അടുത്ത രാവിലെ ദിവസം വിഷ്ണുവിന്റെ അമ്മയുടെ ഉറക്കെയുള്ള സംസാരം നിമിഷയുടെ കാതുകളിലും എത്തി…

Story written by Reshja Akhilesh ================= “വിഷ്ണു നിന്നെ പൊട്ടിയെന്ന് വിളിക്കുന്നത് വെറുതെയല്ല അല്ലേ നിമിഷേ “ ദേവു അമ്മായിയുടെ പറച്ചിൽ കേട്ടതും ഊൺ മേശയ്ക്ക് ചുറ്റുമിരുന്നവരിൽ  ചിരി പടർന്നു. നിമിഷയുടെ കണ്ണുകൾ മാത്രം ആരും കാണാതെ ഈറനണിഞ്ഞു. വിഷ്ണുവിന്റെ …

അടുത്ത രാവിലെ ദിവസം വിഷ്ണുവിന്റെ അമ്മയുടെ ഉറക്കെയുള്ള സംസാരം നിമിഷയുടെ കാതുകളിലും എത്തി… Read More

നമ്മുടെ വിവാഹം ഉറപ്പിച്ചത് മുതൽ ശരത്തേട്ടൻ തന്നെയല്ലേ ഇങ്ങനെയെല്ലാം എന്നെ ശീലിപ്പിച്ചത്. എന്നിട്ടിപ്പോ…

Story written by Reshja Akhilesh ============== “ഇള്ളക്കുട്ടിയാന്നാ വിചാരം…നിനക്ക് എന്തിനും ഏതിനും ഞാൻ വേണോ…ഒറ്റയ്ക്ക് ഒന്നിനും വയ്യേ…സഹിക്കുന്നതിനു ഒരു പരിധിയുണ്ട്…എപ്പഴും ഏട്ടാ ഏട്ടാ എന്ന് വിളിച്ചിട്ട്…ശ്ശേ…” ശരത്  പറഞ്ഞത് അൽപ്പം ഉച്ചത്തിലായിരുന്നു. അടുക്കളയിൽ നിന്നിരുന്ന ശരത്തിന്റെ അമ്മയും അനിയത്തിയും ശരത്തിന്റെ …

നമ്മുടെ വിവാഹം ഉറപ്പിച്ചത് മുതൽ ശരത്തേട്ടൻ തന്നെയല്ലേ ഇങ്ങനെയെല്ലാം എന്നെ ശീലിപ്പിച്ചത്. എന്നിട്ടിപ്പോ… Read More

പക്ഷേ അവനോടുള്ള സ്നേഹത്തിനുമേൽ കരിനിഴൽ വീഴ്ത്താൻ മാത്രം ആ വാർത്തയ്ക്കു ശേഷിയുണ്ടായിരുന്നില്ല…

രണ്ടാംകെട്ട്… Story written by Reshja Akhilesh ============= “ഡോ താനിത്ര വൃത്തികെട്ടവനായിരുന്നോ. വെറുതെയല്ല തന്റെ ഭാര്യ തന്നെ ഒരിക്കൽ ഉപേക്ഷിച്ചു പോയത് “ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീര് തടയാനായാകാതെ കാവ്യ പാടുപെട്ടു. ഇത്രയും നാൾ മനസ്സിൽ കൊണ്ടു നടന്ന …

പക്ഷേ അവനോടുള്ള സ്നേഹത്തിനുമേൽ കരിനിഴൽ വീഴ്ത്താൻ മാത്രം ആ വാർത്തയ്ക്കു ശേഷിയുണ്ടായിരുന്നില്ല… Read More

വിനീതിന്റെയും വേണിയുടെയും രണ്ടാം വിവാഹവാർഷികം ആഘോഷിക്കുവാനുള്ള  തീരുമാനത്തെയാണ് പ്രകാശൻ തള്ളികളഞ്ഞത്…

Story written by Reshja Akhilesh ============== “ഇത്‌ ഇവിടെ നടക്കില്ല, മരുമകളായി നീയിവിടെ വന്നു കയറിയതിൽ പിന്നെ ഒരുപാട് പരിഷ്ക്കാരങ്ങൾ നടന്നിട്ടുണ്ട് പക്ഷേ ഇത്‌ അനുവദിയ്ക്കാൻ പറ്റില്ല.” പ്രകാശൻ കടുപ്പിച്ചു തന്നെ പറഞ്ഞു. “അച്ഛാ…പറയുന്നത് ഒന്ന് കേൾക്ക്…” “നീയൊന്നും പറയണ്ട…നിന്റെ …

വിനീതിന്റെയും വേണിയുടെയും രണ്ടാം വിവാഹവാർഷികം ആഘോഷിക്കുവാനുള്ള  തീരുമാനത്തെയാണ് പ്രകാശൻ തള്ളികളഞ്ഞത്… Read More

പുതിയ ഫോൺ എടുത്തത്തിന്റെ സന്തോഷം ഉണ്ടെങ്കിലും ആയിരങ്ങൾ കൈയ്യീന്ന് പോയതിന്റെ ചെറിയൊരു വിഷമം…

Written by Reshja Akhilesh ================ “നിന്റെ അച്ഛന് വയസ്സാം കാലത്ത് ഇതിന്റെ വല്ല കാര്യോം ഉണ്ടോ…” “അതിന് എന്റെ അച്ഛന്  അത്രയ്ക്കു പ്രായം ആയിട്ടൊന്നും ഇല്ലല്ലോ. അമ്പത്തിയഞ്ചു വയസ്സ് ആയിട്ടല്ലേ ഉള്ളു. അതൊക്കെ ഒരു വയസ്സാണോ…അല്ലെങ്കിലും ഇക്കാര്യത്തിന് വയസ്സ് നോക്കുന്നതെന്തിനാ…ഇത്‌ …

പുതിയ ഫോൺ എടുത്തത്തിന്റെ സന്തോഷം ഉണ്ടെങ്കിലും ആയിരങ്ങൾ കൈയ്യീന്ന് പോയതിന്റെ ചെറിയൊരു വിഷമം… Read More

എന്തായാലും അമ്മ പറഞ്ഞത് പോലെ എന്നെക്കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടാകാൻ ഇടയുള്ള ഒരു ദിവസം..

Story written by Reshja Akhilesh ============ “നിന്നെക്കൊണ്ട് എന്തിന് കൊള്ളാം…മൂക്കുമുട്ടെ തിന്നാനും തല്ലുണ്ടാക്കാനും ഉരുളയ്ക്ക് ഉപ്പേരി പറയാനും അല്ലാണ്ട് നിന്നെക്കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ” അമ്മയെന്റെ നിഷ്കളങ്കത നിറഞ്ഞു തുളുമ്പുന്ന മുഖത്ത് നോക്കി ഒരു ദയയും ഇല്ലാതെ പറഞ്ഞു. അച്ഛന്റെ …

എന്തായാലും അമ്മ പറഞ്ഞത് പോലെ എന്നെക്കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടാകാൻ ഇടയുള്ള ഒരു ദിവസം.. Read More

എത്ര തവണ കേട്ടതാണെന്നോ ഈ ചോദ്യം. അമ്മയും അച്ഛനും അനിയനും ഭർത്താവും വരെ എത്ര തവണ ചോദിച്ചിട്ടുണ്ടെന്നോ…

Story written by Reshja Akhilesh ============== “എന്തൊരു പിശുക്കാ  മായേച്ചി…ഇങ്ങനെ പിശുക്കി ആവല്ലെട്ടോ…” എത്ര തവണ കേട്ടതാണെന്നോ ഈ ചോദ്യം. അമ്മയും അച്ഛനും അനിയനും ഭർത്താവും വരെ എത്ര തവണ ചോദിച്ചിട്ടുണ്ടെന്നോ… “ഓണം വന്നാലും വിഷു വന്നാലും മായ പുതിയ …

എത്ര തവണ കേട്ടതാണെന്നോ ഈ ചോദ്യം. അമ്മയും അച്ഛനും അനിയനും ഭർത്താവും വരെ എത്ര തവണ ചോദിച്ചിട്ടുണ്ടെന്നോ… Read More

നീരജ് പറഞ്ഞവസാനിപ്പിച്ച് രുദ്രയെ നോക്കിയപ്പോൾ നാണത്താൽ അവളുടെ മുഖം കൂടുതൽ ഭംഗിയുള്ളതായി തോന്നി അവന്…

വിശാരദം… Story written by Reshja Akhilesh =============== “അമ്മമ്മേ ഒന്നിങ്ങട് ഉമ്മറത്തേയ്ക്ക് വരാമോ “ രുദ്ര പതിയെ എഴുന്നേറ്റ് അരികിലെ തൂണിൽ ചാരി നിന്നു. “ഇപ്പൊ വരാട്ടോ…ധൃതിപ്പെട്ട് എഴുന്നേറ്റ് നടന്നിട്ട് കാലൊന്നും തട്ടി വീഴല്ലേട്ടോ “ മീനാക്ഷിയമ്മ നിമിഷങ്ങൾക്കുള്ളിൽ രുദ്രയുടെ …

നീരജ് പറഞ്ഞവസാനിപ്പിച്ച് രുദ്രയെ നോക്കിയപ്പോൾ നാണത്താൽ അവളുടെ മുഖം കൂടുതൽ ഭംഗിയുള്ളതായി തോന്നി അവന്… Read More

കിടപ്പുമുറിയിലെത്തി കട്ടിലിൽ രണ്ടു കൈയ്യും ഊന്നി ഇരുന്നപ്പോഴേയ്ക്കും തുറന്നിട്ട ജനലിലൂടെ ചന്ദനത്തിരിയുടെ…

Story written by Reshja Akhilesh ============== “എല്ലാവരും കൂടി ആട്ടിയിറക്കിയതിനാണോ  നീയിങ്ങനെ ചിരിച്ചോണ്ട് വരുന്നത്…” കീർത്തന, അമ്മയുടെ പരിഹാസവും അമർഷവും കലർന്ന ചോദ്യം കേട്ടഭാവമില്ലാതെ ചിരിച്ചമുഖവുമായി തന്നെ വീട്ടിലേയ്ക്ക് കയറിപ്പോയി. ***************** കിടപ്പുമുറിയിലെത്തി കട്ടിലിൽ രണ്ടു കൈയ്യും ഊന്നി ഇരുന്നപ്പോഴേയ്ക്കും …

കിടപ്പുമുറിയിലെത്തി കട്ടിലിൽ രണ്ടു കൈയ്യും ഊന്നി ഇരുന്നപ്പോഴേയ്ക്കും തുറന്നിട്ട ജനലിലൂടെ ചന്ദനത്തിരിയുടെ… Read More

ഉപയോഗശൂന്യമായ എന്തോ ഒരു വസ്തുവിനെ സൗജന്യമായി തന്നൊഴിഞ്ഞ പോലെ ആയില്ലേ ഇത്‌…

Story written by Reshja Akhilesh ============= “ലോകം പിടിച്ചടക്കിയ സന്തോഷമാണ് എനിയ്ക്കു…മഹിയ്ക്കോ? “ “നിന്റെ സന്തോഷം തന്നെയല്ലേ എന്റെയും സന്തോഷം നിരോഷാ…” മഹിയുടെ പ്രണയാതുരമായ വാക്കുകളിൽ കുരുങ്ങി അവളുടെ ഹൃദയം കൂടുതൽ തരളിതമായി. അവൾ മഹിയോട് ഒന്നുകൂടെ ചേർന്നിരുന്നു. അവളുടെ …

ഉപയോഗശൂന്യമായ എന്തോ ഒരു വസ്തുവിനെ സൗജന്യമായി തന്നൊഴിഞ്ഞ പോലെ ആയില്ലേ ഇത്‌… Read More