
അപ്പോൾ തൻ്റെ ഭാര്യ ഒരാളുമായിട്ട് മാത്രമല്ല, പലരുടെയും ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നുണ്ട്. ഇതെങ്ങാനും തൻ്റെ ബന്ധുക്കളോ….
Story written by Saji Thaiparambu==================== പുറത്ത് ഒരു ബുള്ളറ്റിൻ്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് അയാളുണർന്നത് ചാരിയിട്ടിരുന്ന ജനാല മലർക്കെ തുറന്ന് ഉറക്കച്ചടവോടെ വികാസ് പുറത്തേയ്ക്ക് നോക്കി മുറ്റത്ത് നില്ക്കുന്ന നഴ്സിങ്ങ് യൂണിഫോമണിഞ്ഞ തൻ്റെ ഭാര്യ ബുള്ളറ്റിലിരിക്കുന്നയാൾക്ക് റ്റാറ്റ പറഞ്ഞ് യാത്രയാക്കുന്നു …
അപ്പോൾ തൻ്റെ ഭാര്യ ഒരാളുമായിട്ട് മാത്രമല്ല, പലരുടെയും ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നുണ്ട്. ഇതെങ്ങാനും തൻ്റെ ബന്ധുക്കളോ…. Read More