പുനർജ്ജനി ~ ഭാഗം – 46, എഴുത്ത്::മഴ മിഴി
മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ ഞാൻ വരുന്നു…എന്റെ പകയിൽ സർവ്വതും നശിപ്പിക്കാൻ…അവളുടെ കണ്ണിൽ നിന്നും അഗ്നി എരിഞ്ഞു കഴുത്തിലെ തൃശൂലം നേരിപ്പോട് പോലെ തിളങ്ങി..ഉള്ളം കയ്യിലെ ചന്ദ്രബിബം മിന്നി മിന്നി തെളിഞ്ഞു.. രഘുവേട്ട…നമുക്ക് നാളെ തന്നെ പോണം…എനിക്ക് ഇവിടെ നിൽക്കണ്ട… ധന്യാ..പേടിയോടെ പറഞ്ഞു.. …
പുനർജ്ജനി ~ ഭാഗം – 46, എഴുത്ത്::മഴ മിഴി Read More