എന്റെ അന്നക്കുട്ടി,നീയിപ്പോൾ ചെറിയൊരു കുട്ടിയല്ല, നീയിപ്പോൾ എന്റെ ചേട്ടന്റെ മകൾ മാത്രമല്ല ഈ മഠത്തിലെ കൗൺസിലർ….

കുഞ്ഞുകുഞ്ഞ് വേദനകൾ… Story written by Nisha Pillai ===================== മദറിന്റെ മുറിയിലേയ്ക്കു സിസ്റ്റർ അനബെല്ല കടന്നു വന്നപ്പോൾ മദർ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.ദേഷ്യം കൊണ്ട് മദറിന്റെ മുഖം വലിഞ്ഞു മുറുകി.ദേഷ്യത്തോടെ മൊബൈൽ ഫോൺ മേശപ്പുറത്തേയ്‌ക്ക്‌ വയ്ക്കുമ്പോൾ മദർ എന്തോ ആലോചനയിലായിരുന്നു.അനബെല്ലയെ …

എന്റെ അന്നക്കുട്ടി,നീയിപ്പോൾ ചെറിയൊരു കുട്ടിയല്ല, നീയിപ്പോൾ എന്റെ ചേട്ടന്റെ മകൾ മാത്രമല്ല ഈ മഠത്തിലെ കൗൺസിലർ…. Read More

നീ ഇന്നലെ ഒരേ പോലത്തെ രണ്ട് നീല സാരി വാങ്ങി. അതിൽ ഒരെണ്ണം നിമ്മിയുടെ റിസപ്ഷന് ഇന്നലെ തന്നെ ഉടുത്തു. പിന്നെ ഉള്ളത് എന്റെ അമ്മക്ക് കൊടുത്താലോ എന്ന് ചോദിച്ചു…

എഴുത്ത്: ദർശരാജ് ആർ സൂര്യ =================== “എത്ര നേരമായി ഞാൻ കാക്കുന്നു, ഇനിയും തീർന്നില്ലേ ഒരുക്കം? ഞാൻ ഇറങ്ങുന്നു! നീ വല്ല ഓട്ടോയും പിടിച്ചു വാ…” രാജേഷ് കാർ എടുത്ത് പോകുന്ന ശബ്ദം കേട്ടാണ് നീലിമ ഓടിയെത്തിയത്. സാരി തേച്ചു വന്നപ്പോൾ …

നീ ഇന്നലെ ഒരേ പോലത്തെ രണ്ട് നീല സാരി വാങ്ങി. അതിൽ ഒരെണ്ണം നിമ്മിയുടെ റിസപ്ഷന് ഇന്നലെ തന്നെ ഉടുത്തു. പിന്നെ ഉള്ളത് എന്റെ അമ്മക്ക് കൊടുത്താലോ എന്ന് ചോദിച്ചു… Read More

ശ്രീഹരി ~ അധ്യായം 37, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക… അന്നത്തെ പ്രോഗ്രാം തീർന്നപ്പോൾ ശ്രീഹരിക്ക് ഒരു സന്ദർശകനുണ്ടായിരുന്നു പ്രശസ്ത സിനിമസംവിധായകൻ ആനന്ദ് മഹാദേവൻ. അദ്ദേഹം അമേരിക്കയിൽ മകളുടെ അടുത്ത് വെക്കേഷന് വന്നതാണ്. ശ്രീഹരിയുടെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടു.അതിലുപരി അവനെ ഇഷ്ടപ്പെട്ടു. അവന്റെ പെർഫോമൻസ് ,അവന്റെ കണ്ണുകൾ …

ശ്രീഹരി ~ അധ്യായം 37, എഴുത്ത്: അമ്മു സന്തോഷ് Read More

താന്‍എങ്ങനെയാടോ എന്നെ ഇത്ര കംഫര്‍ട്ടാക്കുന്നത്..എന്റെ വേദന പോലും ഞാന്‍ മറന്നു…

മനില Story written by Sabitha Aavani ================== മൂ-ഡ് സ്വിങ്സും പീരി-യഡ്സിന്റെ വേദനയും കൊണ്ട് കട്ടിലില്‍ തളർന്നു കിടക്കുകയായിരുന്നു മനില. കുറേനേരമായി ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്. എഴുന്നേറ്റ് എടുക്കാൻ മടിയായിട്ടല്ല. എഴുന്നേൽക്കാൻ തീരെ വയ്യെന്ന് ഉറച്ച് അങ്ങനെ കിടന്നു. വയ്യാത്ത …

താന്‍എങ്ങനെയാടോ എന്നെ ഇത്ര കംഫര്‍ട്ടാക്കുന്നത്..എന്റെ വേദന പോലും ഞാന്‍ മറന്നു… Read More

എവിടെയോ ഉള്ള ഞങ്ങൾ പരസ്പരം കാണാതെ തന്നെ മനസ്സ് കൊണ്ട് ഒരുപാട് അടുത്തു…

ഇനിയൊരു ജന്മം നിനക്കായ്‌… എഴുത്ത്: ശിവ എസ് നായർ ===================== അപ്രതീക്ഷിതമായിട്ടാണ് പല്ലവിയെ ഗുരുവായൂരിൽ വച്ചു കാണാനിടയായത്.അവളും എന്നെ കണ്ടു.അറിയാതെ തന്നെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. മോളുടെ ചോറൂണിന് ഗുരുവായൂരിൽ വന്നതായിരുന്നു അഖിലേഷ്.അപ്പോഴാണ് അവിടെ വച്ച് ആകസ്മികമായി ഒരു സമയം തന്റെ …

എവിടെയോ ഉള്ള ഞങ്ങൾ പരസ്പരം കാണാതെ തന്നെ മനസ്സ് കൊണ്ട് ഒരുപാട് അടുത്തു… Read More

ആകെ മുഖത്ത് എനിക്ക് പോലും ഇഷ്ടം തോന്നുന്നത് കണ്ണുകൾ മാത്രം ആണ്. വലിയ കണ്ണുകൾ…

Story written by Meenu M ================== അതൊരു അഞ്ചുവർഷത്തെ പ്രണയം ആയിരുന്നു…. പ്ലസ് ടു കാലഘട്ടത്തിന്റെ അവസാനം ആണ് ഞാനും അവനും കണ്ടുമുട്ടിയത്… എന്നോട് വന്നു ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ എല്ലാ പെൺകുട്ടികളെപോലെയും എന്റെ മുഖം ചെന്താമര പോലെ വിടർന്നില്ല.സ്വതവേ …

ആകെ മുഖത്ത് എനിക്ക് പോലും ഇഷ്ടം തോന്നുന്നത് കണ്ണുകൾ മാത്രം ആണ്. വലിയ കണ്ണുകൾ… Read More

പിന്നീടൊരു ദിവസം രാത്രിയുറക്കത്തിൽ ഒരു ചെറിയ സ്വപ്നത്തിൽ കണ്ണന്റെ മുഖവുമുണ്ടായിരുന്നു. അപ്പൊ…

എഴുത്ത്: ഹണി ================ വരദയും ജയകൃഷ്ണനും സീതാലക്ഷ്മിയുടെ മനസ്സിൽ വേദനയായി നിറയൻതുടങ്ങിയിട്ട് നാളുകളായി. പ്രസവവേദനയെക്കാൾ കഠിനമായ വേദനയിൽ സീതാലക്ഷ്‌മി പിടഞ്ഞു. സീതാലക്ഷ്മിയുടെ ഇനിയും പൂർത്തിയാക്കാത്ത കഥയിലെ നായകനും നായികയുമാണ് വരദയും ജയകൃഷ്ണനും. നിർണായകമായ ഒരു വഴിത്തിരിവിൽ അവരെക്കൊണ്ടെത്തിച്ചിട്ടു നിസ്സഹായയായി നിൽക്കേണ്ടിവന്നതിലുള്ള വെപ്രാളം …

പിന്നീടൊരു ദിവസം രാത്രിയുറക്കത്തിൽ ഒരു ചെറിയ സ്വപ്നത്തിൽ കണ്ണന്റെ മുഖവുമുണ്ടായിരുന്നു. അപ്പൊ… Read More

ശ്രീഹരി ~ അധ്യായം 36, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “ശ്രീഹരിയേ മാനേജർ വിളിക്കുന്നു “ ഓഫീസ് അസിസ്റ്റന്റ് ദേവ് വന്നു പറയുമ്പോൾ ശ്രീ വസ്ത്രങ്ങൾ പാക്ക് ചെയ്യുകയായിരുന്നു. അടുത്ത ഒരാഴ്ച വേറെ രാജ്യത്താണ്. വൈകുന്നേരം ഫ്ലൈറ്റ്. അവന് മടുത്തു തുടങ്ങിയിരുന്നു ഇനി മേലിൽ ഇത്തരം പ്രോഗ്രാമിന് …

ശ്രീഹരി ~ അധ്യായം 36, എഴുത്ത്: അമ്മു സന്തോഷ് Read More

അങ്ങനെ പറഞ്ഞ കൂട്ടുകാരനെ സ്നേഹത്തോടെ തൂക്കിയെടുത്ത് അവൾ ആഘോഷം നടക്കുന്ന ഹാളിന്റെ മൂലയിൽ കൊണ്ട് ചുമരിൽ ചാരി വെച്ചു…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ ================== ‘പതിയേ ഇറങ്ങെന്റെ ശാലിനീ… ആ കാറങ്ങ് മറിഞ്ഞുവീഴും….’ കൂട്ടുകാരിൽ ഒരുവളുടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ശാലിനി. അതിൽ ഒരാളുടെ കളിയാക്കലാണല്ലോ തന്നെ സ്വാഗതം ചെയ്തതെന്ന പരാതിയോ വിഷമമോ പ്രകടിപ്പിക്കാതെ അവൾ കാറിൽ നിന്ന് ഇറങ്ങി. അഞ്ചേ …

അങ്ങനെ പറഞ്ഞ കൂട്ടുകാരനെ സ്നേഹത്തോടെ തൂക്കിയെടുത്ത് അവൾ ആഘോഷം നടക്കുന്ന ഹാളിന്റെ മൂലയിൽ കൊണ്ട് ചുമരിൽ ചാരി വെച്ചു… Read More

ശ്രീഹരി ~ അധ്യായം 35, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ബാലചന്ദ്രൻ ഒരു മീറ്റിംഗ് കഴിഞ്ഞു കാറിലേക്ക് കയറുകയായിരുന്നു. പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് കാൾ വന്നപ്പോൾ ആദ്യമയാൾ എടുത്തില്ല. വീണ്ടും വന്നപ്പോൾ അറ്റൻഡ് ചെയ്തു. “സാർ ഹരിയാണ് ” ബാലചന്ദ്രൻ ഒരു നിമിഷം മിണ്ടാതെയിരുന്നു …

ശ്രീഹരി ~ അധ്യായം 35, എഴുത്ത്: അമ്മു സന്തോഷ് Read More