മന്ത്രകോടി – ഭാഗം 23, എഴുത്ത്: മിത്ര വിന്ദ

ദേവു മറുത്തൊരക്ഷരം പോലും പറഞ്ഞില്ല… തികട്ടി വന്ന സങ്കടം ഉള്ളിൽ ഒതുക്കി കൊണ്ട് അവൾ അതേ ഇരുപ്പ് തുടർന്ന്. പെട്ടന്ന് നന്ദേട്ടന് എന്താണ് പറ്റിയേ.. ഒരുപാട് ആലോചിച്ചു നോക്കി എങ്കിലും ഒരെത്തും പിടിയും കിട്ടാതെ കൊണ്ട് ആ ചോദ്യം ഉള്ളിൽ തന്നെ …

മന്ത്രകോടി – ഭാഗം 23, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 22, എഴുത്ത്: മിത്ര വിന്ദ

ആരവങ്ങളുടെയും ആർപ്പുവിളികളുടെയും നടുവിൽ നന്ദന്റെ കൈ പിടിച്ചു കതിർമണ്ഡപത്തിൽ വലം വെയ്ക്കുമ്പോളും ദേവുട്ടിയുടെ മനസ്സിൽ ഒരു സങ്കടകടൽ ആർത്തിരമ്പുകയായിരുന്നു…… നന്ദേട്ടൻ ആണെങ്കിൽ ഒരു തരം പുച്ഛഭാവത്തിൽ ആണ് തന്നെ നോക്കുന്നത് എന്ന് അവൾക്ക് തോന്നി. താൻ പുഞ്ചിരിക്കുവാൻ ശ്രെമിക്കുമ്പോൾ ഒക്കെ ഏട്ടൻ …

മന്ത്രകോടി – ഭാഗം 22, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 21, എഴുത്ത്: മിത്ര വിന്ദ

നന്ദന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമേ ഈ ചടങ്ങിൽ വന്നൊള്ളു മോളേ, കല്യാണം നമ്മൾക്ക് ഗംഭീരം ആക്കാം കെട്ടോ… എന്റെ കുട്ടി വിഷമിക്കല്ലേ….സരസ്വതി അവളുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു…. അതൊന്നും കുഴപ്പമില്ല അമ്മേ.. പെട്ടന്ന് അല്ലായിരുന്നോ എല്ലാം തീരുമാനിച്ചത്. ദേവു അവരെ നോക്കി …

മന്ത്രകോടി – ഭാഗം 21, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 20, എഴുത്ത്: മിത്ര വിന്ദ

എന്തായാലും നല്ല തീരുമാനം ആണ് നന്ദൻ എടുത്തത്….. ബാലകൃഷ്ണൻ നന്ദനെ അഭിനന്ദിച്ചു…. അവൻ അയാളെ നോക്കി പുച്ഛത്തിൽ ഒന്നു ചിരിച്ചു…. നാണമില്ലാത്തവൻ… എന്നിട്ട് അവന്റെ, യാതൊരു ഉളുപ്പും ഇല്ലാത്ത ഡയലോഗും. നന്ദൻ പിറു പിറുത്തു. എങ്കിലും ചിരിയുടെ ആവരണം എടുത്തു അവൻ …

മന്ത്രകോടി – ഭാഗം 20, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 19, എഴുത്ത്: മിത്ര വിന്ദ

ഈശ്വരാ….. ഹരി സാർ… ആ മനുഷ്യനെ ആണ് താൻ തന്റെ മനസ്സിൽ ഈ ചുരുങ്ങിയ ദിവസം കൊണ്ട് നടന്നത്… ഓർക്കും തോറും ദേവൂന്റെ നെഞ്ചു വിങ്ങി … തന്റെ വീട്ടിലേക്ക് സാറും അമ്മയും കൂടി വരുന്നത് കാത്ത് ഇരിക്കുക ആണ് ഓരോ …

മന്ത്രകോടി – ഭാഗം 19, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 18, എഴുത്ത്: മിത്ര വിന്ദ

ദേവു എവിടെ..ആ കുട്ടിയേ കണ്ടില്ലലോ…… ഉമ്മറത്ത് നിന്നും ആരോ ഒരാൾ ചോദിക്കുന്നത് നന്ദൻ കേട്ടു…. അവൾ ആ കുളപ്പടവിൽ ഇരിക്കുന്നുണ്ട്, പൊന്നൂസ് കരഞ്ഞതിനു കുളം കാണിക്കാം എന്ന് പറഞ്ഞു കൊണ്ട് പോയതാണ്…. അകത്തുനിന്നു ഏതോ ഒരു സ്ത്രീ മറുപടി പറയുന്നതും അവൻ …

മന്ത്രകോടി – ഭാഗം 18, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 17, എഴുത്ത്: മിത്ര വിന്ദ

ഈ നന്ദനെ പൊട്ടൻ ആക്കി കൊണ്ട് ഇവിടെ എല്ലാവരും കൂടി സുഖിച്ചു കഴിയാം എന്ന് സ്വപ്നത്തിൽ പോലും കരുതണ്ട.. താന് ഒന്ന് വിചാരിച്ചാൽ അത് നടത്തുക തന്നെ ചെയ്യും… വാര്യരെ.. തന്റെ മൂത്ത മകളെ കിട്ടിയില്ലെങ്കിൽ, ഇളയവളെ കൊണ്ട് മാത്രമേ നന്ദൻ …

മന്ത്രകോടി – ഭാഗം 17, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 16, എഴുത്ത്: മിത്ര വിന്ദ

വിവാഹ നിശ്ചയ ചടങ്ങു ആണ് നാളെ… ലെച്ചുവും അശോകും അതീവസന്തോഷത്തിൽ ആണ്… ഒടുവിൽ തങ്ങളുടെ ആഗ്രഹം പോലെ കാര്യങ്ങൾ ഒക്കെ വന്നുചേർന്നതിനാൽ ഇരുവർക്കും അതീവ ആഹ്ലാദമായിരുന്നു… അതുപോലെതന്നെയായിരുന്നുഅവരുട കുടുംബങ്ങളും…. അശോകനെ,ഒരുപാട് ഇഷ്ടമായിരുന്നു മാധവവാരിയർക്കും ഭാര്യ രമയ്ക്കും…. ചെറുപ്പം മുതലേ അവർ അറിയുന്ന …

മന്ത്രകോടി – ഭാഗം 16, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 15, എഴുത്ത്: മിത്ര വിന്ദ

ബാലൻ ഒന്ന് വരിക…. വാര്യർ പതിയെ പുറത്തേക്ക് ഇറങ്ങി.. തൊട്ട് പിറകെ ബാലകൃഷ്ണൻ ചെന്നു… “ബാലാ, നമ്മൾ ഇനി എന്താ ചെയ്ക, കുട്ടികൾ രണ്ടുപേരും ഇങ്ങനെ ഒക്കെ ആണെന്ന് ആരും അറിഞ്ഞില്ല, ഇനി എല്ലാം അറിഞ്ഞുകൊണ്ട് നമ്മൾ ഇനി എങ്ങനെ ലെച്ചു …

മന്ത്രകോടി – ഭാഗം 15, എഴുത്ത്: മിത്ര വിന്ദ Read More

മന്ത്രകോടി – ഭാഗം 14, എഴുത്ത്: മിത്ര വിന്ദ

നീ എന്തൊക്കെയാ ഈ പറയുന്നത് മോനേ… രണ്ട് ദിവസം കൂടി കഴിഞ്ഞു ഇവിടെ ഒരു ചടങ്ങ് നടക്കാൻ ഇരിക്കെ നീ എന്തൊക്കെയാ വിളിച്ചു കൂവുന്നത്… ബാലകൃഷ്ണൻ മകനെ നോക്കി.. “കാര്യം ഒക്കെ ശരിയാണ്… പക്ഷെ എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ …

മന്ത്രകോടി – ഭാഗം 14, എഴുത്ത്: മിത്ര വിന്ദ Read More