പെട്ടന്ന് ഞാൻ ചാടി എഴുന്നേറ്റു. കണ്ടത് സ്വപ്നമാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ല…
എഴുത്ത്: ബഷീർ ബച്ചി =========== ആരോ വാതിലിൽ മുട്ടുന്നത് പോലെ തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു റൂമിലെ ലൈറ്റ് ഇട്ടു. വീണ്ടും വാതിലിൽ മുട്ടുന്ന ശബ്ദം. ഞാൻ ഡൈനിങ് ഹാളിലേക്ക് നടന്നു പൂമുഖത്തേക്കുള്ള ലൈറ്റ് ഓൺ ചെയ്തു. വാതിൽ തുറന്നു.. ജെയിംസ്…!! ജെയിംസ് …
പെട്ടന്ന് ഞാൻ ചാടി എഴുന്നേറ്റു. കണ്ടത് സ്വപ്നമാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ല… Read More