നിന്നെയും കാത്ത്, ഭാഗം 16 – എഴുത്ത്: മിത്ര വിന്ദ
പരസ്പരം മാല ഇട്ടപ്പോളും,മണ്ഡപത്തിൽ വലം വെച്ചപ്പോളും,സിന്ദൂരം എടുത്തു സീമന്തം ചുവപ്പിച്ചപോഴും ഒന്നും ഒരിക്കൽ പോലും ഭദ്രൻ അവളുടെ മുഖത്തേക്ക് നോക്കിയത് പോലും ഇല്ല..തിരിച്ചു നന്ദനയും അമ്മയുടെ കാലിൽ തൊട്ടു അനുഗ്രഹം മേടിക്കുമ്പോൾ ആദ്യമായി ഭദ്രന്റെ കൈകൾ വിറ കൊണ്ട്…നെഞ്ചിടിപ്പിന് വേഗം ഏറി. …
നിന്നെയും കാത്ത്, ഭാഗം 16 – എഴുത്ത്: മിത്ര വിന്ദ Read More