
പ്രണയ പർവങ്ങൾ – ഭാഗം 14, എഴുത്ത്: അമ്മു സന്തോഷ്
മനസമ്മതം ക്ഷണിക്കപ്പെട്ടവരെല്ലാം പള്ളിയിൽ എത്തിചേർന്നു. ചടങ്ങ് തുടങ്ങി അതിസുന്ദരിയായി ഒരുങ്ങി വന്ന അന്നയെ കണ്ടപ്പോ അന്നാമ്മയുടെ മനസ്സ് അല്പം ഒന്ന് തണുത്തു. ബാക്കി എല്ലാവരും പോയെങ്കിലും അവർ അവളെ കാണാൻ പോയില്ലായിരുന്നു പെണ്ണ് കൊള്ളാം അവർ ഓർത്തു ആൽബി നിരാശനായിരുന്നു എങ്കിലും …
പ്രണയ പർവങ്ങൾ – ഭാഗം 14, എഴുത്ത്: അമ്മു സന്തോഷ് Read More