പെണ്ണ് കേസ് – ചെറുകഥ

രചന: അജൻ അനിൽ നായർ മോളുടെ പ്രണയം പൊളിക്കാൻ അയാൾ കണ്ടുപിടിച്ച വഴി ആ ചെറുപ്പക്കാരനെ പെണ്ണുകേസിൽ പിടിപ്പിക്കുക എന്നതായിരുന്നു. അല്ലാതെ ജിൻസിയെ ആ കല്യാണത്തിന് സമ്മതിപ്പിക്കാൻ കഴിയില്ല എന്ന് സ്റ്റീഫൻ കണക്ക് കൂട്ടി …

Read More