അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട അവളുടെ എല്ലാ കാര്യവും ഞാൻ നോക്കിക്കൊള്ളാം…

മനസ്സറിയാതെ….എഴുത്ത്: ബിജി ശിവാനന്ദൻ===================== വർഷമേഘം അതിൻറെ വരവറിയിച്ചു തുടങ്ങി.. ആകാശത്ത് ഇരുണ്ടു കൂടിയ കാർമേഘങ്ങൾ അന്തരീക്ഷത്തിൽ ഇരുളിമ പടർത്തി…. “അമ്മേ..കണ്ണേട്ടനെ  ഇത്ര നേരമായിട്ടും കണ്ടില്ലല്ലോ”? “അവൻ ഇങ്ങ് വരും മോളെ “.. വരും വരുമെന്ന് പറയാൻ തുടങ്ങിയിട്ട് ഏറെനേരം ആയല്ലോ ഇതുവരെയും …

അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട അവളുടെ എല്ലാ കാര്യവും ഞാൻ നോക്കിക്കൊള്ളാം… Read More