
ഞാനൊരു അമ്മയാണ്. എന്റെ ദേവൂട്ടിയുടെ അമ്മ….അമ്മയോളം ശക്തി ഒരു ദേവിക്കും ഇല്ലെന്ന് കേട്ടിട്ടുണ്ട്.
ദേവിക – എഴുത്ത് – ആൻ . എസ് “വഴിപാടും പ്രാർത്ഥനയുമായി കാത്തിരുന്ന ആളിങ്ങ് എത്തിയല്ലോ…? കാര്യമായ ചിലവ് തന്നെ ഉണ്ട് ട്ടോ ടീച്ചറെ…” ഡോക്ടറുടെ വാക്കുകൾ കേട്ടതും വലിഞ്ഞുമുറുകി ഇരുന്നിരുന്ന ഹരിയേട്ടനിൽ നിന്നും ഉയർന്ന ആശ്വാസത്തിന്റെ ചുടുനിശ്വാസം എന്റെ മുഖത്തേക്കും …
ഞാനൊരു അമ്മയാണ്. എന്റെ ദേവൂട്ടിയുടെ അമ്മ….അമ്മയോളം ശക്തി ഒരു ദേവിക്കും ഇല്ലെന്ന് കേട്ടിട്ടുണ്ട്. Read More