പ്രണയ പർവങ്ങൾ – ഭാഗം 13, എഴുത്ത്: അമ്മു സന്തോഷ്
ചാർളി ഉറക്കം ഉണർന്നപ്പോൾ വൈകി “ചാർളിപ്പാ ഞാൻ ഇന്ന് സ്കൂളിൽ പോകുന്നില്ല “ ടെസ്സമോള് വന്ന് നെഞ്ചിൽ കേറി ഒറ്റ കിടപ്പ് “ദേ ഇങ്ങോട്ട് വന്നോ. പരീക്ഷ ആണെന്ന്. അവൾക്ക്. മടിയാ. എന്റെ ചാർളി ഒന്ന് താഴേക്ക് കൊണ്ട് വായോസ്കൂൾ ബസ് …
പ്രണയ പർവങ്ങൾ – ഭാഗം 13, എഴുത്ത്: അമ്മു സന്തോഷ് Read More