അങ്ങനേ ഇപ്പോൾ നിങ്ങള് കാമുകിയേ സുഖിപ്പിക്കണ്ട എന്നും മനസ്സിൽ കുശുമ്പു കുത്തിയായിരുന്നു എന്റെ സംസാരം….
Story written by AmMu Malu AmmaLu ============== കെട്യോന്റെ അമ്മായീടെ മോൾടെ കല്യാണം ആണ്. പോയല്ലേ പറ്റൂ..പണ്ട് കൊറേ ഓൾടെ പിന്നാലെ കെട്യോൻ നടന്നിട്ടുണ്ടെന്ന കരക്കമ്പി കേട്ടത് മുതൽ മനസ്സിൽ തോന്നിയതാണ് അവൾടെ മുന്നിൽ കെട്യോന്റെ കയ്യുംപിടിച്ച് ഞെളിഞ്ഞു നിൽക്കണംന്ന്. …
അങ്ങനേ ഇപ്പോൾ നിങ്ങള് കാമുകിയേ സുഖിപ്പിക്കണ്ട എന്നും മനസ്സിൽ കുശുമ്പു കുത്തിയായിരുന്നു എന്റെ സംസാരം…. Read More