
പദ്മപ്രിയ – ഭാഗം 20, എഴുത്ത്: മിത്ര വിന്ദ
അവൻ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് ഉണ്ട് അച്ഛനും അമ്മയും ഒക്കെ.. “നീ ഇതു എവിടെ ആയിരുന്നു.. എത്ര നേരം ആയി വിളിക്കുന്നു.. ഫോണും എടുക്കില്ല… മനുഷ്യനെ വെറുതെ ആദി പിടിപ്പിക്കാനായി “ സീത മകനെ ശകാരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ചെന്നു. …
പദ്മപ്രിയ – ഭാഗം 20, എഴുത്ത്: മിത്ര വിന്ദ Read More