
എല്ലാവരുടെ നോട്ടവും തന്നിലേക്കാണ്. ചിരിക്കുന്നുണ്ടോ…കരയുന്നുണ്ടോ…പുതിയസാരിയാണോ…താലിയിട്ടിട്ടുണ്ടോ…പൊട്ട് വെച്ചിട്ടുണ്ടോ…അങ്ങനെ എന്തൊക്കെയോ…
Story written by NAYANA SURESH ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് നാലുമാസം തികയുന്നു … ഇന്നുതന്നെയാണ് അനിയത്തിയുടെ കല്യാണവും … ഒട്ടും ആർഭാടം കുറച്ചില്ല നഷ്ടം തനിക്ക് മാത്രമല്ലെ എന്തിന് മറ്റൊരാളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കണം ? അതു കൊണ്ട് ത്തന്നെ എല്ലാം …
എല്ലാവരുടെ നോട്ടവും തന്നിലേക്കാണ്. ചിരിക്കുന്നുണ്ടോ…കരയുന്നുണ്ടോ…പുതിയസാരിയാണോ…താലിയിട്ടിട്ടുണ്ടോ…പൊട്ട് വെച്ചിട്ടുണ്ടോ…അങ്ങനെ എന്തൊക്കെയോ… Read More