നമ്മളൊക്കെ ആയിരുന്നെങ്കിൽ ഇപ്പൊ ശോകം അടിച്ചു നടന്നേനെ….അതും കഴിഞ്ഞ 5വർഷമായിട്ടുള്ള പ്രണയം അല്ലായിരുന്നോ…
ഒരു പെൺമനസ്സ് Story written by AASHI അവളെന്തു ഹാപ്പി ആണല്ലേ… കഴിഞ്ഞമാസമാണ് ആ വിനുമായിട്ട് ബ്രേക്ക് അപ്പ് ആയത്… എന്നിട്ടും അവളുടെ സ്വഭാവത്തിന് യാതൊരു മാറ്റവും ഇല്ല… ആൽവേസ് സ്മൈൽ…. ക്ലാസിലിരുന്ന് കൂട്ടുകാരോട് തമാശ പറഞ്ഞു ഉറക്കെ ചിരിച്ചു രസിക്കുന്ന …
നമ്മളൊക്കെ ആയിരുന്നെങ്കിൽ ഇപ്പൊ ശോകം അടിച്ചു നടന്നേനെ….അതും കഴിഞ്ഞ 5വർഷമായിട്ടുള്ള പ്രണയം അല്ലായിരുന്നോ… Read More