ശ്രീജിത്ത് വിജയിച്ചവനെ പോലെ അല്ലിയെ നോക്കി ചിരിച്ചൂ. അതേ ചിരി അവളുടെ മുഖത്തും പ്രകടമായപ്പോൾ അയാൾ പെട്ടന്ന് അസ്വസ്ഥനായി…

തിരുത്തലുകൾ Story written by Aparna Nandhini Ashokan ========== കാറ്റിൽ പാറികിടക്കുന്ന അല്ലിയുടെ മുടിയിഴകളെ വെറുപ്പോടെ നോക്കികൊണ്ട് ശ്രീജിത്ത് അവൾക്ക് അഭിമുഖമായി ഇരുന്നൂ. “അല്ലി..നിന്നോട് പലതവണയായി പറയുന്നൂ എനിക്ക് നീ മുടിയഴിച്ചിടുന്നത് ഇഷ്ടമല്ലെന്ന്. കെട്ടിവെച്ചിട്ട് വന്നാൽ മതിയെന്നു ഓരോ തവണയും …

ശ്രീജിത്ത് വിജയിച്ചവനെ പോലെ അല്ലിയെ നോക്കി ചിരിച്ചൂ. അതേ ചിരി അവളുടെ മുഖത്തും പ്രകടമായപ്പോൾ അയാൾ പെട്ടന്ന് അസ്വസ്ഥനായി… Read More

അയാളോടുള്ള വെറുപ്പ് കാണിക്കാൻ പറ്റുന്ന സാഹചര്യത്തിൽ ഒക്കെ ഞാൻ കാണിച്ചു…

Story written by Manju Jayakrishnan ============ “എന്നെ കൈ പിടിച്ചു കൊടുക്കേണ്ടത് എന്റെ അച്ഛൻ ആണ് അല്ലാതെ അമ്മാവൻ അല്ല…. “ ഞാൻ അതു പറയുമ്പോൾ ലോകം ജയിച്ച ഭാവം ആയിരുന്നു ആ മുഖത്തു…. കുനിഞ്ഞിരുന്നു ആ മനുഷ്യൻ മുണ്ടിന്റെ …

അയാളോടുള്ള വെറുപ്പ് കാണിക്കാൻ പറ്റുന്ന സാഹചര്യത്തിൽ ഒക്കെ ഞാൻ കാണിച്ചു… Read More

അമ്മയ്ക്ക് അത്രയ്ക്ക് ആഗ്രഹം ആണെങ്കിൽ നാളെ രാവിലെ ഇങ്ങോട്ട് പോരെന്ന് പറഞ്ഞു…

Story written by Saji Thaiparambu ============= “ആരുമായിട്ടാ ഗിരിയേട്ടാ .. ഫോണിൽ ഇത്ര കാര്യമായിട്ട് സംസാരിച്ചുകൊണ്ടിരുന്നത്” അടുക്കളയിൽ നിന്ന് ദോശ ചുട്ടു കൊണ്ടിരുന്ന രേവതി, കയ്യിൽ ചട്ടുകവുമായി മുൻവശത്തേക്ക് വന്നു. “ങ്ഹാ .. അത് അമ്മയായിരുന്നു” “ഉം ..എന്താ വിശേഷിച്ച് …

അമ്മയ്ക്ക് അത്രയ്ക്ക് ആഗ്രഹം ആണെങ്കിൽ നാളെ രാവിലെ ഇങ്ങോട്ട് പോരെന്ന് പറഞ്ഞു… Read More

മോള് കൂടി വന്നേപ്പിന്നെ അവളെ ശ്രദ്ധിക്കാനോ അവളുടെ ആഗ്രഹങ്ങൾ കേൾക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല….

Story written by Nijila Abhina ======= രാവിലെ തന്നെ പാത്രങ്ങളുമായി അടി കൂടുന്ന രശ്മിയെ കണ്ടപ്പഴേ എന്റെ മനസിലേക്ക് ഇന്നലത്തെ സംഭാഷണമായിരുന്നു കടന്നു വന്നത്…. “ഏട്ടാ എത്ര നാളായി ഒരു സിനിമയ്ക്കൊക്കെ പോയിട്ട്…. നാളെ ഏട്ടനും ലീവല്ലേ മ്മക്കൊന്ന്‌ പോയാലോ… …

മോള് കൂടി വന്നേപ്പിന്നെ അവളെ ശ്രദ്ധിക്കാനോ അവളുടെ ആഗ്രഹങ്ങൾ കേൾക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല…. Read More

ഏട്ടന്റെ വാക്കുകളിൽ ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് എനിക്കറിയാം. ഒറ്റയ്ക്ക് ജീവിച്ചവന്റെ വേദനയും പരിഭവവുമാണ് അതിൽ നിറയെ….

Story written by Kavitha Thirumeni =========== ” ഒന്ന് അടങ്ങി ഇരിക്കുന്നുണ്ടോ അരുണേട്ടാ… എത്ര നേരായി ഞാൻ പറയുന്നു….ആവി പിടിച്ചില്ലെങ്കിൽ പനി മാറില്ലാട്ടോ…. “ ” ഇതിന്റെയൊന്നും ആവശ്യമില്ലടോ ഭാര്യേ…. പനി വന്നാൽ പനിച്ചു തന്നെ പോണം..എന്റെ പനിച്ചിക്കാട് മുത്തീ… …

ഏട്ടന്റെ വാക്കുകളിൽ ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് എനിക്കറിയാം. ഒറ്റയ്ക്ക് ജീവിച്ചവന്റെ വേദനയും പരിഭവവുമാണ് അതിൽ നിറയെ…. Read More

തൊടിയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അമ്മയുടെ വായിൽ നിന്ന് ആദ്യമായി ആ പേര് ഞാൻ കേൾക്കുന്നത്…

മൂത്തോൻ Story written by PRAVEEN CHANDRAN =========== തൊടിയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അമ്മയുടെ വായിൽ നിന്ന് ആദ്യമായി ആ പേര് ഞാൻ കേൾക്കുന്നത്.. “നീ മൂത്തോനല്ലേ… അവരു നിന്നേക്കാൾ താഴെയല്ലേ മോനേ.. ആ പീപ്പി അവർക്കു കൊടുക്ക്” അന്ന് എനിക്കതിൽ ഇത്രത്തോളം …

തൊടിയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അമ്മയുടെ വായിൽ നിന്ന് ആദ്യമായി ആ പേര് ഞാൻ കേൾക്കുന്നത്… Read More

ആദ്യം പുകഴ്ത്തി എങ്കിലും സമയം  കഴിയുന്തോറും അവളുടെ അതൃപ്‌തി കൂടി വന്നു…

Story written by Manju Jayakrishnan “ഏട്ടാ നമുക്ക് മാറി താമസിച്ചാലോ? ഇവിടെ ഒരു പ്രൈവസിയും ഇല്ല “ അങ്ങനെ ഒരു ചോദ്യം അവളുടെ  ഭാഗത്തു നിന്നും പ്രതീക്ഷിച്ചിരുന്നതു കൊണ്ട് എനിക്ക് അത്ഭുതമൊന്നും  തോന്നിയില്ല… ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്  തികച്ചു രണ്ടു …

ആദ്യം പുകഴ്ത്തി എങ്കിലും സമയം  കഴിയുന്തോറും അവളുടെ അതൃപ്‌തി കൂടി വന്നു… Read More

മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി വെച്ച പ്രതീതിയായിരുന്നു അവൾക്കപ്പോൾ, അവളുടെ മുഖത്ത് നിന്നും…

Story written by Saji Thaiparambu അബോർഷൻ വേണമെന്ന് പറഞ്ഞ് , തന്റെ മുന്നിൽ വന്നിരിക്കുന്ന നജ്ല എന്ന യുവതിയുടെ മുഖത്തേക്ക് ഡോക്ടർ സൂസൺ രൂക്ഷമായൊന്ന് നോക്കി. “നിങ്ങളിപ്പോൾ എന്തിനാണ് അബോർഷനകുറിച്ച് ചിന്തിക്കുന്നത്, സാധാരണയായി കോംപ്ലിക്കേറ്റഡ് കേസുകളിൽ അമ്മയ്ക്ക് ദോഷം വരുമെന്ന് …

മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി വെച്ച പ്രതീതിയായിരുന്നു അവൾക്കപ്പോൾ, അവളുടെ മുഖത്ത് നിന്നും… Read More