ഞാൻ മരിച്ച് കഴിയുമ്പോൾ മധുവേട്ടനെ നീ ഭർത്താവായി സ്വീകരിക്കണം…

Story written by Saji Thaiparambu “ഞാൻ മരിച്ച് കഴിയുമ്പോൾ മധുവേട്ടനെ നീ ഭർത്താവായി സ്വീകരിക്കണം” രണ്ട് വർഷമായി കിടപ്പിലായിരുന്ന ചേച്ചി വിളിച്ച് അരികിലിരുത്തിയിട്ട്, പറഞ്ഞ കാര്യം കേട്ട് സവിത ഞെട്ടിപ്പോയി. “ചേച്ചി എന്താണീ പറയുന്നത് ,ഇന്നലെ വരെ എൻ്റെ വല്യേട്ടനെ …

ഞാൻ മരിച്ച് കഴിയുമ്പോൾ മധുവേട്ടനെ നീ ഭർത്താവായി സ്വീകരിക്കണം… Read More

എത്ര നേരമായി ഗിരിയേട്ടാ…ഞാനിവിടെ കാത്തിരിക്കുന്നു, ഇന്ന് നമ്മുടെ ആദ്യരാത്രിയാണെന്ന ഓർമ്മയെങ്കിലും വേണ്ടേ

മണ്ഡലവ്രതവും റമളാൻ നോമ്പും Story written by Saji Thaiparambu എത്ര നേരമായി ഗിരിയേട്ടാ.. ഞാനിവിടെ കാത്തിരിക്കുന്നു, ഇന്ന് നമ്മുടെ ആദ്യരാത്രിയാണെന്ന ഓർമ്മയെങ്കിലും വേണ്ടേ?പ്രേമിക്കുന്ന കാലത്തും നിങ്ങളിത് പോലെ തന്നെയായിരുന്നു, എപ്പോഴും ലേറ്റാകും, അയ്യോ ഷാഹിനാ… ഞാനൊന്ന് പൂജാരിയെ കാണാൻ പോയിരുന്നതാണ്, …

എത്ര നേരമായി ഗിരിയേട്ടാ…ഞാനിവിടെ കാത്തിരിക്കുന്നു, ഇന്ന് നമ്മുടെ ആദ്യരാത്രിയാണെന്ന ഓർമ്മയെങ്കിലും വേണ്ടേ Read More

എൻ്റെ ചോദ്യം ഭർത്താക്കന്മാരോടാണ്, നിങ്ങളിൽ എത്ര പേർ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭാര്യമാരോട് യാത്ര പറയാറുണ്ട്…?

Story written by Saji Thaiparambu എൻ്റെ ചോദ്യം ഭർത്താക്കന്മാരോടാണ്, നിങ്ങളിൽ എത്ര പേർ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭാര്യമാരോട് യാത്ര പറയാറുണ്ട്? റെസിഡൻസ് അസോസിയേഷൻ്റെ മീറ്റിങ്ങിൽ മുഖ്യാതിയായി പങ്കെടുത്ത പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ശ്രീ ,ദേവനാരായണൻ സദസ്സിലേക്ക് നോക്കി ചോദിച്ചു. …

എൻ്റെ ചോദ്യം ഭർത്താക്കന്മാരോടാണ്, നിങ്ങളിൽ എത്ര പേർ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭാര്യമാരോട് യാത്ര പറയാറുണ്ട്…? Read More

മുതലാളിയുടെ പോക്ക് വേറെ ലെവലിലേക്കാണെന്ന് റസിയയ്ക്ക് മനസ്സിലായി, അഞ്ചാറ് കൊല്ലം മുമ്പ് അയാളുടെ ഭാര്യ…

Story written by Saji Thaiparambu ഭർത്താവ് മരിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് ,ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത്, റസിയ കണ്ടത് ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തിയുറക്കിയിട്ട്, കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ്, തീരെ നിനച്ചിരിക്കാതെ അബുട്ടി …

മുതലാളിയുടെ പോക്ക് വേറെ ലെവലിലേക്കാണെന്ന് റസിയയ്ക്ക് മനസ്സിലായി, അഞ്ചാറ് കൊല്ലം മുമ്പ് അയാളുടെ ഭാര്യ… Read More

എതിർക്കാൻ കഴിയാതെ, അവളെ മരുമകളായി സ്വീകരിക്കേണ്ടി വന്നതിൻ്റെ അനിഷ്ടം, ഖദീജ അന്ന് മുതൽ അശ്വതിയോട് പ്രകടിപ്പിച്ച് കൊണ്ടിരുന്നു…

Story written by Saji Thaiparambu മരുമോളെ പ്രസവത്തിനായി അവളുടെ വീട്ട് കാര് വിളിച്ചോണ്ടുപോയപ്പോഴാണ്, ഖദീജയ്ക്ക് അവളില്ലാത്തതിൻ്റെ കുറവ് മനസ്സിലായി തുടങ്ങിയത്. രാവിലെ എഴുന്നേല്ക്കുമ്പോൾ പതിവുള്ള ചായ കിട്ടാതിരുന്നപ്പോഴും , ചൂട് വെള്ളത്തിന് പകരം, പച്ച വെള്ളത്തിൽ കുളിക്കേണ്ടി വന്നപ്പോഴും, രാവിലെ …

എതിർക്കാൻ കഴിയാതെ, അവളെ മരുമകളായി സ്വീകരിക്കേണ്ടി വന്നതിൻ്റെ അനിഷ്ടം, ഖദീജ അന്ന് മുതൽ അശ്വതിയോട് പ്രകടിപ്പിച്ച് കൊണ്ടിരുന്നു… Read More

നാരായണീ, നീ പണ്ട് നിൻ്റെയൊരു പുത്രിയെ കോലോത്ത് കൊണ്ട് വരുമായിരുന്നില്ലേ…? അവളെയിപ്പോൾ കാണാനേയില്ലല്ലോ…

Story written by Saji Thaiparambu “നാരായണീ… നീ പണ്ട് നിൻ്റെയൊരു പുത്രിയെ കോലോത്ത് കൊണ്ട് വരുമായിരുന്നില്ലേ? അവളെയിപ്പോൾ കാണാനേയില്ലല്ലോ” അടുക്കളപ്പുറത്ത് അരി ഇടിച്ച് കൊണ്ടിരുന്ന വേലക്കാരിയോട് ,കോലോത്തെ തമ്പ്രാട്ടി ചോദിച്ചു. “ഓളിപ്പോൾ ബല്യ കുട്ടിയായി തമ്പ്രാട്ടീ..അതോണ്ട്, ഏത് നേരോം പൊരേല് …

നാരായണീ, നീ പണ്ട് നിൻ്റെയൊരു പുത്രിയെ കോലോത്ത് കൊണ്ട് വരുമായിരുന്നില്ലേ…? അവളെയിപ്പോൾ കാണാനേയില്ലല്ലോ… Read More

മഴവില്ല് ~ അവസാനഭാഗം (08), എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 07 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… പാറൂ.. അറിയാതെ പറ്റിപ്പോയൊരബദ്ധത്തിൻ്റെ പേരിൽ, നീയെന്നോട് പ്രതികാരം ചെയ്യുവാണോ ? മനസ്താപത്തോടെ ഗിരി അവളോട് ചോദിച്ചു. അല്ല ഗിരിയേട്ടാ … അന്ന് ഗിരിയേട്ടൻ എന്നോട് അങ്ങനെയൊക്കെ പെരുമാറിയപ്പോൾ ,ആദ്യമൊക്കെ എനിക്ക് ഗിരിയേട്ടനോട് വെറുപ്പ് …

മഴവില്ല് ~ അവസാനഭാഗം (08), എഴുത്ത്: സജി തൈപ്പറമ്പ് Read More

മഴവില്ല് ~ ഭാഗം 07, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… അമ്മേ…അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട് അടുക്കളയിൽ മെഴുക്കിനുള്ള പയറ് നുറുക്കുകയായിരുന്ന സുമതി, ഗിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. എന്താ മോനേ പറയ്? അതമ്മേ… എനിക്ക് പറയാനുള്ളത് പാറൂൻ്റെ കാര്യമാണ് ങ്ഹാ, അവളുടെ …

മഴവില്ല് ~ ഭാഗം 07, എഴുത്ത്: സജി തൈപ്പറമ്പ് Read More

മഴവില്ല് ~ ഭാഗം 06, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… കഥയവസാനിക്കുന്നില്ല ,തുടരുന്നു . അല്ല ഗിരീ.. ഇവിടെയുണ്ടായിരുന്ന എൻ്റെ ചിത്രങ്ങളൊക്കെ എവിടെ? അപ്രതീക്ഷിതമായ സിതാരയുടെ ചോദ്യത്തിൽ ഗിരിക്ക് ഉത്തരം മുട്ടി അത് പിന്നെ, നിൻ്റെ വേർപാട് എനിക്ക് ഫീല് ചെയ്യാതിരിക്കാനായിരുന്നു, ഈ മുറി …

മഴവില്ല് ~ ഭാഗം 06, എഴുത്ത്: സജി തൈപ്പറമ്പ് Read More

മുറുകെ പിടിച്ചിരുന്ന തൻ്റെ കൈവിരലുകളെ മെല്ലെ ഊരിയെടുത്ത് കൊണ്ട്, ലാസ്യഭാവമുമായി ഇന്ദു മടങ്ങുമ്പോൾ, അയാൾ ഒരു ദീർഘനിശ്വാസമുതിർത്തു…

Story written by Saji Thaiparambu മോളുറങ്ങി കഴിയുമ്പോൾ നീയിങ്ങോട്ട് വരുമോ? ഗുഡ്നൈറ്റ് പറഞ്ഞ് പതിവുള്ള ചുംബനം, കവിളത്ത് നല്കി , ഇന്ദു മകളുടെ മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ, സേതു പ്രണയാർദ്രനായി ചോദിച്ചു. അയ്യോ, എന്താ സേതുവേട്ടാ .. ഒന്നുമറിയാത്തത് പോലെ …

മുറുകെ പിടിച്ചിരുന്ന തൻ്റെ കൈവിരലുകളെ മെല്ലെ ഊരിയെടുത്ത് കൊണ്ട്, ലാസ്യഭാവമുമായി ഇന്ദു മടങ്ങുമ്പോൾ, അയാൾ ഒരു ദീർഘനിശ്വാസമുതിർത്തു… Read More