അവിടെ നിന്നും തിരിച്ചു പോരുമ്പോൾ എല്ലാരുടേം മുന്നിലെ തന്റേടി കുട്ടി ഉള്ളിലൊന്ന് തേങ്ങാതിരുന്നില്ല….

Story written by Kavitha Thirumeni :::::::::::::::::::::::::::::::::::::::: ” അച്ഛന്റെ കാക്കി കുപ്പായം മോൾക്ക്‌ അസ്സലായി ചേരുന്നുണ്ടല്ലോ…. “ ഓട്ടോസ്റ്റാൻഡിലെ പരിഹാസചുവ കലർന്ന അഭിനന്ദനങ്ങൾക്ക് മുന്നിൽ ഞാനൊന്ന്‌ പതറിയെങ്കിലും വീണ്ടുമെന്റെ മനസ്സിനെ തളരാൻ ഞാനനുവദിച്ചില്ല.. ” അതങ്ങനാടോ… ചേരും… അത് ഈ …

അവിടെ നിന്നും തിരിച്ചു പോരുമ്പോൾ എല്ലാരുടേം മുന്നിലെ തന്റേടി കുട്ടി ഉള്ളിലൊന്ന് തേങ്ങാതിരുന്നില്ല…. Read More

നിനക്കായ് മാത്രം ~ ഭാഗം 30, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… സഞ്ജന വീട്ടിലെത്തിയപ്പോൾ കണ്ടു പുറത്തായി കാത്തിരിക്കുന്ന മമ്മയെ….അവളെ കണ്ടതും അവർ കരഞ്ഞു കൊണ്ടവളെ കെട്ടിപിടിച്ചു. “””എനിക്ക് കുഴപ്പമൊന്നുമില്ല മമ്മ…”” സഞ്ജനയുടെ സംസാരം കേട്ടുകൊണ്ടവളെ നോക്കിയവർ. ആകെ കോലം കെട്ടിട്ടുണ്ട് സഞ്ജന. “””ഇതാണോ നിനക്കൊരു കുഴപ്പമില്ലെന്ന് പറഞ്ഞത്.”” …

നിനക്കായ് മാത്രം ~ ഭാഗം 30, എഴുത്ത്: ദീപ്തി ദീപ് Read More

ആ പെണ്ണും ചെക്കനും ചെയ്തത് ശരിയോ തെറ്റോ അതൊന്നും അല്ല ഇവിടെ വിഷയം…

പെണ്ണായിപ്പോയാൽ… Story written by Shaan Kabeer :::::::::::::::::::::::::::::::::::: “ടാ നീയറിഞ്ഞില്ലേ മ്മടെ ശിവേട്ടന്റെ മോളെയും ഒരു ചെക്കനെയും രാത്രി ടെറസിന്റെ മുകളിൽ വെച്ച് നാട്ടുകാർ വളഞ്ഞു പിടിച്ചെന്ന്” “ഇങ്ങനെയുണ്ടോ പെണ്ണുങ്ങൾ. ആ ചെക്കനെ വിളിച്ച് കയറ്റിയതാവും അവൾ. അല്ലേലും അവൾക്കിത്തിരി …

ആ പെണ്ണും ചെക്കനും ചെയ്തത് ശരിയോ തെറ്റോ അതൊന്നും അല്ല ഇവിടെ വിഷയം… Read More

മിഴികളിൽ ~ ഭാഗം 27, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….. വീണ്ടും അവന്റെ മനസിലേക്കുള്ള വിഷ വിത്തുകൾ പാകിയപ്പോൾ നളിനിക്ക് ഏതാണ്ട് സന്തോഷമായി….. ഋഷി ആ പറഞ്ഞതിനെ പറ്റിയൊക്കെ ആലോചിക്കുന്നത് കാണെ അവർ മനസ്സിൽ ചിരിച്ചു….. ?????????? “” ഋഷി… നമ്മൾ എത്താറായി… നളിനി പറഞ്ഞത് പോലെ …

മിഴികളിൽ ~ ഭാഗം 27, എഴുത്ത്: മാനസ ഹൃദയ Read More

പിന്നീട് അവരുടെ സാമീപ്യമെല്ലാം എല്ലാം എന്റെ ഉറക്കം നഷ്ടപ്പെടുത്താൻ പോന്നതായിരുന്നു…

എഴുത്ത്: മഹാ ദേവൻ ::::::::::::::::::::::::::::::::::: “അമ്മ മരിച്ചിട്ട് പത്തു വർഷം കഴിഞ്ഞപ്പോൾ ആണോ അച്ഛനീ ബോധം വന്നേ?മോളെ കെട്ടിച്ചുവിട്ടു. മകനായ എനിക്ക് പ്രായം ഇരുപത്തിമൂന്ന് ആയി. ഇതൊന്നും അങ്ങേർക്ക് ഒരു ചിന്തയും ഇല്ലേ? “ അച്ഛന്റെ കല്യാണക്കാര്യത്തെ കുറിച്ച് അമ്മാവൻ പറഞ്ഞപ്പോൾ …

പിന്നീട് അവരുടെ സാമീപ്യമെല്ലാം എല്ലാം എന്റെ ഉറക്കം നഷ്ടപ്പെടുത്താൻ പോന്നതായിരുന്നു… Read More

ഭർത്താവിനും മക്കൾക്കും അടുക്കളക്കും അപ്പുറത്തേക്കുള്ള ലോകത്തിലേക്ക് പറക്കാനവളുടെ ചിറകുകൾ കൊതിച്ചു…

അവൾ Story written by Lis Lona :::::::::::::::::::::::::::::::::: പിശുക്കിയുള്ള ചിരിയും കർശനതയോടെയുള്ള സംസാരവും അവളുടെ ഭർത്താവിന്റെ മുഖമുദ്രയായിരുന്നു.. മുരടനും അരസികനുമായ അയാൾക്ക് പ്രണയമെന്തെന്ന് അറിഞ്ഞുകൂടേയെന്ന് അവൾ പലപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു.. വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അടുക്കളയിൽ നിന്നും ഊണുമുറിയിലേക്കും സ്വീകരണമുറിയിലേക്കും കിടപ്പുമുറിയിലേക്കുമുള്ള യാത്രകൾ …

ഭർത്താവിനും മക്കൾക്കും അടുക്കളക്കും അപ്പുറത്തേക്കുള്ള ലോകത്തിലേക്ക് പറക്കാനവളുടെ ചിറകുകൾ കൊതിച്ചു… Read More

നിനക്കായ് മാത്രം ~ ഭാഗം 29, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഉറക്കത്തിൽ നിന്നും ഉണർന്ന അമ്മുക്കുട്ടി കണ്ണുകൾ തുറന്ന് കട്ടിലിൽ കുറച്ചു നേരം കൂടി കിടന്നു. ഇപ്പോൾ കുറെ നാളായി മനസ്സിനൊരു കൊതി. ജീവിക്കാനും,സ്വപ്നം കാണാനും, കൊതിക്കാനുമെല്ലാം മനസ് ആയിരം തവണ തന്നോട് പറയുന്നത് പോലെ തോന്നുന്നുണ്ട്. …

നിനക്കായ് മാത്രം ~ ഭാഗം 29, എഴുത്ത്: ദീപ്തി ദീപ് Read More

മിഴികളിൽ ~ ഭാഗം 26, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദിന രാത്രങ്ങൾ പിന്നെയും കഴിഞ്ഞ് കൊണ്ടിരുന്നു…. കൃഷ്ണയെ അഭിമുഖികരിക്കാനുള്ള മനസായികാവസ്ഥയിലെത്താൻ നന്നെ പാട് പെടുകയായിരുന്നു ഋഷി…. കുഞ്ഞുങ്ങളെ കാണുന്നതിനേക്കാൾ കൃഷ്ണയെ ഒന്നു സ്നേഹിക്കാൻ….. അവളോടുന്നു മാപ്പിരയ്ക്കാൻ ആ മനസ് വല്ലാതെ വെമ്പൽ കൊണ്ടു… എങ്കിലും അവളുടെ …

മിഴികളിൽ ~ ഭാഗം 26, എഴുത്ത്: മാനസ ഹൃദയ Read More

പത്തു മിനിട്ടോളമുള്ള നിശബ്ദതയ്ക്കു ശേഷം ശാന്തമായ കടൽപോലെ അവരെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു കൊണ്ട് തുടർന്നു…

പേറ്റുനോവുമേറിയലയുന്ന പെൺപൂവ്‌…. Story written by Aswathy Joy Arakkal ::::::::::::::::::::::::::::::::::::::::::: “ആന്റി ഒരു കഥ പറയട്ടെ അച്ചു? മോൾക്ക്‌ വേണവെങ്കിൽ അടുത്ത കഥയായെഴുതാം.. ആർക്കും വേണ്ടാത്തൊരു മണ്ടിയുടെ… ഒരു കറവപ്പശുവിന്റെ കഥ… ” അതും പറഞ്ഞവർ പൊട്ടിചിരിച്ചു.. ആകാംഷ നിറഞ്ഞ …

പത്തു മിനിട്ടോളമുള്ള നിശബ്ദതയ്ക്കു ശേഷം ശാന്തമായ കടൽപോലെ അവരെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു കൊണ്ട് തുടർന്നു… Read More

അപ്പോഴേക്കും അവന്റെ കണ്ണുകളിൽ തന്നെ കാത്തിരിക്കുന്ന അനിയത്തിക്കുട്ടിയുടെ കുഞ്ഞുമുഖം തെളിഞ്ഞു വന്നു…

അനിയത്തി Story written by Neji Najla :::::::::::::::::::::::::::::::::::::::::::: അവസാനത്തെ പാത്രവും കഴുകിത്തുടച്ച് റേക്കിൽ കയറ്റിവച്ച് റാസി പോകാൻ ഒരുങ്ങി. ആ ചെറിയ ഹോട്ടലിൽ പാത്രങ്ങൾ കഴുകുന്ന ജോലിക്കായി എത്തിയതാണ് പതിനാറുകാരനായ റാസി. നേരം ഏഴു മണിയായിക്കാണും. അവന് പോകാൻ ധൃതിയായി …

അപ്പോഴേക്കും അവന്റെ കണ്ണുകളിൽ തന്നെ കാത്തിരിക്കുന്ന അനിയത്തിക്കുട്ടിയുടെ കുഞ്ഞുമുഖം തെളിഞ്ഞു വന്നു… Read More