തൻ്റെ തലയിൽ നിന്ന് ഒഴിവാകാനായി, അവൾ അമ്മയ്ക്കൊരു വഴി പറഞ്ഞ് കൊടുത്തു…

Story written by Saji Thaiparambu കഴുത്തിൽ കിടന്ന ഷോ മാലയൂരി അലമാരയിൽ വച്ചിട്ട് ,കിടക്കാൻ ഒരുങ്ങുമ്പോഴാണ്, അമ്മയുടെ ഫോൺ വന്നത് എന്താ അമ്മേ.. രാത്രിയില് പരിഭ്രമത്തോടെ സിന്ധു അമ്മയോട് ചോദിച്ചു. ഒരു വിശേഷം ഉണ്ട് മോളേ.. സീതയെ കാണാൻ ഇന്നൊരു …

തൻ്റെ തലയിൽ നിന്ന് ഒഴിവാകാനായി, അവൾ അമ്മയ്ക്കൊരു വഴി പറഞ്ഞ് കൊടുത്തു… Read More

ഞാനെൻ്റെ സ്വന്തം വീട്ടിൽ, കാലിൻ്റെ മുട്ട് താടിമ്മല് തട്ടിച്ച് ഒന്നൂടി ചുരുണ്ട് കൂടി മൂടി പുതച്ച് കിടന്നുറങ്ങും…

ഞാനെന്നെ രാജാവ്… Story written by Shabna Shamsu സുബ്ഹ് ബാങ്ക് കൊടുക്കാൻ ഇനിയും രണ്ട് മണിക്കൂറുണ്ട്…പിന്നെന്തിനാപ്പോ ഞാൻ ഇത്ര നേരത്തെ ഉണർന്നത്…. സാധാരണ എഴുന്നേക്കുമ്പോ ഉള്ള എടങ്ങേറൊന്നും ഇന്നില്ലാല്ലോ….എന്നും ബാങ്ക് കൊടുക്കുന്നതിൻ്റെ കുറച്ച് മുമ്പ് എണീക്കും… മാന്തള് മീനിൻ്റെ മേല്ന്ന് …

ഞാനെൻ്റെ സ്വന്തം വീട്ടിൽ, കാലിൻ്റെ മുട്ട് താടിമ്മല് തട്ടിച്ച് ഒന്നൂടി ചുരുണ്ട് കൂടി മൂടി പുതച്ച് കിടന്നുറങ്ങും… Read More

നിങ്ങക്ക് എന്നെക്കുറിച്ച് എന്തേലും വിചാരം ഉണ്ടോ. ഇത്രനേരവും ഞാൻ ഇവിടെ ഒറ്റക്ക് ആയിരുന്നെന്ന് ബോധം ഉണ്ടോ…

എഴുത്ത്: ദേവാംശി ദേവ 2020 ജനുവരി ഒന്നിന് എഴുതിയ ❤️ന്യൂ ഇയർ ഗിഫ്റ്റ് ❤️എന്ന കഥയുടെ സെക്കന്റ് പാർട് ഒന്ന് എഴുതി നോക്കിയതാ.. നിങ്ങൾക്കിത് ആദ്യ part ആയിട്ടും second part ആയിട്ടും വായിക്കാം.. First part വായിക്കാൻ താൽപ്പര്യമുള്ളവർക്ക് അതിന്റെ …

നിങ്ങക്ക് എന്നെക്കുറിച്ച് എന്തേലും വിചാരം ഉണ്ടോ. ഇത്രനേരവും ഞാൻ ഇവിടെ ഒറ്റക്ക് ആയിരുന്നെന്ന് ബോധം ഉണ്ടോ… Read More

അഞ്ച് വർഷം മുമ്പുള്ള ഒരു ന്യൂ ഇയർ പുലരി. അന്നാണ് എന്റെ ദേവ, എന്റെ ലൈഫിലേക്ക് കടന്നു വന്നത്…

ന്യൂ ഇയർ ഗിഫ്റ്റ് എഴുത്ത്: ദേവാംശി ദേവ “അലക്‌സേ….ടാ…. എഴുന്നേൽക്കേടാ….” അപ്പച്ചന്റെ വിളികേട്ടാണ് ഞാൻ കണ്ണു തുറന്നത്. അല്ല തുറക്കാൻ ശ്രെമിച്ചത്… സൂര്യ പ്രകാശം കൃത്യമായി മുഖത്തു തന്നെ അടിക്കുന്നുണ്ട്. പോരാത്തതിന് നശിച്ച തലവേദനയും. ഒരുവിധം കണ്ണുകൾ വലിച്ച് തുറന്ന് അപ്പച്ചനെ …

അഞ്ച് വർഷം മുമ്പുള്ള ഒരു ന്യൂ ഇയർ പുലരി. അന്നാണ് എന്റെ ദേവ, എന്റെ ലൈഫിലേക്ക് കടന്നു വന്നത്… Read More

രാവിലെ മുതൽ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി അവൾ മിണ്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ ദേഷ്യം അവളെ സങ്കടപ്പെടുത്തികൊണ്ടേയിരുന്നു…

Story written by VIDHUN CHOWALLOOR സ്വന്തം ഭാര്യയുടെ വിവാഹത്തിന് മുൻപുള്ള റിലേഷൻനെകുറിച്ച് അറിയുന്നത് ഭയങ്കര വിഷമമുള്ള കാര്യമാണ് അല്ലേടാ…… ആദ്യദിവസങ്ങളിൽ ആയിരുന്നുവെങ്കിൽ ഒന്ന് ചിരിച്ചു തള്ളിക്കളയാമായിരുന്നു……ഇത് അങ്ങനെയാണോ ഞാൻ എന്തുമാത്രം സ്നേഹിച്ചതാ ഇഷ്ടപ്പെട്ടതാ അവളെ…… ഒരെണ്ണം എനിക്കും ഒഴിക്ക്…….ഇന്ന് ഞാനും …

രാവിലെ മുതൽ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി അവൾ മിണ്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ ദേഷ്യം അവളെ സങ്കടപ്പെടുത്തികൊണ്ടേയിരുന്നു… Read More

ഒന്നും തെറ്റായി തോന്നിയതേയില്ല എല്ലാം ഞങ്ങളുടെ ശെരികളായിരുന്നു. അങ്ങനെ ഇണക്കവും പിണക്കവുമായി….

Story written by SAMPATH UNNIKRISHNAN “എങ്കിലും സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു വന്ന നീ ആണെഡാ ചങ്കൂറ്റമുള്ള ആൺകുട്ടി ജിത്തു ആ കാര്യത്തിൽ നിന്നെ ഞാൻ സമ്മതിച്ചു …” ഒരു നാടകീയ ഒളിച്ചോട്ടം നടത്തിയ ക്ഷീണത്തിൽ ഇരുന്ന് അമ്മ തന്ന …

ഒന്നും തെറ്റായി തോന്നിയതേയില്ല എല്ലാം ഞങ്ങളുടെ ശെരികളായിരുന്നു. അങ്ങനെ ഇണക്കവും പിണക്കവുമായി…. Read More

ഇനി നാണംകെട്ട് അജിതയുടെ മുന്നിലേക്ക് എങ്ങിനെ ചെല്ലുമെന്നോർത്തയാൾക്ക്…

Story written by Saji Thaiparambu അന്നും, കറികൾക്കൊന്നും രുചിയില്ലെന്ന് പറഞ്ഞയാൾ ഭക്ഷണപാത്രം തട്ടി തെറിപ്പിച്ചിട്ട് രോഷാകുലനായി പുറത്തേക്ക് പോയപ്പോൾ, അജിതയ്ക്ക് സങ്കടം സഹിക്കാനായില്ല മുൻപൊക്കെ ആഹാരം കഴിച്ചെഴുന്നേല്ക്കുമ്പോൾ ആ നാവിൽ നിന്നും ഒരു നല്ല വാക്ക് കേൾക്കാൻ താൻ കാതോർത്തിരുന്നിട്ടുണ്ടെങ്കിലും …

ഇനി നാണംകെട്ട് അജിതയുടെ മുന്നിലേക്ക് എങ്ങിനെ ചെല്ലുമെന്നോർത്തയാൾക്ക്… Read More

തൊട്ടടുത്ത ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും അവരെന്നെ കഴുത്തിന് പിടിച്ച് വെളിയിൽ തള്ളി. കൂടെ ഒരു താക്കീതും….

ഞങ്ങൾ ആണുങ്ങളും ജീവിച്ചുപോട്ടെ… എഴുത്ത്: സമീർ ചെങ്ങമ്പള്ളി “പ്ഭാ നാ റി… നിനക്കൊന്നും അമ്മയും പെങ്ങളും ഇല്ലെടാ ???… “ തൊട്ടടുത്ത കമ്പിയിൽ തൂങ്ങിയുറങ്ങുകയായിരുന്ന ഒരു വനിതാ രത്നം പെട്ടെന്നാണ് എന്റെ മുഖത്തിന് നേരെ കൈവീശിയത്. കാര്യം മനസ്സിലാകാതെ ഞാൻ അന്താളിച്ചു …

തൊട്ടടുത്ത ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും അവരെന്നെ കഴുത്തിന് പിടിച്ച് വെളിയിൽ തള്ളി. കൂടെ ഒരു താക്കീതും…. Read More

കാലമെത്ര കഴിഞ്ഞാലും പൂക്കളെ ത്ര കൊഴിഞ്ഞാലും എൻ്റെ ഉള്ളിൽ നീ മാത്രം….എന്ന് നിൻ്റെ സ്വന്തം സുഹറാബി

ലൗ ലെറ്റർ Story written by Shabna Shamsu മനസാകുന്ന മണിയറയിലേക്ക് സ്നേഹമാകുന്ന പാലുമായി കടന്ന് വന്ന എൻ്റെ സ്വപ്നത്തിലെ മണവാട്ടിക്ക് ഒരായിരം പുതുവത്സരാശംസകൾ…ഉസ്മാൻ സുഹറാബിക്കയച്ച ഗ്രീറ്റിംഗ്സ് കാർഡിലെ വരികളാണ്.,,,,ഞാനും സുഹറാബിയും പത്താം ക്ലാസില് ഒരു മിച്ചായിരുന്നു…. രണ്ടാഴ്ച മുമ്പ് വരെ …

കാലമെത്ര കഴിഞ്ഞാലും പൂക്കളെ ത്ര കൊഴിഞ്ഞാലും എൻ്റെ ഉള്ളിൽ നീ മാത്രം….എന്ന് നിൻ്റെ സ്വന്തം സുഹറാബി Read More

കറന്റ്‌ ബില്ല് അടക്കാൻ ബാപ്പാടെ കൂടെ വന്ന തനി നാട്ടും പുറത്തു കാരി ഈ പൊട്ടി പെണ്ണിനെ ആദ്യം കാണുന്നത്….

എഴുത്ത്: അനു ഇക്കാ… ഉം.. ഇക്കാ………. എന്താടി… ഇങ്ങോട്ടൊക്കീ….. ഉം.. ഇങ്ങളിങ്ങട്ട് നോക്കി മനുഷ്യനെ.. ഇതെന്ത് ന്ന് ഹലാക്കിലെ വായനേണിത്.. നേരം വെളുത്തപ്പ തൊട്ട് ങ്ങളിതിമ്മലെന്നെല്ലേ.. ഇയ്‌നും മാണ്ടി ന്ത്‌ന്നാണ് ഇതിലിപ്പം.. ങ്ങടെ ഒരു പത്രം വായന..ഞമ്മളെ സങ്കടം ആരോട് പറയാനാ.. …

കറന്റ്‌ ബില്ല് അടക്കാൻ ബാപ്പാടെ കൂടെ വന്ന തനി നാട്ടും പുറത്തു കാരി ഈ പൊട്ടി പെണ്ണിനെ ആദ്യം കാണുന്നത്…. Read More