ശ്രീഹരി ~ അധ്യായം 27, എഴുത്ത്: അമ്മു സന്തോഷ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഹരി അനന്തുവിന്റെ മുഖത്ത് തൊട്ടു. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നൂ..അവന്റെ കണ്ണ് നിറഞ്ഞൊഴുകി ഹരിയേട്ടാ എന്നൊരു വിളി മുഴങ്ങുന്ന പോലെ ഒരു തരത്തിൽ തന്നെ പോലെയാണ് അവനും…അനാഥൻ അഞ്ജലി ഇക്കുറി തളർന്നു പോയി. അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട് …
ശ്രീഹരി ~ അധ്യായം 27, എഴുത്ത്: അമ്മു സന്തോഷ് Read More