ശുദ്ധനായിരുന്ന കണ്ണനെ എല്ലാവരും കൂടേ കൂട്ടുമായിരുന്നു. വളരെ സീരിയസ്സായിട്ടായിരിക്കും സംസാരമൊക്കെ പക്ഷേ….

കണ്ണേട്ടൻ എഴുത്ത്: ഷെർബിൻ ആൻ്റണി ================ കാണാൻ സുന്ദരനും സുമുഖനുമായിരുന്ന കണ്ണേട്ടൻ വാ തുറന്നാൽ കേൾക്കുന്നോർ മൂക്കത്ത് മാത്രമല്ല മുക്കിനുള്ളിലും വിരലിട്ടു പോകും. വിദ്യാഭ്യാസം കുറവായിരുന്ന കണ്ണൻ ഗൾഫിൽ വന്നിട്ട് അധിക നാളായിട്ടില്ല. ഗൾഫിലെന്നല്ല സ്വന്തം നാട് വിട്ട് ആദ്യമായിട്ടാണ് മാറി …

ശുദ്ധനായിരുന്ന കണ്ണനെ എല്ലാവരും കൂടേ കൂട്ടുമായിരുന്നു. വളരെ സീരിയസ്സായിട്ടായിരിക്കും സംസാരമൊക്കെ പക്ഷേ…. Read More

സത്യം പറഞ്ഞാലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം..ഒടുവിൽ ഞാനാ കടുത്ത തീരുമാനത്തിലേക്കെത്തി…

തായ്‌ലൻഡ് ടൂർ എഴുത്ത്: കാളിദാസൻ =============== കമ്പനി ടൂർ പ്ലാൻ ചെയ്തപ്പോൾ മുതൽ തായ്‌ലന്റിലേക്കായിരിക്കല്ലേ എന്നൊരു പ്രാർഥനയായിരുന്നു മനസ്സിൽ…..ന്നാലും തായ്‌ലൻഡ് ആയാൽ കൊള്ളാമായിരുന്നു എന്നൊരു തോന്നലും മനസ്സിൽ തെളിഞ്ഞിരുന്നു….. അങ്ങനെ അറിയിപ്പെത്തി….ടൂർ തായ്‌ലന്റിലേക്ക്……മനസ്സിൽ സന്തോഷം തോന്നിയെങ്കിലും പെണ്ണുമ്പിള്ളയോട് എന്തുപറയുമെന്നൊരു വിഷമം മനസ്സിൽ …

സത്യം പറഞ്ഞാലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം..ഒടുവിൽ ഞാനാ കടുത്ത തീരുമാനത്തിലേക്കെത്തി… Read More

ദിവസങ്ങൾ കഴിയുംതോറും അപ്പനിലുണ്ടായ മാറ്റങ്ങൾ കണ്ട് എനിക്ക് ചില സംശയങ്ങൾ പൊന്തിവന്നു…

അപ്പനാണത്രെ…അപ്പൻ… എഴുത്ത്: സ്നേഹപൂർവ്വം കാളിദാസൻ =============== ഡാ…നിന്നേ അപ്പൻ തിരക്കുന്നുണ്ട്…. എന്തിനാണമ്മേ….എന്തേലും പ്രശ്നമുണ്ടോ….?? ആ…ആർക്കറിയാം….ദേ ആ പറമ്പിൽ നിൽപ്പുണ്ട്..പോയി ചോദിക്ക്…. പറമ്പിലേക്ക് ചൂണ്ടികാണിച്ചിട്ട് അമ്മ പണിയിലേക്ക് തിരിഞ്ഞു…ഞാൻ നേരെ പറമ്പിലേക്കും… അപ്പൻ പറമ്പിലെ ഉണക്കക്കമ്പിനോട് ബലപ്രയോഗം നടത്തുകയായിരുന്നു…. എന്താ അപ്പാ….തിരക്കിയെന്നു പറഞ്ഞു…ഞാനല്പം …

ദിവസങ്ങൾ കഴിയുംതോറും അപ്പനിലുണ്ടായ മാറ്റങ്ങൾ കണ്ട് എനിക്ക് ചില സംശയങ്ങൾ പൊന്തിവന്നു… Read More

ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. അവൾ അതൊന്നും ശ്രദ്ധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുവായിരുന്നു…

എഴുത്ത്: അനില്‍ മാത്യു ============== വീട്ടിലേക്ക് അത്യാവശ്യം സാധനം വാങ്ങാനാണ് ഞാൻ രാവിലെ ടൗണിലെത്തിയത്. വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ട് ഷോപ്പിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പാർക്കിംഗ് ഏരിയയിലെ ചെറിയ ആൾക്കൂട്ടം ശ്രദ്ധിച്ചത്. കാര്യം എന്താണെന്ന് അറിയാൻ ഞാൻ അങ്ങോട്ട്‌ നടന്നു. അവിടെ …

ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി. അവൾ അതൊന്നും ശ്രദ്ധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുവായിരുന്നു… Read More

വിജയിയെപ്പോലെ ഞാൻ കൈകൾ വിരിച്ച്, പെണ്ണുങ്ങളുടെ ഭാഗത്തേക്കൊക്കെയൊന്ന് നോക്കി…

എഴുത്ത്: അനില്‍ മാത്യു ============= ഈ ചെറുക്കൻ ഇതുവരെ എഴുന്നേറ്റില്ലേ? ചോദിച്ചു കൊണ്ട് അമ്മ അടുക്കളയിൽ നിന്ന് മുറിയിലേക്ക് വന്നു. ഡാ, നിനക്ക് സ്കൂളിൽ പോകണ്ടേ? ശനിയാഴ്ചയും ഞായറാഴ്ചയും കിടന്ന് മറിഞ്ഞതിന്റെ ഷീണമാവും..എഴുന്നേറ്റു കുളിക്കാൻ നോക്കടാ. ഉം..അലസമായി ഒന്ന് മൂളിയ ശേഷം …

വിജയിയെപ്പോലെ ഞാൻ കൈകൾ വിരിച്ച്, പെണ്ണുങ്ങളുടെ ഭാഗത്തേക്കൊക്കെയൊന്ന് നോക്കി… Read More

അങ്ങനെ അടുക്കളയിൽ പോയി ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ചു..ഇനി കുടിക്കില്ലെന്ന് സത്യവും ഇട്ടുകൊടുത്തു…

കിക്ക്…. Story written by Praveen Chandran ========== ഒരു ദിവസം രാവിലെ എന്തോ ശബ്ദം കേട്ടാണ് ഭാര്യ റൂമിലേക്ക് വന്നത്..ആ കാഴ്ച്ച കണ്ട് അവളമ്പരന്നു.. “നിങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ മനുഷ്യാ? എന്താ ഈ കാണിച്ചു വച്ചിരിക്കുന്നത്?” ആന കരിമ്പിൻകാട്ടിൽ കേറിയപോലെയുളള …

അങ്ങനെ അടുക്കളയിൽ പോയി ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ചു..ഇനി കുടിക്കില്ലെന്ന് സത്യവും ഇട്ടുകൊടുത്തു… Read More

ഷർട്ടും, പാന്റും കൂട്ടുകാർക്കാർക്കേലും എടുത്തുകൊടുത്തിട്ട് കീറിയതും പൊട്ടിയതുമല്ലേ നീ ഇട്ടോണ്ട് നടക്കുന്നത്…

സ്നേഹപൂര്‍വ്വം കാളിദാസന്‍ ============= ഡാ….നിന്റെയൊരു കറുപ്പുഷർട്ടുണ്ടായിരുന്നല്ലോ….. കറുപ്പോ……? ഞാൻ സംശയ രൂപേണ ചോദിച്ചു… ആ കറുപ്പ് തന്നെ….മുൻപിൽ കുറെ പൂക്കൾപോലെ എന്തോ ഡിസൈനുള്ള ഷർട്ട്‌…. ആ മനസിലായമ്മേ…അതെവിടെപ്പോയി…ഞാനും ശ്രദ്ധിച്ചിരുന്നു…. ഉണ്ട….നീ ആർക്കേലും എടുത്തു കൊടുത്തുകാണും..അമ്മ നല്ല ദേഷ്യത്തിൽ പറഞ്ഞു….. ഞാൻ ആർക്കെടുത്തുകൊടുക്കാൻ…ഞാൻ …

ഷർട്ടും, പാന്റും കൂട്ടുകാർക്കാർക്കേലും എടുത്തുകൊടുത്തിട്ട് കീറിയതും പൊട്ടിയതുമല്ലേ നീ ഇട്ടോണ്ട് നടക്കുന്നത്… Read More

ഓ അതൊന്നുമല്ല, അതൊക്കെ നിങ്ങടെ കയ്യിലിരിപ്പുകൊണ്ട് ചോദിച്ചു വാങ്ങുന്നതല്ലേ…

Story written by Alex John Joffin =========== ഓഫീസിൽ കുറച്ച് ഫ്രീ ടൈം കിട്ടിയപ്പോൾ വീട്ടിലേക്കൊന്നു വിളിച്ചു. ഫോണെടുത്ത ഭാര്യ, ആ നിങ്ങള് വിളിച്ചോ, ഞാനങ്ങോട്ട് വിളിക്കാൻ നോക്കുവായിരുന്നു. ആണോ, എന്താ കാര്യം. നിങ്ങളോട് മാപ്പ് പറയാൻ. എന്തിനാ മാപ്പ്, …

ഓ അതൊന്നുമല്ല, അതൊക്കെ നിങ്ങടെ കയ്യിലിരിപ്പുകൊണ്ട് ചോദിച്ചു വാങ്ങുന്നതല്ലേ… Read More

കുറച്ച് കഴിഞ്ഞപ്പോൾ അവർ മനോഹരമായ നിദ്രയിൽ അമർന്നു കഴിഞ്ഞിരുന്നു.  അപ്പോഴും ആരും…

Story written by Hazoo Riya ============ നല്ല മഴയുള്ള രാത്രി ജനലുകൾ തുറന്നിട്ട്  ഭാര്യയും ഭർത്താവും  കിടക്കുകയാണ്. ”ചേട്ടാ…ആ ജനാലയടക്ക് എനിക്ക് പേടിയാ വല്ല പാമ്പോ മറ്റോ കേറി വന്നാലോ.. ” അവൾ പറഞ്ഞു. ”പിന്നെ…പാമ്പ് ജനാലേ കൂടി  കയറിവരികയല്ലെയിപ്പോ..? …

കുറച്ച് കഴിഞ്ഞപ്പോൾ അവർ മനോഹരമായ നിദ്രയിൽ അമർന്നു കഴിഞ്ഞിരുന്നു.  അപ്പോഴും ആരും… Read More

വീട്ടിൽ ഏറ്റവും ഇളയ വിത്ത് ആയിരുന്നതിനാൽ വീട്ടിലെ തലമൂത്ത വല്യ വിത്തുകളും അടുത്ത ബന്ധുജനങ്ങളും…

Written by Satheesh Veegee ============= പത്താം ക്ലാസ്സിൽ ഫസ്റ്റ്ക്ലാസ്സ്‌ ഒക്കെ വാങ്ങിയ തലക്കനത്തോടെ  എട്ടിഞ്ചിന്റെ ഈരണ്ടു കട്ടകളും കക്ഷത്തിൽ കുത്തിക്കേറ്റി ക്കൊണ്ടാണ് പന്തളം NSS കോളേജിൽ പ്രീഡിഗ്രി ക്ക് സെക്കന്റ്‌ ഗ്രൂപ്പിന് പോയി തലവെച്ചത്. മലയാളം മീഡിയത്തിൽ കിടന്നു കു …

വീട്ടിൽ ഏറ്റവും ഇളയ വിത്ത് ആയിരുന്നതിനാൽ വീട്ടിലെ തലമൂത്ത വല്യ വിത്തുകളും അടുത്ത ബന്ധുജനങ്ങളും… Read More