം 26, എഴുത്ത്: ദീപ്തി ദീപ് Read More

നിനക്കായ് മാത്രം ~ ഭാഗം 25, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കൈയ്യിലെ ഫോട്ടോ നെഞ്ചോടടക്കി ഇരുന്നു ഗൗരി. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോ….തനിക്കൊരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സൗഭാഗ്യം…ആ ഫോട്ടോക്ക് മുകളിലൂടെ ഒന്ന് തഴുകി. വെറുതെ ഒന്ന് ആ രൂപങ്ങൾക്കൊപ്പം നിൽക്കുന്ന തന്റെ ചിത്രമുള്ളതായി …

നിനക്കായ് മാത്രം ~ ഭാഗം 25, എഴുത്ത്: ദീപ്തി ദീപ് Read More