എന്ത് ചെയ്യാനാ ആര്യേ മനസ്സിന് പിടിച്ച പെണ്ണിനെ കിട്ടാൻ ഒക്കെ വല്യ പാടാ…

മുല്ലപ്പൂമണം എഴുത്ത്: മീനു ഇലഞ്ഞിക്കൽ “അമ്മേ… അമ്മേ …ഈ അമ്മയിത് എവിടെ പോയിരിക്കുവാ.. “ മേശപ്പുറത്തു വിളമ്പിവെച്ച ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന്കൊണ്ടുള്ള ഉണ്ണിയുടെ വിളി കേട്ടപ്പോൾ അടുക്കളപ്പുറത്തു നിൽക്കുന്ന അമ്മക്ക് ദേഷ്യമാണ് വന്നത് , …

Read More