നിന്നെയും കാത്ത്, ഭാഗം 40 – എഴുത്ത്: മിത്ര വിന്ദ
വെളിയിലേയ്ക്ക് ഇറങ്ങി പോയ ഭദ്രനെ കുറച്ചു സമയം ആയിട്ടും കാണാതെ വന്നപ്പോൾ നന്ദന ചാരി ഇട്ടിരുന്ന വാതിലു മെല്ലെ തുറന്ന് പുറത്തേയ്ക്കു ഇറങ്ങി. അവിടെ ചാരുബെഞ്ചിൽ ഇരിക്കുകയാണ് ഭദ്രൻ. ചുണ്ടിൽ സിഗരറ്റ് എരിയുന്നുമുണ്ട്. അത് കണ്ടതും അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി. …
നിന്നെയും കാത്ത്, ഭാഗം 40 – എഴുത്ത്: മിത്ര വിന്ദ Read More