
കല്യാണംകഴിഞ്ഞ നാളുകളിൽ എല്ലാവർക്കും അസൂയ തോന്നുന്നപോലെ ആയിരുന്നു ഞങ്ങളുടെ ജീവിതം.. കണ്ണേട്ടന്റെ അച്ഛനും അമ്മയും എല്ലാവരും അങ്ങനെ തന്നെ നല്ല സ്നേഹമായിരുന്നു എന്നോട്….
അമ്മ Story written by GAYATHRI GOVIND കണ്ണേട്ടന്റെയും എന്റെയും പ്രണയ വിവാഹമായിരുന്നു.. ഒന്നും രണ്ടും വർഷം അല്ല നീണ്ട 8 വർഷങ്ങൾ ഞങ്ങൾ പരസ്പരം മത്സരിച്ചു പ്രണയിച്ചു.. പ്രണയിച്ചു നടന്നപ്പോൾ ഞങ്ങൾക്കിടയിൽ ആരുമില്ലായിരുന്നു അച്ഛനമ്മമാര് ഇല്ലായിരുന്നു സമൂഹമില്ലായിരുന്നു സുഹൃത്തുക്കളില്ലായിരുന്നു ഞങ്ങൾ …
കല്യാണംകഴിഞ്ഞ നാളുകളിൽ എല്ലാവർക്കും അസൂയ തോന്നുന്നപോലെ ആയിരുന്നു ഞങ്ങളുടെ ജീവിതം.. കണ്ണേട്ടന്റെ അച്ഛനും അമ്മയും എല്ലാവരും അങ്ങനെ തന്നെ നല്ല സ്നേഹമായിരുന്നു എന്നോട്…. Read More