അടച്ചിട്ടയിടത്തെ ഒരു നേരം

രചന: Dil Bin Abu സമയം ഉച്ച സ്ഥാനിയിൽ എത്തി . വയറിനകത്തൊരു കാളൽ ഉണ്ടോ എന്നൊരു സംശയം , അങ്ങനെയൊരു സംശയം തോന്നിയ സ്ഥിതിക്ക് വയറിനെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി . രാവിലെ പത്തുമണിക്കാണ് എഴുന്നേറ്റതെങ്കിലും പിന്നെ പ്രാതലിന് ശേഷം …

അടച്ചിട്ടയിടത്തെ ഒരു നേരം Read More

ദൂരം

രചന: മോനിഷ സുമേഷ് മനുഷ്യ മനസുകളുടെ വേദനയിലൂടെയുള്ള യാത്രയുടെ ദൂരം നിർവചിക്കാൻ പറ്റാത്തത്ര പ്രയാസകരമാണ്. അതിലൂടെയുള്ള ഒരെത്തിനോട്ടം, എന്റെ ആദ്യത്തെ പോസ്റ്റ് ആണ് ഇത്,വായിക്കുന്ന എല്ലാവരുടെയും ഒരു സപ്പോർട്ട് പ്രതീഷിക്കുന്നു,അതാണെന്റെ പ്രചോദനവും.. മോളെ പുറത്തൊക്കെ ഇറക്കി തുടക്കിയോ രാധേ, അയല്പക്കത്തെ വിമലയുടെ …

ദൂരം Read More

…… ആദ്യ രാത്രി……….

രചന: Ajeesh Mathew Karukayil കുഞ്ഞു നാൾ മുതൽ സിനിമയിലും സ്വപ്നത്തിലും കണ്ടിട്ടുള്ള കല്യാണം കഴിഞ്ഞുള്ള ആദ്യ രാത്രിയാണിത് ,വ്രീളാ വിവശയായി അവൾ വന്നു കട്ടിലിൽ ഇരുന്നതേയുള്ളു . കലാകാരനാണ് ഞാൻ, കലാപരമായിത്തന്നെ കാര്യങ്ങൾ തുടങ്ങണം .ചെറിയൊരു വിറയൽ, വൈക്ലബ്യം ,ചമ്മൽ …

…… ആദ്യ രാത്രി………. Read More

കനിയും ഞാനും…

രചന: Sarath Saseendran Nair നാളെ എന്റെ കല്യാണമാണ്. സത്യം…. വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ ?. എനിക്കും. പെട്ടെന്നാരുന്നു എല്ലാം. തമാശ അതല്ല, എന്റെ അച്ഛനിത് നേരിൽ കണ്ടാൽ പോലും വിശ്വസിക്കില്ല. അതോണ്ട് പുള്ളിയോട് പറഞ്ഞില്ല. അമ്മയോടും. രാവിലെ ഇറങ്ങാൻ നേരം ആലോചിച്ചതാണ് …

കനിയും ഞാനും… Read More

പ്രണയനിലാമഴ

രചന -Rosily joseph പുലർച്ചെ നാലുമണി. ഒരിക്കൽ കൂടിയവൾ നന്ദനെ നോക്കി. അവൾക്ക് അവന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ വളരെ സഹതാപം തോന്നി. പാവം ഒരുപാട് സഹിച്ചു. അച്ഛനെയും അമ്മയെയും വിട്ട് എനിക്കുവേണ്ടി ഇവിടെ……. പ്രണയവിവാഹം ആയിരുന്നത് കൊണ്ട് നന്ദന്റെ വീട്ടുകാർക്ക് താല്പര്യം …

പ്രണയനിലാമഴ Read More

അവൾക്കായി…..

രചന: നിത്യ കല്യാണി “നീ എന്താ വിനു പറയുന്നത് ഞാൻ പോണ്ടെന്നോ?” “അതെ നീ ഇപ്പോ പോയാൽ ശെരിയാകില്ല.” “നീ എന്താടാ പറയുന്ന എന്നെ വിശ്വസിച്ചാണ് എന്റെ കൊച്ച് അവിടെ. നിനക്ക് അറിയാലോ ഇരുട്ട് എന്ന് എഴുതി കാണിച്ചാൽ അവളുടെ ബോധം …

അവൾക്കായി….. Read More

അവൾ

രചന: ധനു ഡാ ..നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കു .വീട്ടുകാർക്ക് ഇഷ്ടമാണെങ്കിൽ എനിക്കും സമ്മതം ആണു. അല്ലാതെ പ്രേമമാണെന്നു പറഞ്ഞു പിന്നാലെ നടക്കുന്നതോന്നും എനിക്ക് ഇഷ്ടമല്ല. കുറെ നാളായി ഞാൻ കാണുന്നു നീ എന്റെ പുറകെ …

അവൾ Read More

ഒരു നക്ഷത്രം

രചന: Dil Bin Abu സുഖനിദ്രയിലാണ്ടൊരു രാത്രി . ഇന്ന് പൗര്ണമിയോ അമാവാസിയോ എന്ന് നോക്കിയിട്ടില്ല. മാനത്തു ഒരു നക്ഷത്രമെങ്കിലും മിന്നിത്തിളങ്ങുന്നുണ്ടാവണം. ആ നക്ഷത്രമായിരുന്നിരിക്കണം സ്വപ്നമായി അവനെ തഴുകിയത്. പണ്ടെന്നോ മിന്നിനിന്ന ആ ദിനങ്ങൾ വീണ്ടും നക്ഷത്രമായി മാറിതായിരിക്കണം , അല്ലാതെ …

ഒരു നക്ഷത്രം Read More

ജൂഡ് ക്രിസ്റ്റഫർ

രചന: സ്വപ്ന.എസ്‌.കുഴിതടത്തിൽ ജൂഡ്…നിന്നെ ഞാനിന്നു സ്വപ്നം കണ്ടു. വിദൂര ചിന്തകളിൽ പോലും നീയില്ലാതിരുന്നിട്ടും, ടീച്ചറേ എന്നു വിളിച്ച് നീയെന്റെ അരികിലേക്ക് വന്നത് എന്തിനായിരുന്നു…? ഒരു ഓർമ്മപ്പെടുത്തലിനോ…? നിന്നിലേക്ക്‌ പോകണമെങ്കിൽ ഏഴെട്ടു വർഷം പിന്നിലേക്ക് പോകണം. ഞാൻ യു.പി ടീച്ചറായിരുന്ന ആ സമയത്ത് …

ജൂഡ് ക്രിസ്റ്റഫർ Read More

കാമുകൻ – രചന: സ്മിത രഘുനാഥ്

എന്റെ അമ്മൂ ഞാൻ പറയൂന്നത് ഒന്ന് നീ കേൾക്ക് പ്ലീസ് അമ്മു… ഞാൻ കേൾക്കുവല്ലേ കണ്ണേട്ടാ…കണ്ണേട്ടൻ പറയൂ… അമ്മൂ നിന്നെ എന്റെ അമ്മയ്ക്കും ഏട്ടനും ഏട്ടത്തിയമ്മയ്ക്കൂ കാണണമെന്ന്… ഞാൻ പറഞ്ഞല്ലോ കണ്ണേട്ടാ, എനിക്ക് ഏട്ടന്റെ വീട്ടിലേക്ക് വരാൻ വയ്യ. നമുക്ക് പുറത്ത് …

കാമുകൻ – രചന: സ്മിത രഘുനാഥ് Read More