ചെറുമയക്കത്തിലേയ്ക്ക് വീണ മുരുകന്റെ തോളിലേയ്ക്ക് തല ചായ്ച്ചു അവളും ഇരുന്നു. കണ്ണീരിന്റെ നനവുള്ള…
നല്ല പാതി… Story written by Reshja Akhilesh ============= “മാമാ…എപ്പടി ഇറുക്ക്? നല്ലാർക്കാ? “ സാരിയിലെ ചുളിവുകൾ നേരെയാക്കിക്കൊണ്ട് ഗൗരി ചോദിച്ചു. “റൊമ്പ അഴകായിട്ടുണ്ട്. മല്ലിപ്പൂ കൂടെ ഇരുന്താ…” “അയ്യേ…ഇതേതാ ഭാഷാ…തമിഴാളമോ…?” മുരുകനെ കളിയാക്കിക്കൊണ്ട് ഗൗരി ചിരിച്ചു. ചിരിയ്ക്കുമ്പോൾ മാത്രം …
ചെറുമയക്കത്തിലേയ്ക്ക് വീണ മുരുകന്റെ തോളിലേയ്ക്ക് തല ചായ്ച്ചു അവളും ഇരുന്നു. കണ്ണീരിന്റെ നനവുള്ള… Read More