
പലപ്പോഴും കൂടുതൽ അടുത്തിടപഴകുവാൻ ശ്രമിക്കുന്ന അവനെ മനഃപൂർവം നീക്കി നിർത്തുവാൻ ഞാൻ ശ്രമിച്ചൂകൊണ്ടിരുന്നൂ…
ആത്മാവ്…. Story written by Suja Anup ================= തിരക്ക് പിടിച്ച ജോലിക്കിടയിലെ ഇടവേളകൾ ആനന്ദകരമാക്കിയിരുന്നത് അവൻ്റെ തമാശകളായിരുന്നൂ. എത്ര രസമായിട്ടായിരുന്നൂ അവൻ സംസാരിച്ചിരുന്നത്. പതിയെ പതിയെ ഞാനറിയാതെ എൻ്റെ മനസ്സ് അവനിലേയ്ക്ക് ചായുന്നതു ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നൂ. “തെറ്റാണ്….മതത്തിൻ്റെ വലിയൊരു …
പലപ്പോഴും കൂടുതൽ അടുത്തിടപഴകുവാൻ ശ്രമിക്കുന്ന അവനെ മനഃപൂർവം നീക്കി നിർത്തുവാൻ ഞാൻ ശ്രമിച്ചൂകൊണ്ടിരുന്നൂ… Read More