മഴനിലാവ് ~ ഭാഗം 05, എഴുത്ത്: സജി തൈപ്പറമ്പ്

ബഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… നമുക്ക് കുരിശ്പള്ളിയുടെ മുന്നിലൂടെ പോയാലോ, അവിടെ കയറി ആൽവിനേയും നമ്മുടെയൊപ്പം കൂട്ടാമായിരുന്നു? അവനിത് വരെ കാറിലൊന്നും കയറിയിട്ടില്ല, ഇത് പോലൊരു കാറിൽ കയറണമെന്ന് അവനെപ്പോഴും പറയുമായിരുന്നു , ഡ്രൈവ് ചെയ്യുന്ന സിജോയെ നോക്കി …

മഴനിലാവ് ~ ഭാഗം 05, എഴുത്ത്: സജി തൈപ്പറമ്പ് Read More

മഴനിലാവ് ~ ഭാഗം 04, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. എന്ത് പറ്റി റോസ്? നിനക്ക് പരിചയമുള്ളയാളാണോ ? റോസിലിയുടെ മുഖത്തെ ഭാവവ്യത്യാസം കണ്ട്, സിജോ അവളോട് ചോദിച്ചു. ഇതാണ് സർ ജോസൂട്ടി… ഓഹ് റിയലി? അയാൾ, അവളുടെ കയ്യിൽ നിന്നും നോട്ടീസ് പിടിച്ച് …

മഴനിലാവ് ~ ഭാഗം 04, എഴുത്ത്: സജി തൈപ്പറമ്പ് Read More

മഴനിലാവ് ~ ഭാഗം 03, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… കുളിമുറിയിൽ നിന്നുമിറങ്ങി ഡ്രസ്സിങ്ങ് റൂമിൽ വന്ന് ഈറൻ മാറുമ്പോൾ, അങ്ങോട്ട് കയറി വന്ന സിജോ, റോസിലിയെ പെട്ടെന്ന് കടന്ന് പിടിച്ചു. അപ്രതീക്ഷിതമായ അയാളുടെ പെരുമാറ്റത്തിൽ ,റോസിലി പകച്ച് പോയി. അയ്യോ സർ, എന്താ …

മഴനിലാവ് ~ ഭാഗം 03, എഴുത്ത്: സജി തൈപ്പറമ്പ് Read More

മഴനിലാവ് ~ ഭാഗം 02, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 01 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… അയാളുടെ ഗു ഹ്യഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന വിസ ർജ്യം നനഞ്ഞ തുണികൊണ്ട് തുടച്ചെടുത്ത്, പുതിയ നാ പ്കിനും വേഷ്ടിയും ധരിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും, അവൾ വിയർത്ത് കുളിച്ചിരുന്നു. “ഇനി കണ്ണ് തുറന്നോളു സർ” അവളുടെ അനുവാദം …

മഴനിലാവ് ~ ഭാഗം 02, എഴുത്ത്: സജി തൈപ്പറമ്പ് Read More

മഴനിലാവ് ~ ഭാഗം 01, എഴുത്ത്: സജി തൈപ്പറമ്പ്

കുർബാന കഴിഞ്ഞ് കുരിശ് പള്ളിയുടെ പടിക്കെട്ടുകളിറങ്ങുമ്പോഴാണ്, റോസിലി റബ്ബർമരത്തിലൊട്ടിച്ച് വച്ചിരിക്കുന്ന ആ പോസ്റ്റർ കണ്ടത്. ഹോം നഴ്സിനെ ആവശ്യമുണ്ട്, മാസം പതിനയ്യായിരം ശബ്ബളം, വീട്ടിൽ തന്നെ സ്ഥിരമായി നില്ക്കാൻ തയ്യാറുള്ള 25 നും 40നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണംഫോൺ: ************* റോസിലി തൻ്റെ …

മഴനിലാവ് ~ ഭാഗം 01, എഴുത്ത്: സജി തൈപ്പറമ്പ് Read More

എന്നെ കണ്ട് പുള്ളിക്കാരൻ, ഒന്ന് പതറിയെങ്കിലും, സൈനബാ നിനക്ക് സുഖം തന്നെയല്ലേ? എന്ന് ചോദിച്ചത്, എൻ്റെ കരളിൽ കൊണ്ടു.

Story written by Saji Thaiparambu മോന് രണ്ട് വയസ്സുള്ളപ്പോഴാണ് ഭർത്താവുമായി അപസ്വരങ്ങൾ ഉടലെടുക്കുന്നത്. നിസ്സാര കാര്യങ്ങളിൽ തുടങ്ങി പരസ്പരം കുറ്റപ്പെടുത്തലുകളായി ഞങ്ങളുടെ ഇടയിലെ അകലം വലുതാവുകയായിരുന്നു. ഒടുവിൽ ഒത്ത് പോകാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ ഒരു രാത്രിയിൽ വഴക്ക് മൂത്ത് അദ്ദേഹം …

എന്നെ കണ്ട് പുള്ളിക്കാരൻ, ഒന്ന് പതറിയെങ്കിലും, സൈനബാ നിനക്ക് സുഖം തന്നെയല്ലേ? എന്ന് ചോദിച്ചത്, എൻ്റെ കരളിൽ കൊണ്ടു. Read More

അവളുടെയൊരു ബിജു, ഇത്രയും നാളും ബിജുണോ നിൻ്റെ കാര്യങ്ങൾ നോക്കിയത്…? ഇപ്പോൾ ഞാൻ ജീവനോടെയുണ്ടല്ലോ…

Story written by Saji Thaiparambu “അയ്യോ ഏട്ടാ… പോകല്ലേ…ഞാൻ കൂടെ വരട്ടെ” പുറത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട ശ്രുതി, ഭർത്താവിനോട് വിളിച്ച് പറഞ്ഞു. “നിനക്ക് കുറച്ച് കൂടി നേരത്തെ ജോലിയൊതുക്കി ഇറങ്ങിയാലെന്താ? നീയിനി ബസ്സിലെങ്ങാനും കേറി പോകാൻ …

അവളുടെയൊരു ബിജു, ഇത്രയും നാളും ബിജുണോ നിൻ്റെ കാര്യങ്ങൾ നോക്കിയത്…? ഇപ്പോൾ ഞാൻ ജീവനോടെയുണ്ടല്ലോ… Read More

അൽപസമയം കഴിഞ്ഞപ്പോൾ, വാതിൽ തുറന്ന്, അമ്മ എൻ്റെ മുന്നിലേക്ക് ചിരിച്ച് കൊണ്ട് വന്നു…

Story written by SAJI THAIPARAMBU നിൻ്റെ വെപ്രാളം കണ്ടാൽ നിനക്കാണ് പ്രസവവേദനയെന്ന് തോന്നുമല്ലോ? ആ ബെഞ്ചിലെങ്ങാനുമൊന്ന് അടങ്ങിയിരിക്കടാ ചെറുക്കാ എന്നെ നോക്കി അച്ഛനങ്ങനെ പറഞ്ഞപ്പോൾ ,മനസ്സില്ലാ മനസ്സോടെ ഞാൻ ചാര്ബഞ്ചിൻ്റെ ഒരറ്റത്ത് ചന്തിയുറപ്പിക്കാതെ ഇരുന്നു. അച്ഛന് അങ്ങനെയൊക്കെ പറയാം, പണ്ട് …

അൽപസമയം കഴിഞ്ഞപ്പോൾ, വാതിൽ തുറന്ന്, അമ്മ എൻ്റെ മുന്നിലേക്ക് ചിരിച്ച് കൊണ്ട് വന്നു… Read More

തൻ്റെ തലയിൽ നിന്ന് ഒഴിവാകാനായി, അവൾ അമ്മയ്ക്കൊരു വഴി പറഞ്ഞ് കൊടുത്തു…

Story written by Saji Thaiparambu കഴുത്തിൽ കിടന്ന ഷോ മാലയൂരി അലമാരയിൽ വച്ചിട്ട് ,കിടക്കാൻ ഒരുങ്ങുമ്പോഴാണ്, അമ്മയുടെ ഫോൺ വന്നത് എന്താ അമ്മേ.. രാത്രിയില് പരിഭ്രമത്തോടെ സിന്ധു അമ്മയോട് ചോദിച്ചു. ഒരു വിശേഷം ഉണ്ട് മോളേ.. സീതയെ കാണാൻ ഇന്നൊരു …

തൻ്റെ തലയിൽ നിന്ന് ഒഴിവാകാനായി, അവൾ അമ്മയ്ക്കൊരു വഴി പറഞ്ഞ് കൊടുത്തു… Read More

ഇനി നാണംകെട്ട് അജിതയുടെ മുന്നിലേക്ക് എങ്ങിനെ ചെല്ലുമെന്നോർത്തയാൾക്ക്…

Story written by Saji Thaiparambu അന്നും, കറികൾക്കൊന്നും രുചിയില്ലെന്ന് പറഞ്ഞയാൾ ഭക്ഷണപാത്രം തട്ടി തെറിപ്പിച്ചിട്ട് രോഷാകുലനായി പുറത്തേക്ക് പോയപ്പോൾ, അജിതയ്ക്ക് സങ്കടം സഹിക്കാനായില്ല മുൻപൊക്കെ ആഹാരം കഴിച്ചെഴുന്നേല്ക്കുമ്പോൾ ആ നാവിൽ നിന്നും ഒരു നല്ല വാക്ക് കേൾക്കാൻ താൻ കാതോർത്തിരുന്നിട്ടുണ്ടെങ്കിലും …

ഇനി നാണംകെട്ട് അജിതയുടെ മുന്നിലേക്ക് എങ്ങിനെ ചെല്ലുമെന്നോർത്തയാൾക്ക്… Read More