പന്ത്രണ്ടു വയസ്സുകാരൻ ആണെങ്കിലും പക്വത ഉള്ള കുട്ടിയാണവൻ. എന്നാലും ഇതുപോലെയുള്ള അവസരങ്ങളിൽ ആരും പതറി പോകും…

ആലീസ് ടീച്ചർ… Story written by Suja Anup ============ അവൻ്റെ കണ്ണുകൾ തുടയ്ക്കുമ്പോൾ ആദ്യമായി ഞാൻ പതറി. ഒരിക്കൽ പോലും ഒരു കുട്ടിയുടെ മുന്നിൽ ഞാൻ പതറിയിട്ടില്ല. അവൻ ചോദിച്ച ആ ചോദ്യത്തിന് മാത്രം എനിക്ക് ഉത്തരം ഒന്നും നല്കുവാൻ …

പന്ത്രണ്ടു വയസ്സുകാരൻ ആണെങ്കിലും പക്വത ഉള്ള കുട്ടിയാണവൻ. എന്നാലും ഇതുപോലെയുള്ള അവസരങ്ങളിൽ ആരും പതറി പോകും… Read More

ഈ കല്യാണം വേണ്ടെന്നു ഒത്തിരി പേര് അന്ന് പറഞ്ഞു. അപശകുനം ആണത്രേ….

മാണിക്യം Story written by Suja Anup ============ “മീനൂട്ടി, നാളെ നിൻ്റെ അച്ഛനും അമ്മയും ഉണ്ടാവോട്ടോ ഊണിന്. എന്തൊക്കെയാ വേണ്ടത് എന്ന് വച്ചാൽ ആ ലിസ്റ്റ് ഇങ്ങോട്ടു തന്നോളൂട്ടോ.” അവൾ എന്നെ നോക്കി, പിന്നെ മനസ്സില്ലാമനസ്സോടെ പറഞ്ഞു.. “ആ ഏട്ടാ, …

ഈ കല്യാണം വേണ്ടെന്നു ഒത്തിരി പേര് അന്ന് പറഞ്ഞു. അപശകുനം ആണത്രേ…. Read More

അമ്മയ്ക്ക് ആകെ അറിയേണ്ട രണ്ടു കാര്യങ്ങൾ. അതിനപ്പുറം അമ്മ ഒന്നും ചോദിക്കാറില്ല…

ഒരു സ്റ്റെതസ്കോപ്പ്… Story written by Suja Anup ============ “മോളെ നീ നന്നായി പഠിക്കുന്നുണ്ടോ..?” ഈ അമ്മയ്ക്ക് വേറെ പണിയൊന്നും ഇല്ല. ആഴ്ചയിൽ ഒരിക്കലാണ് കോൺവെന്റിലേക്കു ഫോൺ വിളിക്കുന്നത്. അപ്പോഴും ചോദിക്കുവാൻ ഇതേ ഉള്ളോ, ആവോ.. “നീ നന്നായി ഭക്ഷണം …

അമ്മയ്ക്ക് ആകെ അറിയേണ്ട രണ്ടു കാര്യങ്ങൾ. അതിനപ്പുറം അമ്മ ഒന്നും ചോദിക്കാറില്ല… Read More

എൻ്റെ ദൈവമേ, വായിൽ നിന്നും തേനൊലിക്കുന്നൂ. ഇവൾ പറഞ്ഞതെങ്ങാനും അവർ കേട്ട് കാണുമോ എന്തോ…

പാഠം ഒന്ന്…. Story written by Suja Anup ========== “അവളുടെ അഹങ്കാരം തീർന്നൂ. എന്തായിരുന്നൂ ഒരു നടപ്പും എടുപ്പും. എല്ലാം തികഞ്ഞു എന്നായിരുന്നല്ലോ വിചാരം. ഇപ്പോൾ ശരിയായി. അങ്ങനെ തന്നെ വേണം.” “നീ എന്താ ഈ പിറുപിറുക്കുന്നതു. വട്ടായോ..” “വട്ടു …

എൻ്റെ ദൈവമേ, വായിൽ നിന്നും തേനൊലിക്കുന്നൂ. ഇവൾ പറഞ്ഞതെങ്ങാനും അവർ കേട്ട് കാണുമോ എന്തോ… Read More

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓടി ചെന്നൂ. അല്ലെങ്കിൽ പിന്നെ അതിനും കേൾക്കണം…

വരമ്പത്തു കൂലി… Story written by Suja Anup ========= “അവൾ അകത്തില്ലേടി..” ആ സ്വരം കേട്ടപ്പോഴേ അമ്മ ഭയന്നൂ. അപ്പൻ്റെ പെങ്ങളുടെ വീട്ടിൽ പോയിട്ടുള്ള വരവാണ്. എന്തെങ്കിലും പറഞ്ഞു കൊടുത്തു കാണും. എന്നും അങ്ങനെയാണ്. ഇന്നത്തെ കാലത്തും പരദൂഷണം പറഞ്ഞു …

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓടി ചെന്നൂ. അല്ലെങ്കിൽ പിന്നെ അതിനും കേൾക്കണം… Read More

ഞാൻ ലക്ഷ്മിയമ്മയെ അവരുടെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി. അമ്മയ്ക്ക് അതത്ര പിടിച്ചില്ല എന്നെനിക്കു മനസ്സിലായി…

ലക്ഷ്മിയമ്മ Story written by Suja Anup =========== “എന്താ മോനെ ഇത്, കല്യാണമായിട്ടു ഈ ഭ്രാന്തിയെ ഇവിടേക്ക് എന്തിനാണ് കൊണ്ടുവന്നത്.” കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നൂ. ഭ്രാന്തിയാണത്രെ… അമ്മയ്ക്ക് ഇതെങ്ങനെ സാധിക്കുന്നൂ. മനുഷ്യർ എത്ര സ്വാർത്ഥരാണ്. “അമ്മ ഒന്ന് …

ഞാൻ ലക്ഷ്മിയമ്മയെ അവരുടെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി. അമ്മയ്ക്ക് അതത്ര പിടിച്ചില്ല എന്നെനിക്കു മനസ്സിലായി… Read More

വിശ്വസിച്ചു ചേർത്ത് പിടിച്ച കൈയ്യാണ് ഇപ്പോൾ പാതി വഴിയിൽ ഉപേക്ഷിച്ചൂ പോയിരിക്കുന്നത്…

സിന്ദൂരം Story written by Suja Anup =========== “വീണേ, നീ ദർശനം കഴിഞ്ഞു എങ്ങോട്ടാ ഈ ഓടുന്നത്. എനിക്ക് ഒരു കാര്യം പറയാനുണ്ട്…” “എന്താ ലീലേ കാര്യം ..?” “നീ അറിഞ്ഞോ, നമ്മുടെ സുശീലയുടെ ഭർത്താവിനെയും ഒരു പെൺകുട്ടിയെയും പോലീസ് …

വിശ്വസിച്ചു ചേർത്ത് പിടിച്ച കൈയ്യാണ് ഇപ്പോൾ പാതി വഴിയിൽ ഉപേക്ഷിച്ചൂ പോയിരിക്കുന്നത്… Read More

വിവാഹം കഴിഞ്ഞു ഈ വീട്ടിൽ വന്നു കയറിയ അന്ന് മുതൽ കാണുന്നതാണ് ആ പാവത്തിൻ്റെ കഷ്ടപ്പാട്…

സന്തതി Story written by Suja Anup ============= “അവനു ഭക്ഷണം കൊടുക്കേണ്ട. പറഞ്ഞാലൊന്നും കേൾക്കില്ല. ശല്യം എവിടെ എങ്കിലും പോയി ചാവട്ടെ. ഈ അശ്രീകരം എന്ന് ജനിച്ചോ അന്ന് ഈ വീട്ടിലെ സമാധാനം ഇല്ലാതായി..” പാവം കുട്ടി. ഒരു പത്തുവയസ്സുകാരൻ…. …

വിവാഹം കഴിഞ്ഞു ഈ വീട്ടിൽ വന്നു കയറിയ അന്ന് മുതൽ കാണുന്നതാണ് ആ പാവത്തിൻ്റെ കഷ്ടപ്പാട്… Read More

എന്നാലും നീ ചെയ്യുന്നത് തെറ്റല്ലേ. നിൻ്റെ മകൾ ആയിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമോ…

വരൻ…. Story written by Suja Anup ========== “അമ്മേ, എനിക്ക് ഒരു കഷ്ണം മീൻ തരുമോ…” കൈയ്യിലിരുന്ന തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം… “നിൻ്റെ തള്ള ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടോ, അവൾക്കു മീൻ തിന്നണം …

എന്നാലും നീ ചെയ്യുന്നത് തെറ്റല്ലേ. നിൻ്റെ മകൾ ആയിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമോ… Read More

നിലത്തു കിടക്കുന്ന ചോറ് കണ്ടപ്പോൾ മനസ്സിലായി. ചോറും കറിയും അപ്പന് ബോധിച്ചു കാണില്ല…

അഹങ്കാരി Story written by Suja Anup =========== “എടീ എര-ണംകെട്ടവ-ളേ, എഴുന്നേൽക്കടീ..” ശബ്ദം കേട്ട് മുറിയിൽ നിന്നിറങ്ങി നോക്കുമ്പോൾ കണ്ടൂ. അമ്മയുടെ മുടിക്കുത്തിനു പിടിച്ചു നിലത്തിട്ട് ഇടിക്കുന്ന അപ്പൻ. പിടിച്ചു മാറ്റുവാൻ ചെന്ന എനിക്കും കിട്ടി രണ്ടെണ്ണം. കുടിച്ചു കയറി …

നിലത്തു കിടക്കുന്ന ചോറ് കണ്ടപ്പോൾ മനസ്സിലായി. ചോറും കറിയും അപ്പന് ബോധിച്ചു കാണില്ല… Read More