
നിന്നോട് അടുക്കണമെന്ന് മനസ്സിൽ തോന്നുമ്പോഴെല്ലാം എന്റെ മുന്നിലേക്ക് ആദ്യഭാര്യയുടെ മുഖം കയറിവരും…
എഴുത്ത്: നൗഫു ചാലിയം ================ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം നൽകിയ ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഞാനൊരു വട്ടം കൂടി വെറുതെയൊന്ന് തിരിഞ്ഞു നോക്കി.. ഒരു ഊമയെ പോലെ രണ്ട് വർഷത്തോളം ജീവിച്ചയിടം… തന്നോട് ഒന്നും സംസാരിക്കാത്ത ഒരു ഭർത്താവ്… അയാളുടെ റൂമിലേക്കു …
നിന്നോട് അടുക്കണമെന്ന് മനസ്സിൽ തോന്നുമ്പോഴെല്ലാം എന്റെ മുന്നിലേക്ക് ആദ്യഭാര്യയുടെ മുഖം കയറിവരും… Read More